എന്നെ ക്രിക്കറ്റ് ഭ്രാന്തനാക്കിയ ചരിത്ര വിജയം

കുട്ടിക്കാലത്തെ എന്റെ ക്രിക്കറ്റ് ഓർമകളിൽ നാറ്റ് വെസ്റ്റ് പരമ്പരക്ക് ഒരു സ്ഥാനമുണ്ട്, എന്നിലെ ആവേശം ഇരട്ടിപ്പിച്ചു ദാദയുടെ ജേഴ്സി ഊരൽ ഇന്നും ഓർമകളിൽ ഉണ്ട്.