കാനഡയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രതവേണമെന്ന് വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചു.

ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും വംശീയ ആക്രമണങ്ങളും കൂടിവരുന്നു. ശക്തമായ നടപടിക്ക് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.