ആമസോണ്‍.ഇനിൽ ‘വാലന്റൈൻസ് ഡേ സ്റ്റോറി’നൊപ്പം പ്രണയ സീസൺ ആഘോഷിക്കൂ

  • ചോക്കലേറ്റുകൾ, പുതിയ പൂക്കളുടെയും സമ്മാനങ്ങളുടെയും സെറ്റ്, ഇലക്ട്രോണിക്സ്, ഹോം ഡെകോർ, ഫാഷനും ബ്യൂട്ടിക്കും അവശ്യം വേണ്ടവ, ആക്സസറീസ് കൂടാതെ പലതും – നിങ്ങളുടെ വാലന്റൈൻസ് ഡേ ഷോപ്പിംഗും ഗിഫ്റ്റിംഗും ആവശ്യങ്ങൾക്കു വേണ്ടി ഒരു വൺ സ്റ്റോപ്പ് ലക്ഷ്യസ്ഥാനം
Advertisement

പ്രണയത്തിന്റെ സീസൺ പ്രത്യക്ഷപ്പെടുന്നതോടെ, ആമസോണ്‍.ഇനിന്റെ ‘വാലന്റൈന്‍സ് ഡേ സ്റ്റോർ’ൽ നിന്നുള്ള ആലോചനാപരമായ ഗിഫ്റ്റിംഗ് ഐച്ഛികങ്ങൾക്കൊപ്പം നിങ്ങളുടെ പ്രണയവും കരുതലും പ്രകടമാക്കുക. പ്രത്യേകം ഒരുക്കപ്പെട്ട ഈ സ്റ്റോർ പുതുമയുള്ള പൂക്കൾ, ഗിഫ്റ്റിംഗ് എസൻഷ്യൽസ്, ഇലക്ട്രോണിക്സ്, ഹോം ഡെകോർ, കിച്ചൻ അപ്ലയൻസുകൾ, ഫാഷൻ ആൻഡ് ബ്യൂട്ടി അവശ്യവസ്തുക്കൾ, വലിയ അപ്ലയൻസുകൾ, സ്മാർട്ട്ഫോണുകൾ, ആക്സസറീസ്, ആമസോൺ ഡിവൈസുകൾ കൂടാതെ മറ്റു പലതിലും വിപുലമായ സെലക്ഷൻ എത്തിക്കുന്നു.

പുതിയ പൂക്കൾ, കാർഡ്, ചോക്കലേറ്റ് എന്നിവ പോലെ പരന്പരാഗത ഗിഫ്റ്റ് ഓപ്ഷനുകൾ ഷോപ് ചെയ്യുന്നതിനോ വീട്ടിൽ ഡേറ്റ് നൈറ്റ് ഒരുക്കാൻ പദ്ധതിയിടുകയാണെങ്കിലോ ആമസോണ്‍ പ്രൈമിനിലെ ‘വാലന്റൈന്‍സ് ഡേ സ്റ്റോർ’ നിങ്ങളുടെ ആഘോഷങ്ങൾ അതീവ സവിശേഷമാക്കുന്നതിനു വേണ്ടിയുള്ള നിസ്തുല ഗിഫ്റ്റിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകല്പന ചെയ്തതാണ്. ഇടപാടുകാർക്ക് ബോംബെ ഷേവിംഗ് കന്പനി, കാഡ്ബറി, ഫ്ലോറൽബേ, ഷവോമി, ഫോസിൽ, റേമണ്ട്, വെരോ മോഡാ, ലാവീ, മാക്സ് ഫാഷൻ, റിവർ, എച്ച് പി, വൺപ്ലസ്, സാംസംഗ്, കാമാ ആയുർവേദ, ഫോറസ്റ്റ് എസൻഷ്യൽസ്, മേബെല്ലീൻ, ലാക്മെ, പ്ലം ഗുഡ്നസ്, റെവലോൻ, ലെനൊവോ, സോണി, ടിസിഎല്‍, എല്‍ജി, ആമസ്ഫിറ്റ്, ഫ്യുജിഫിലിം, ബോട്, ജെബിഎല്‍, ഇക്രാഫ്റ്റ്, ഹോം സെന്റർ, യോനെക്സ് കൂടാതെ പലതും പോലുള്ള ഒരുകൂട്ടം പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള ഉല്പന്നങ്ങൾ തിരഞ്ഞെടുക്കാൻ കഴിയും.

ഈ വർഷം വാലന്റൈൻസ് ഡേ ആഘോഷങ്ങൾ വ്യത്യസ്തമായേക്കാമെന്നതിനാൽ, നിങ്ങളുടെ വീടിന്റെ സുഖസൌകര്യത്തിൽ നിന്ന് നിങ്ങൾ ഇഷ്ടപ്പെടുന്നവരെ അതിശയിപ്പിക്കുന്നതിനു വേണ്ടി ഈ സീസണിൽ അനേകം ഗംഭീര ഐച്ഛികങ്ങളുണ്ട്, വിശേഷിച്ചും പ്രൈമിന്റെ ഫാസ്റ്റ് ഡെലിവറി ഓപ്ഷനുകൾക്കൊപ്പം. ഈ വാലന്റൈൻസ് ഡേയിൽ രണ്ട് പ്ലാനുകളിൽ നിന്ന് തിരഞ്ഞെടുക്കുക വഴി 18 മുതൽ 24 വയസ് വരെയുള്ള ഇടപാടുകാർക്ക് തങ്ങളുടെ പ്രൈം മെംബർഷിപ്പിൽ 50% ഇളവ് നേടാൻ കഴിയും പ്രൈമിനു വേണ്ടി സൈൻ അപ് ചെയ്യുകയും 50% ക്യാഷ്ബാക്ക് ഉടനടി നേടുന്നതിനു വേണ്ടി തങ്ങളുടെ പ്രായം പ്രമാണീകരിക്കുകയും ചെയ്യുന്നതിലൂടെ ഇടപാടുകാർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താൻ കഴിയും. പ്രൈം മെംബർഷിപ്പുകളിന്മേൽ യൂത്ത് ഓഫർ പ്രയോജനപ്പെടുത്തുന്നതു സംബന്ധിച്ച് കൂടുതൽ അറിയുതിന്, സന്ദർശിക്കൂ www.amazon.in/youthoffer.

