ഒക്ടോബര്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ

2022 ഒക്ടോബർ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ.  പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. സെപ്തംബർ മാസത്തെ അതേ വില  പ്രീമിയം പെട്രോളിന്  തുടരും.

ഒരു ലിറ്ററിന് 1.95 റിയാലാണ് നിലവിലെ വില. സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും സെപ്തംബർ മാസത്തെ വില തന്നെ തുടരും. ലിറ്ററിന് 2.10 റിയാലാണ് സൂപ്പർ ഗ്രേഡ് പെട്രോളിന്റെ വില.

Read more

ഡീസലിന് ലിറ്ററിന് 2.05 റിയാലാണ് സെപ്തംബറിലെ വില. ഇതേ വില തന്നെ ഒക്ടോബറിലും തുടരും.