തദ്ദേശ തിരഞ്ഞെടുപ്പിന്റെ കോൺഗ്രസ് വിജയത്തിൽ ആശംസകളുമായി നടൻ രമേശ് പിഷാരടി. അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാക്കും സ്ഥാനാർത്ഥികൾക്കും രമേശ് പിഷാരടി ആശംസകൾ നേർന്നു. ജനാധിപത്യം ആണ് ജനങ്ങളാണ് വിജയ ശില്പികളെന്നും രമേശ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
Read more
ജനാധിപത്യം ആണ്💪
ജനങ്ങളാണ് വിജയ ശില്പികൾ☝️
അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും ✋
വിജയിച്ച സ്ഥാനാർഥികൾക്കും 🤝
ആശംസകൾ 🙏