ഈ വാലന്റൈൻസ് ഡേയിൽ ഏറ്റവും നന്നായി കാണപ്പെടുകയും ആമസോണ്‍.ഇന്‍ൽ ബോംബെ ഷേവിംഗ് കന്പനിയിൽ നിന്നുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള പേർസണൽ കെയർ പ്രോഡക്ടുകൾ ഫീച്ചർ ചെയ്യുന്ന ഗിഫ്റ്റ് ബോക്സുകൾ വാങ്ങുകയും ചെയ്യുന്നതിലൂടെ ‘സൂപ്പർ വാലന്റൈൻസ്’ ആഘോഷിക്കുക. വിഷമുളവാക്കാത്തവയും ത്വക്രോഗശാസ്ത്ര പ്രകാരം പരീക്ഷിക്കപ്പെടുകയും ചെയ്ത, ഇന്ത്യൻ സൂപ്പർഫൂഡ്സും അത്യന്തം ഗുണപ്രദമായ ചേരുവകളും ചേർത്ത് നിർമ്മിച്ച ഉല്പന്ന വൈവിധ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുക. ബോംബെ ഷേവിംഗ് കന്പനിയിൽ നിന്നുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള സമ്മാനങ്ങളുടെ ആശ്ചര്യപ്പെടുത്തുന്ന റേഞ്ചിന്മേൽ 35% വരെ ഇളവ് ആസ്വദിക്കൂ here.

വില്പനക്കാരിൽ നിന്നുള്ള ഓഫറുകൾക്കും ഡീലുകൾക്കും വേണ്ടി ആമസോണ്‍.ഇനിന്റെ ‘വാലന്റൈന്‍സ് ഡേ സ്റ്റോർ’ൽ നിന്ന് ഇടപാടുകാർക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന ചില ഉല്പന്നങ്ങൾ ഇവയാണ്.

ഈ മഹത്തായ സമ്മാന ആശയങ്ങൾക്കൊപ്പം ആദ്യ മതിപ്പ് ഉളവാക്കൂ

• Cadbury Dairy Milk Silk Valentines Heart Shaped Gift Box: മനോഹരമായി ഡിസൈൻ ചെയ്ത ഒരു പായ്ക്കിൽ ലോലവും ക്രീമിയുമായ സിൽക്ക് ട്രീറ്റ്സിനൊപ്പം നിങ്ങളുടെ വാലന്റൈനെ അതിശയിപ്പിക്കൂ. തീരെ ചെറിയ സിൽക്ക് ട്രീറ്റ്സിന്റെ ക്ലാസ്സിക് സ്വാദ് നിങ്ങളുടെ പ്രണയം പ്രകടമാക്കാനുള്ള ഒരു കാരണം നിങ്ങൾക്കു വാഗ്ദാനം ചെയ്യുന്നു. INR 617 ന് ലഭ്യമാകുന്ന ഈ പ്രീമിയം ചോക്കലേറ്റ് ഭോജ്യത്തിൽ മുഴുകുക.
• Floralbay Special Basket Arrangement Mix Roses Fresh Flowers: നിങ്ങളുടെ പങ്കാളിക്ക് പുതുപുഷ്പങ്ങളുടെ ഒരു ബൊക്കെ സമ്മാനിക്കുന്നത് ഒരിക്കലും തെറ്റായ ഒരു കാര്യമല്ല. റ്റു പറ്റുകയില്ല. ഈ ബാസ്ക്കറ്റ് ലഭിക്കുന്നത് പുതിയ 15 വിഭിന്ന റോസുകൾ കൂട്ടിക്കലർത്തിയാണ്, ഇത് നേടൂ INR 588 ന്.
• Crack of Dawn Crafts 3 Layered Loving Explosion Box with Couples Truth or Dare: വാലന്റൈൻ ദിനത്തിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന ആളിനൊപ്പം ചെലവഴിക്കുന്നതിനുള്ള അനുയോജ്യ മാർഗ്ഗമാണ് റൊമാന്റിക് എക്സ്പ്ലോഷൻ ബോക്സ്. എക്സ്പ്ലോഷൻ ബോക്സിനൊപ്പം നിങ്ങളുടെ പങ്കാളിയെ മനസ്സിലാക്കാൻ കഴിയും. അത് INR 399 ന് ലഭ്യമാണ്.
• EMUTZ Polyester Very Soft Lovable/Huggable Teddy Bear with Neck Bow: ഈ പതുപതുത്ത, മൃദുല വികാരം ജനിപ്പിക്കുന്ന ടെഡി ബെയർ നിങ്ങൾ സ്നേഹിക്കുന്നയാൾക്ക് സമ്മാനിക്കുക. ഇത് നിർമ്മിച്ചിരിക്കുന്നത് വിഷകരമല്ലാത്ത പോളിയസ്റ്ററും ഫർ തുണിയും ഉപയോഗിച്ചാണ് ഒപ്പം സമ്മാന ഐച്ഛികം എന്ന നിലയിൽ മൃദു കളിപ്പാട്ടങ്ങൾ നൽകുന്നത് ഒരിക്കലും തെറ്റായ കാര്യമല്ല. അത് INR 399 ന് ലഭ്യമാണ്.

