ഹിജാബ് പ്രശ്‌നം: എവിടെനിന്ന് മക്കളേ നിങ്ങള്‍ക്ക് ഇത്രയും വിഷം ?

കുട്ടിക്കുരങ്ങന്‍മാര്‍ ചുടുചോറുവാരുമ്പോള്‍ അതിനൊപ്പം തുള്ളി ഭരണഘടനയെ ധിക്കരിച്ച് വസ്ത്രസ്വാതന്ത്ര്യം ഹനിച്ച കോളേജ് അധികൃതരുടെ നിലപാടാണ് അതിലും ഭയാനകം.

#Hijab