ബിഗ് ബോസ് ഷോയിൽ നിന്നും മോഹൻലാൽ പിന്മാറുന്നു ?

ബിഗ് ബോസ് രണ്ടാം സീസൺ കൊറോണയുടെ വ്യാപന ഘട്ടത്തിൽ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിന്  പിന്നാലെ ഫെബ്രുവരി 14 ആരംഭിച്ച മൂന്നാം സീസണും അവസാന ഘട്ടത്തിൽ ഉപേക്ഷിച്ചിരിക്കുകയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച ബിഗ് ബോസ് നാലാം സീസൺ ആണ്. എന്നാൽ  ഇനി ബിഗ് ബോസിൽ മോഹൻലാൽ കാണില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട് .

നിരവധി ചിത്രങ്ങളും സംവിധാന സംരംഭവും കാരണം മോഹൻലാൽ ബിഗ് ബോസിന്റെ വേഷത്തിൽ നിന്ന് പിന്മാറുകയാണെന്നാണ് റിപ്പോർട്ടുകൾ.
പുതിയ ബിഗ് ബോസ് സീസണിൽ മോഹൻലാൽ പ്രത്യക്ഷപ്പെടില്ലെന്നാണ് റിപ്പോർട്ടുകൾ.