പ്രണയത്തിൽ ആയിരിക്കുന്നത് ആഘോഷിക്കുന്നതിന് ഈ ആശ്ചര്യപ്പെടുത്തുന്ന സമ്മാനങ്ങൾ തിരഞ്ഞെടുക്കുക

• Chocozone Couple Hug Resin Showpiece Couple Miniatures Romantic Gifts for Girlfriend: നിങ്ങളുടെ പ്രണയം കൂടുതൽ അനുരാഗപൂർണ്ണമായി പ്രകടമാക്കുന്നതിന് പങ്കാളിക്ക് സമ്മാനിക്കൂ ഈ കപ്പൾ മിനിയച്ചർസ്. അതീവ ഗുണമേന്മയിൽ റെസീൻ നിർമ്മിതമായാണ് ഇത് എത്തുന്നത്, INR 349 ന് ഇത് നേടുക.
• Decor Production Valentine Theme Printed Coffee Mug 330 ml: ഈ സ്നിഗ്ധമായ ഗ്ലോസ്സി ഫിനിഷ് ക്വാളിറ്റി മഗിനൊപ്പം നിങ്ങളുടെ പാനീയങ്ങൾ ഒരുമിച്ച് ആസ്വദിക്കുക. നിങ്ങൾ ഇഷ്ടപ്പെടുന്നയാൾക്ക് ഒരു അനുയോജ്യ സമ്മാനമാകുന്നതിനു വേണ്ടി പ്രത്യേകമായി രൂപകല്പന ചെയ്തവയാണ് ഈ മഗ്ഗുകൾ ഒപ്പം നിങ്ങളുടെ ഗൃഹാലങ്കാരത്തിന് അത് സവിശേഷ ഘടകം ചേർക്കുകയും ചെയ്യും. ഇത് INR 249 ന് ലഭ്യമാണ്.
• Indigifts Valentine Day Gift I Love You Forever Quote Red Cushion Filler 12×12 inches with Cover: ഉറയ്ക്കൊപ്പമുള്ള ഈ മനോഹരമായ വാലന്റൈൻ തീം ഡിസൈൻഡ് കുഷൻ ഫില്ലർ നൽകാൻ പറ്റിയ ഒരു ഗംഭീര സമ്മാനമാണ്. അത് നിങ്ങളുടെ കാമുകന്റെ മുഖത്ത് ഒരു വിടർന്ന പുഞ്ചിരി ഉളവാക്കുമെന്ന് ഉറപ്പാണ്. അത് ഒതുക്കമുള്ളതും സൌകര്യപ്രദവും ഉപയോഗിക്കാൻ അനായാസവുമാണ്, INR 299 ന് അതു നേടുക.

ഏറ്റവും പുതിയ ഈ സ്മാർട്ട്ഫോണുകൾക്കൊപ്പം ബന്ധപ്പെട്ടു കഴിയുകയും നിങ്ങളുടെ പ്രിയ സ്മരണകൾ ഒപ്പിയെടുക്കുകയും ചെയ്യുക

• Redmi 9 Power: റെഡ്മി നോട്ട് 9 ലഭിക്കുന്നത് ഒക്ടാ-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 662 പ്രൊസസറിനൊപ്പമാണ്. 6000mAH ബാറ്ററിയാണ് അതിനുള്ളത് ഒപ്പം 18W ചാർജിംഗ് പിന്തുണയുമുണ്ട്, നിങ്ങളുടെ പ്രിയപ്പെട്ട കണ്ടന്റ് മണിക്കൂറുകളോളം ഉപയോഗിക്കാൻ അത് നിങ്ങളെ അനുവദിക്കും. അത് ലഭിക്കുന്നത് 48 MP ക്വാഡ് റിയർ ക്യാമറ സെറ്റപ്പിനൊപ്പം 8 MP ഫ്രണ്ട് ക്യാമറ സഹിതമാണ്. Amazon.in ൽ നിന്നുള്ള റെഡ്മി 9 പവർ നിങ്ങൾ സ്നേഹിക്കുന്നയാൾക്ക് സമ്മാനിക്കൂ, INR 10,999 ന് ലഭ്യമാണ്.
• OnePlus 8T 5G: വൺപ്ലസ് 8T 5G എത്തുന്നത് ആഡ്രെനോ 650GPU നൊപ്പം 2.86GHz ക്വാൽകോം സ്നാപ്ഡ്രാഗൺ 865 ഒക്ടാ-കോർ പ്രൊസസർ, 5G കണക്ടിവിറ്റി, 120Hz ഫ്ലൂയിഡ് AMOLED ഡിസ്പ്ലേ കൂടാതെ മറ്റുപലതും നിറച്ചുകൊണ്ടാണ്. ജനപ്രിയമായ ഓക്സിജൻ OS അടിസ്ഥാനമാക്കിയ ആൻഡ്രോയ്ഡ് v11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പമുള്ള 4500 mAH ലിഥിയം-പോളിമർ ബാറ്ററി ദിവസം മുഴുവനും പ്രവർത്തിക്കുന്നതിനു വേണ്ടി രൂപകല്പന ചെയ്തതാണ്. 8GB യും 12GB യും RAM വേരിയന്റുകൾ ഉള്ള ഈ സ്മാർട്ട്ഫോണുകൾ ഒരിക്കലും ഒന്നിലും ഒത്തുതീർപ്പു നടത്തുന്നില്ലെന്ന് ഉറപ്പാക്കുന്നു. Amazon.in ൽ മെരുങ്ങാത്ത ഇത് നേടൂ INR 45,999 ന്.
• Samsung Galaxy M02s: സാംസംഗ് ഗാലക്സി M02s ഇൻഫിനിറ്റി ഡിസ്പ്ലേ മാക്സിമൈസ്ഡ് സ്ക്രീൻ സൈസ് മുഖേന ശരിക്കും മുഴുകിപ്പിക്കുന്ന ദൃശ്യാനുഭവം ലഭ്യമാക്കുന്നു. എല്ലാ നടപടികളും നോൺ-സ്റ്റോപ് ആയി കീഴടക്കുന്നതിനു വേണ്ടി വിപുലമായ ബാറ്ററിയ്ക്കൊപ്പം ലഭിക്കുന്നതിനാൽ അത് ഗെയിമിംഗ്, വീഡിയോ കാണുക, മൾട്ടി-ടാസ്കിംഗ്/ബ്രൌസിംഗ് കൂടാതെ പലതിനും മാതൃകായോഗ്യമാണ്. അത് INR 9,999 ന് ലഭ്യമാണ്.

