ബ്രസീൽ ആരാധകന് ദാരുണാന്ത്യം

ലോകകപ്പ് ആവേശത്തിലേക്ക് നാടും നഗരവും വരുന്ന മണിക്കൂറിൽ കേരളത്തിലെ ഫുട്‍ബോൾ ആരാധകർക്ക് നിരാശയായി ഫുട്ബോൾ ആരാധകന്റെ മരണവാർത്ത. ബ്രസീൽ ആരാധകനായ കണ്ണൂർ അഴിക്കോട് സ്വദേശി നിതീഷാണ് ഫ്ളക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണു മരിച്ചത്.

Read more

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും ഫ്ളക്സ് ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് നിതീഷിന് അപകടം സംഭവിച്ചത് എന്നാണ് പറയുന്നത്.