ആദ്യമേ ആര്യാടൻ; നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി, ആദ്യ ലീഡ് യുഡിഎഫിന്

നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി. നടന്നത് വാശിയേറിയ പോരാട്ടമെന്ന് വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരുന്നത്. ആദ്യ റൗണ്ടിൽ ലീഡെഡുത്തെങ്കിലും യുഡ‍ിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റമില്ല. 419 വോട്ട് ലീഡാണ് ഷൗക്കത്തിന് ആദ്യ റൗണ്ട് ലഭിച്ചത്.
റൗണ്ട് ഒന്ന്

എൽഡിഎഫ് 3195

യുഡിഎഫ് 3614

അൻവർ 1588

Read more

ബിജെപി 400