നിങ്ങൾ പ്രണയിക്കുന്നവർക്ക് ഈ ആശ്ചര്യപ്പെടുത്തുന്ന ഗാജറ്റ്സ് സമ്മാനിക്കുക

• HP Pavilion Gaming DK0268TX 15.6-inch Laptop: കലർപ്പില്ലാത്ത പ്രൊസസിംഗ് പവറിന്റെ 4 കോർസ് വരെയ്ക്കൊപ്പം, ഇന്റൽ i5 – 9300H പ്രൊസസറും ഉം 8GB DDR4 RAM ചേർന്ന, HP പവലിയൻ ഗെയിമിംഗ് കലർപ്പില്ലാത്ത ശക്തിയാണ്, അത് നിങ്ങൾക്ക് ആത്യന്തിക ഗെയിമിംഗ് അനുഭവം കൊണ്ടുവരുന്നു. INR 59,990 ന് നേടൂ ആശ്ചര്യപ്പെടുത്തുന്ന ഒരു ഗെയിമിംഗ് അനുഭവം.
• New Apple Watch SE (GPS, 44mm) – Space Grey Aluminium Case with Black Sport Band: വ്യാപ്തിയുള്ള ഒരു റെറ്റിന ഡിസ്പ്ലേയ്ക്കൊപ്പം എത്തുന്ന ആപ്പിൾ വാച്ചിനൊപ്പം പ്രീമിയം അനുഭവം നേടുക. നിങ്ങൾ യാത്രയിൽ ആയിരിക്കുന്പോൾ നിങ്ങളുടെ പങ്കാളിയുമായി ബന്ധപ്പെട്ട് കഴിയാനും നിങ്ങളെ ഫിറ്റായി കഴിയാൻ സഹായിക്കുന്നതിന് നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാനും അത് സഹായിക്കും. നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാൻ ഈ വാച്ച് സമ്മാനിക്കുക ഇത് INR 32,900 ന് ലഭ്യമാണ്.
• Samsung Galaxy Tab A7: സാംസംഗ് ഗാലക്സി ടാബ് A7 എത്തുന്നത് മുഴുകിപ്പിക്കുന്ന ഡിസ്പ്ലേയ്ക്കൊപ്പമാണ് പുറമേ ഗെയിമിംഗ്, വീഡിയോ കാണുക, മൾട്ടി-ടാസ്കിംഗ് കൂടാതെ പലതിനും വേണ്ടി തടസ്സങ്ങളില്ലാത്ത വ്യൂയിംഗ് അനുഭവത്തിന് സിമ്മെട്രിക് ബെസലുമുണ്ട്. നീണ്ടുനിൽക്കുന്ന പ്രകടനത്തിനു വേണ്ടി 7,040 mAh ബാറ്ററിയ്ക്കൊപ്പം നിർമ്മിക്കപ്പെട്ട സാംസംഗ് ഗാലക്സി ടാബ് A7 ശക്തമായ തടസ്സരഹിത പ്രൊസസിംഗ് ആകർഷകമായ ഒരു ലൈറ്റ് ഡിസൈനിൽ എത്തിക്കുന്നു. ഈ സുന്ദരിയെ INR 17,999 ന് കരസ്ഥമാക്കൂ.
• Fujifilm Instax Mini 11 Instant Camera: നിങ്ങളുടെ ആ സവിശേഷ വ്യക്തിക്ക് ഒപ്പമുള്ള നിങ്ങളുടെ വിലപ്പെട്ട സ്മരണകളെല്ലാം ഫ്യുജിഫിലിം ഇൻസ്റ്റാക്സ് മിനി 11 ൽ ഒപ്പിയെടുക്കൂ. ഇതിന്റെ ഹൈ-പർഫോർമൻസ് ഫ്ലാഷ് ചുറ്റുപാടുമുള്ള പ്രകാശം സ്വമേധയാ കണക്കുകൂട്ടുകയും ഷട്ടർ ക്രമീകരിച്ച് കൂടുതൽ സ്പഷ്ടവും ഒതുക്കമുള്ളതും ആകർഷകവുമായ ചിത്രങ്ങൾ നൽകുകയും ചെയ്യുന്നു. ഇത് INR 5,733 ന് ലഭ്യമാണ്.
• OnePlus Y Series 108 cm (43 inches) Full HD LED Smart Android TV: വൺപ്ലസ് Y TV യിൽ യഥാതഥമായ ഇമേജുകൾ ആസ്വദിക്കൂ. ഈ ഫുൾ HD TV INR 24,999 ന് നേടി അതിന്റെ QLED ഡിസ്പ്ലേയ്ക്കൊപ്പം സ്പഷ്ടമായ വിഷ്വൽസ് അനുഭവിക്കുക.

ആമസോൺ ഫാഷനൊപ്പം നിങ്ങളുടെ വാർഡ്റോബ് അത്യുജ്വലമാക്കൂ

  • Fossil Stella Analog Rose Gold Dial Women’s Watch: ഫോസിൽ മുഖേനയുള്ള ഈ റോസ് ഗോൾഡ് ഡയൽ വാച്ച് ദൈനംദിന ഉപയോഗത്തിനുള്ള സ്റ്റൈലിഷും മനോഹരവുമായ ഒരു ടൈംപീസ് ആണ്. ആമസോൺ ഫാഷനിൽ INR 7,995 ന് ലഭ്യമാകുന്ന ഈ ആക്സസറിയ്ക്കൊപ്പം നിങ്ങൾ ദിവസേന ധരിക്കുന്ന വേഷത്തിന് മനോഹാരിതയുടെ ഒരു സ്പർശം ചേർക്കൂ.
    • Sukkhi Crystals Drop Down Gold Plated Heart Earrings: സ്ത്രീകൾക്കു വേണ്ടിയുള്ള അലോയ് നിർമ്മിതമായ ഈ സുഖി എക്സ്ക്വിസിറ്റ് വാലന്റൈൻ ഹാർട്ട് ക്രിസ്റ്റൽ ഗോൾഡ് പ്ലേറ്റഡ് ഇയർറിംഗ് ശരിയായ സമ്മാനമാണ് – വൈകാരികം, അർത്ഥപൂർണ്ണം, മനോഹരം. ഈ മനോഹരമായ ഇയർറിംഗുകൾ ആമസോൺ ഫാഷനിൽ INR 2,545 ന് ലഭ്യമാണ്.
    • Miss Olive Women’s Bodycon Maxi Dress: പ്രണയത്തിന്റെ സീസണിൽ ഒരു ബ്ലാക്ക് ബോഡികോൺ മാക്സി വേഷം നിങ്ങളുടെ ഫോർമൽ ഡിന്നർ ലുക്കിനെ കരുത്തുറ്റതാക്കും. ഈ മനോഹരമായ വേഷം INR 749 വിലയുള്ളതും ആമസോൺ ഫാഷനിൽ ലഭിക്കുന്നതുമാണ്. നിങ്ങളുടെ അനുയോജ്യ ഡിന്നർ സീനുകൾക്കു വേണ്ടി അവശ്യം വേണ്ട ഈ ബ്ലാക്ക് ബോഡി കോൺ മാക്സി ഡ്രസ് സ്വന്തമാക്കുക.
    • Raymond Men’s Notch Lapel Regular Blazer: റേമണ്ടിൽ നിന്നുള്ള ഈ ബ്ലേസർ ധരിക്കുക വഴി കംഫർട്ടിന്മേൽ ഒത്തുതീർപ്പ് നടത്താതെ ഒരു ആകർഷകമായ രൂപഭാവം ആസ്വദിക്കുക. ഈ ലേലുപമായ സ്റ്റൈൽ ചിനോസിനും മൊക്കാസിനുമൊപ്പം ഷർട്ടിനു മീതെ ധരിക്കുക. ആമസോൺ ഫാഷനിൽ ഈ ക്ലാസ്സിക് ബ്ലേസർ INR 4,339 ന് ലഭ്യമാണ്.

നിർബന്ധമായും ഉണ്ടാവേണ്ട മേക്കപ്പ് ആൻഡ് ബ്യൂട്ടി അവശ്യവസ്തുക്കൾ

• Bombay Shaving Company 5-in-1 Skincare Valentine’s Day Gift Pack: ബോംബെ ഷേവിംഗ് ഗ്രൂമിംഗ് കോംബോയ്ക്കൊപ്പം ഓൾ-റൌണ്ട് ഗ്രൂമിംഗിലെ മികച്ചവ നേടുക. ഈ ആക്ടിവേറ്റഡ് ചാർകോൾ നിങ്ങൾക്ക് ഒരു സമഗ്ര, ഡീപ് ക്ലെൻസിംഗ് അനുഭവം നൽകുന്നതിനു വേണ്ടി പപ്പായ, മാതളനാരങ്ങ, ടീ ട്രീ, അലോ വേറ പോലെയുള്ള ചേരുവകളാൽ മെച്ചപ്പെടുത്തിയതാണ്. പ്രകാശ തിളക്കത്തിന്റെ മാതൃകാ ഉത്സവത്തിനു വേണ്ടി ഞങ്ങളുടെ ഫേസ് വാഷ്, ഫേസ് സ്ക്രബ്, ഫേസ് പായ്ക്ക്, പീൽ-ഓഫ് മാസ്ക് & ഫേസ് ഷീറ്റ് മാസ്ക് ഉപയോഗിക്കുക. ഇത് INR 549 ന് ലഭ്യമാണ്.
• Forest Essentials Gift Box: പ്രണയത്തിന്റെ സീസണു വേണ്ടി, നിങ്ങളുടെ പങ്കാളിക്കു വേണ്ടി മനോഹരമായി പായ്ക്ക് ചെയ്ത ഈ ഫോറസ്റ്റ് എസൻഷ്യൽസ് ഗിഫ്റ്റ് ബോക്സ് സ്വന്തമാക്കുക. ഈ ബോക്സിൽ ഒരു ഹണി ലെമൺ റോസ്വാട്ടർ ഫേഷ്യൽ ക്ലെൻസർ, അലോ വേറ ആൻഡ് സാൻഡൽവുഡ് സൺസ്ക്രീൻ ലോഷൻ, കശ്മീരി വാൽനട്ട് ജെൽ ഫേഷ്യൽ സ്ക്രബ്, ഓറഞ്ച് ഗ്ലേസ് ലൂസീഷ്യസ് ലിപ് ബാം അടങ്ങുന്നുണ്ട്. ആമസോൺ ബ്യൂട്ടിയിൽ ഇത് INR 1,625 ന് ലഭ്യമാണ്.
• Kama Ayurveda Round The CLOCK Skincare Gift Box: നിങ്ങളുടെ ആ സവിശേഷ വ്യക്തിക്കു വേണ്ടി കാമാ ആയുർവേദയിൽ നിന്നുള്ള ഈ ലക്ഷ്വറി ഗിഫ്റ്റ് ബോക്സ് കരസ്ഥമാക്കുക. ഈ ബോക്സിൽ കലർപ്പില്ലാത്ത റോസ്വാട്ടർ, റോസ് ജാസ്മിൻ ഫേസ് ക്ലെൻസർ, ഏലാദി ഹൈഡ്രേറ്റിംഗ് ആയുർവേദിക് ഫേസ് ക്രീം, റിജുവനേറ്റിംഗ് ആൻഡ് ബ്രൈറ്റനിംഗ് നൈറ്റ് ക്രീം, സുവർണ ഹൽദി ചന്ദൻ ബ്രൈറ്റനിംഗ് ഫേസ് ക്രീം ഇവ അടങ്ങുന്നുണ്ട്. ആ ബോക്സ് ആമസോൺ ബ്യൂട്ടിയിൽ INR 1,050 ന് ലഭ്യമാണ്.
• SERY Makeup Pouch: SERY യിൽ നിന്നുള്ള അനായാസം കൊണ്ടുനടക്കാവുന്ന ഈ മേക്കപ്പ് എസൻഷ്യൽസ് കിറ്റ് നേടുക. ഈ പൌച്ച് ഒരു സാന്ദ്രമായ ബ്ലാക്ക് കാജൽ, വിപുലമായ മസ്കാരാ, ഗോൾഡൻ ഐഷാഡോ സ്റ്റിക്ക് ഇവ അടങ്ങുന്നതാണ്. ഈ കിറ്റ് ആമസോൺ ബ്യൂട്ടിയിൽ INR 987 ന് ലഭ്യമാണ്.
• Maybelline New York Super Stay Matte Ink Liquid Lipstick: മേബെല്ലൈൻ സൂപ്പർസ്റ്റേ മാറ്റെ ഇങ്ക് ലിക്വിഡ് ലിപ്സ്റ്റിക് നിങ്ങൾക്ക് ഒരു കുറവുകളില്ലാത്ത മാറ്റെ ഫിനിഷ് നൽകുകയും 16 മണിക്കൂർ വരെ നിലനിൽക്കുകയും ചെയ്യും. ഈ ഫോർമുല സാന്ദ്രമായ വർണ്ണാധിക്യമുള്ളതും നിങ്ങളുടെ ചുണ്ടുകളെ വരണ്ടതാക്കാത്തതുമാണ്. ആമസോൺ ബ്യൂട്ടിയിൽ അത് INR 455 ന് ലഭ്യമാണ്.

ഈ ആമസോൺ ഡിവൈസുകൾക്കൊപ്പം നിങ്ങളുടെ ഇഷ്ടം പ്രകടമാക്കൂ

• Echo Dot (4th Gen): ഞങ്ങളുടെ ഏറ്റവും ജനപ്രിയമായ സ്മാർട്ട് സ്പീക്കർ ഏതൊരു മുറിയ്ക്കും അനുയോജ്യമായി ചേരുന്ന റിഫ്രഷ്ഡ് സ്ഫെരിക്കൽ കോംപാക്ട് ഡിസൈനിലാണ് ലഭ്യമാകുന്നത്. അലെക്സായോട് ആവശ്യപ്പെടുക വഴി മാത്രം നിങ്ങൾക്ക് ദശലക്ഷക്കണക്കിന് ഗാനങ്ങൾ സ്ട്രീം ചെയ്യാം, വാർത്തകൾ, ട്രിവിയ, കാലാവസ്ഥ, കുട്ടികൾക്കുള്ള കഥകൾ കൂതാതെ പലതും നേടാൻ കഴിയും. നിങ്ങൾക്ക് സ്മാർട്ട് ഹോമിന് തുടക്കമിടാനും കഴിയും – ലൈറ്റ്, എസി, ടിവി, ഗീസർ ഇവ നിയന്ത്രിക്കുന്നതിന് നിങ്ങളുടെ ശബ്ദം ഉപയോഗിച്ചാൽ മതി. മെച്ചപ്പെടുത്തിയ ബാസ്സിനും അലെക്സായ്ക്കും ഒപ്പമുള്ള ഈ സ്മാർട്ട് സ്പീക്കർ Amazon.in ൽ നിന്ന് നേടൂ INR 4,499 ന്.
• All-new Fire TV Stick Lite: INR 2,999 ന് ലഭിക്കുന്ന ആൾ-ന്യു ഫയർ ടിവി സ്റ്റിക് ലൈറ്റിൽ ലക്ഷക്കണക്കിന് മൂവീസും ഷോസും കാണുന്നതിലൂടെ ഗുണമേന്മയുള്ള സമയം ഒന്നിച്ച് ചെലവഴിക്കുക. ഞങ്ങളുടെ ഏറ്റവും താങ്ങാവുന്ന വിലയുള്ള ഫയർ ടിവി സ്റ്റിക്കിനൊപ്പം, ഫുൾ HD യിലും അലെക്സാ വോയ്സ് റിമോട്ട് ലൈറ്റിലും വേഗത്തിലുള്ള സ്ട്രീമിംഗ് ആസ്വദിക്കുക.
• Kindle (10th Gen): എല്ലാ പുസ്തകപ്പുഴുക്കൾക്കുമുള്ള അനുയോജ്യ സമ്മാനമായ ആൾ-ന്യു കിൻഡൽ വരുന്നത് ബിൽറ്റ്-ഇൻ അഡ്ജസ്റ്റബൾ ഫ്രണ്ട് ലൈറ്റിനൊപ്പമാണ് അതിന്റെ ഫലമായി നിങ്ങൾക്ക് മുറിക്കുള്ളിലും പുറമേയും വായിക്കാൻ കഴിയും ഒപ്പം ദിവസത്തിൽ കൂടുതൽ തവണയും. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ പോലും യഥാർത്ഥ കടലാസ് പോലെ വായിക്കാവുന്ന ഗ്ലെയർ ഫ്രീ ടച്ച്സ്ക്രീൻ ഡിസ്പ്ലേയ്ക്കൊപ്പം ഇപ്പോൾ കേവലം INR 7,999 ന് നിങ്ങൾക്ക് മഹത്തായ ഗ്രന്ഥങ്ങളും കിൻഡൽ എക്സ്ക്ലൂസീവുകളും കണ്ടെത്താൻ കഴിയും.

അവനും അവൾക്കുമുള്ള അനുയോജ്യ സമ്മാനങ്ങൾ

• IKONIC BLAZE BLACK HAIR DRYER: ഒരു പെൺകുട്ടിക്ക് എപ്പോഴും ആവശ്യമുള്ളതാണ് ഹെയർഡ്രയർ. സൌകര്യപ്രദമായ നീളക്കുടുതലുള്ള കോർഡിനൊപ്പം എത്തുന്നതിനാൽ IKONIC ബ്ലേസ് ഹെയർ ഡ്രയർ നേടുക. അത് മുടിക്ക് നിത്യേന ഭംഗിയും തിളക്കവും ലഭ്യമാക്കുന്നു, നിങ്ങളുടെ പങ്കാളിക്ക് ഇത് സമ്മാനിക്കുന്നത് തികച്ചും ശരിയായ ഒരു നടപടി ആയിരിക്കും. ഇത് INR 1,950 ന് ലഭ്യമാണ്.
• Philips BT3211/15 corded & cordless Beard Trimmer with Fast Charge: ഫിലിപ്സ് ട്രിമ്മർ ഒരേ മട്ടിൽ ഫലപ്രദമായ ട്രിമ്മിംഗിന് നീണ്ടുനിൽക്കുന്ന രോമങ്ങൾ കണ്ടെത്തുന്നു, അതിനാൽ ഡേറ്റ് നൈറ്റിനു വേണ്ടി നിങ്ങൾക്ക് അനായാസം നിങ്ങൾ ആഗ്രഹിക്കുക 3-ദിവസത്തെ കുറ്റിരോമം, ചെറിയ താടി അല്ലെങ്കിൽ നീണ്ട താടിയുള്ള ലുക്ക് കൈവരിക്കാൻ കഴിയും. ഉപയോഗിക്കാൻ എളുപ്പവും ദീർഘകാലത്തേക്കു വേണ്ടി നിർമ്മിച്ചതുമാണ്, ഒപ്പം അതിന്റെ നവീനമായ ലിഫ്റ്റ് ആൻഡ് ട്രിം സിസ്റ്റത്തിനൊപ്പം ഈ പുതിയ ട്രിമ്മർ ദീർഘകാലം നിലനിൽക്കുന്നു. ഇത് INR 1,705 ന് ലഭ്യമാണ്.

പാർട്ടിക്ക് അവശ്യം വേണ്ട ഇവയ്ക്കൊപ്പം നിങ്ങളുടെ വീടിന്റെ സുഖസൗകര്യത്തിൽ അനുയോജ്യ ഡേറ്റ് നൈറ്റ് ഒരുക്കൂ

• Pop the Party Heart Hanging Garland Party Decoration 4 Pack: ചുവന്ന നിറത്തിലുള്ള ഹാർട്ട് ഗാർലാൻഡ് ബാനറുകളാണ് ഏതൊരു വാലന്റൈൻ പാർട്ടിയും അലങ്കരിക്കുന്നതിനുള്ള അനുയോജ്യ മാർഗ്ഗം. നിങ്ങൾ പ്രണയിക്കുന്നവരുമൊത്തുള്ള നിങ്ങളുടെ അന്തരംഗ ഡിന്നറിന് അവ വൈകാരികതയുടെ അംശം ചേർക്കുന്നു. അത് നേടൂ INR 499 ന്.
• SOI ® (Pack of 31) Love Letter Red Foil with HD Metallic Balloons: നിങ്ങളുടെ വാലന്റൈൻസ് ഡേ അലങ്കാരത്തിന് പ്രണയ ബലൂണുകൾ അവശ്യം വേണ്ടവയാണ്. അവ അലങ്കാരത്തിന് വിനോദത്തിന്റെ ഘടകം ചേർക്കുന്നു അത് INR 275 ന് ലഭ്യമാണ്.
• Borosil – Glass Mixing Bowl with lid – Set of 2, 500 ML, Oven and Microwave Safe: ലിഡ് സെറ്റിനൊപ്പമുള്ള ഈ ബൊറോസിൽ മിക്സിംഗ് ബൌൾ വൃത്തിയും ശുചിത്വവുമുള്ള രീതിയിൽ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുവയ്ക്കുന്നതിനുള്ള മാതൃകായോഗ്യമായ ഒരു പരിഹാരമാണ്. അവ സ്റ്റോറജ് കണ്ടെയ്നർ ആയി അല്ലെങ്കിൽ നിങ്ങളുടെ പ്രിയങ്കര വിഭവങ്ങൾ വിളന്പുന്നതിന് ഉപയോഗിക്കാം, അത് നിങ്ങളുടെ അടുക്കളയ്ക്കും ഡൈനിംഗ് ടേബിളിനും ശരിയായ തോതിലുള്ള ആകർഷകത്വം ചേർക്കുന്നു, സലാഡുകൾ മിശ്രണം ചെയ്യുന്നതിനും മാവ് ഇളക്കുന്നതിനും മറ്റ് എണ്ണമറ്റ കാര്യങ്ങൾക്കും അവ ഉപയോഗിക്കുക.
• Philips HD6975/00 25-Litre Digital Oven Toaster Grill: ഈ വാലന്റൈൻസ് ഡേയ്ക്ക് നിങ്ങളുടെ പങ്കാളിക്കു വേണ്ടി മികച്ച കേക്ക് ബേക്ക് ചെയ്യുക. ആരോഗ്യകരമായ ഗാർഹിക കുക്കിംഗിനുള്ള അതിന്റെ ഒപ്റ്റിക് ടെംപ് ടെക്നോളജിയ്ക്കൊപ്പം, ഫിലിപ്സ് OTG വ്യക്തിഗതമാക്കിയ 10 വൺ ടച്ച് പ്രിസെറ്റ് മെനുവിനാൽ സജ്ജമാണ് ഒപ്പം ആരോഗ്യകരവും സന്തോഷകരവുമായ പാചകത്തിന് ഒപ്റ്റിക് ടെംപ് ടെക്നോളജിയ്ക്കൊപ്പം പ്രോഗ്രാം ചെയ്യപ്പെട്ടതുമാണ്. അത് INR 7,650 ന് ലഭ്യമാണ്.

ഇന്ത്യൻ ചെറുകിട ബിസിനസുകളിൾ നിന്നുള്ള നിസ്തുല ഉല്പന്നങ്ങൾ വാങ്ങൂ

• Rage I Love You to The Moon Signature Chocolate Bar, 0.90 Grams: ഇറക്കുമതി ചെയ്ത ഏറ്റവും മികച്ച ചേരുവകളിൽ നിന്നു നിർമ്മിച്ച ഈ ബാർ സന്തോഷിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. രൂചികരമായ ഈ ബാർ സന്തോഷം ഉറപ്പാക്കുമെന്നതിൽ തർക്കമില്ല ഒപ്പം ഈ പ്രീമിയം ലക്ഷ്വറി ചോക്കലേറ്റ് സമ്മാനിക്കുന്നതിന് മാതൃകായോഗ്യമാണ്. ഇത് INR 299 ന് ലഭ്യമാണ്.
• MC SID RAZZ Harry Potter Hogwarts 9 3/4 Daily Planner, Schedule Your Day: ഈ ഡെയ്ലി പ്ലാനറിനൊപ്പം തന്റെ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും കൈവരിക്കാൻ നിങ്ങളുടെ പങ്കാളിയെ സഹായിക്കൂ ഇതിൽ ഒരു ഗ്രാറ്റിറ്റ്യൂഡ് കോളമുണ്ട് അത് മനോനില ഉയർത്താൻ സഹായിക്കുന്നതിനും സകാരാത്മകമായ ഒരു മനോനില പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ആ ദിവസത്തേക്കുള്ള കൃതജ്ഞതകൾ എഴുതാൻ നിങ്ങളെ അനുവദിക്കുന്നു. അത് INR 299 ന് ലഭ്യമാണ്.

വാലന്റൈൻസ് ഡേ സ്റ്റോറിലെ കൂടുതൽ ഉല്പന്നങ്ങൾ പരിശോധിക്കുന്നതിന്, ക്ലിക്ക് ചെയ്യൂ here.

നിരാകരണം: ഈ ഉല്പന്ന വിവരങ്ങളും വിവരണവും വിലയും ലഭ്യമാക്കിയിരിക്കുന്നത് വില്പനക്കാർ മുഖേനയാണ്. ആമസോൺ വില നിശ്ചയിക്കുന്നതിൽ അല്ലെങ്കിൽ ഉല്പന്നങ്ങൾ വിവരിക്കുന്നതിൽ ഏർപ്പെടുന്നില്ല കൂടാതെ വില്പനക്കാർ മുഖേന ലഭ്യമാക്കിയ ഉല്പന്ന വിവരങ്ങളുടെ കൃത്യതയ്ക്ക് ഉത്തരവാദിയുമല്ല. ‘ആമസോണ്‍.ഇന്‍ ഒരു ഓൺലൈൻ വിപണിസ്ഥാനമാണ് കൂടാതെ സ്റ്റോർ എന്ന വാക്ക് വില്പനക്കാർ മുഖേന വാഗ്ദാനം ചെയ്യുന്ന തിരഞ്ഞെടുക്കലിനൊപ്പമുള്ള ഒരു സ്റ്റോറിന്റെ മുൻഭാഗത്തെയാണ് സൂചിപ്പിക്കുന്നത്.’