ദളിത് വിരുദ്ധ പരാമര്‍ശം, നടി യുവികയ്ക്ക് എതിരെ കേസ്; അര്‍ത്ഥം അറിയാതെയാണ് ആ വാക്ക് ഉപയോഗിച്ചതെന്ന് താരം

സോഷ്യല്‍ മീഡിയയിലൂടെ ജാതി അധിഷേപം നടത്തിയ നടി യുവിക ചൗധരിക്കെതിരെ കേസ്. നടി സംസാരിച്ച വീഡിയോയില്‍ ആണ് ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയത്. ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ രജത് കല്‍സാനാണ് പൊലീസില്‍ പരാതി നല്‍കിയത്. മെയ് 25ന് ആണ് യുവികയുടെ വീഡിയോ വൈറലാവുന്നത്. 26ന് രജത് പരാതി നല്‍കുകയും...

ബിഗ് ബോസ് ഷോയിൽ നിന്നും മോഹൻലാൽ പിന്മാറുന്നു ?

ബിഗ് ബോസ് രണ്ടാം സീസൺ കൊറോണയുടെ വ്യാപന ഘട്ടത്തിൽ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിന്  പിന്നാലെ ഫെബ്രുവരി 14 ആരംഭിച്ച മൂന്നാം സീസണും അവസാന ഘട്ടത്തിൽ ഉപേക്ഷിച്ചിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച ബിഗ് ബോസ് നാലാം സീസൺ ആണ്. എന്നാൽ  ഇനി ബിഗ് ബോസിൽ മോഹൻലാൽ കാണില്ലെന്നും...

ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ കേരളത്തിലേക്ക്; സീസണ്‍ 3 വിജയിയെ പ്രേക്ഷകര്‍ക്ക് പ്രഖ്യാപിക്കാമെന്ന് ചാനല്‍

കോവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ച ബിഗ് ബോസ് സീസണ്‍ 3 ഷോയുടെ വിജയിയെ പ്രഖ്യാപിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്ക്. തുടര്‍ ചിത്രീകരണം സാധ്യമാകാത്തതിനാലാണ് വിജയിയെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ കണ്ടെത്തുക. മെയ് 24 തിങ്കളാഴ്ച രാത്രി 11മണി മുതല്‍ 29 ശനിയാഴ്ച...

സീരിയലുകളില്‍ നിറയെ അന്ധവിശ്വാസം, സര്‍ക്കാരിന്റെ നേതൃത്വത്തില്‍  ഒടിടി പ്ലാറ്റ്‌ഫോം ; സെന്‍സറിംഗ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാന്‍

ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിംഗ്  പരിഗണനയിലെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഗൗരവകരമായി വിഷയം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളും സ്ത്രീകളും വീട്ടുകാരും കാണുന്ന സീരിയലുകളില്‍ വരുന്ന അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പണ്ട് കാലത്ത് മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ വ്യാപകമായിരുന്നു. ഇപ്പോള്‍ അത് മാറി സീരിയലുകളിലാണ്...

മൂന്നാം സീസണിലും വിജയി ഇല്ല; ബിഗ് ബോസ് മത്സാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക്

ബിഗ് ബോസ് മലയാളം സീസണ്‍ 3-യിലും വിജയി പ്രഖ്യാപനമില്ല. തുടര്‍ച്ചയായ രണ്ടാമത്തെ സീസണിലും അവസാന വിജയി ഇല്ലാതെ ബിഗ് ബോസ് ഷോ അവസാനിച്ചു. ഷോ തുടരാന്‍ സാധിക്കാത്തതിനാല്‍ മത്സരാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങുന്നു. കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഷൂട്ടിംഗിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടര്‍ന്ന...

ഓടി നടന്ന്  ചൊറിയരുത്, ഈ ക്ഷമ എപ്പോളും കാണിച്ചെന്ന് വരില്ല, കായികമായി നേരിടും; ഫിറോസിന് പിന്തുണയുമായി ആരാധകര്‍

മലയാളം ബിഗ് ബോസ് സീസണ്‍ 3 ലെ  മത്സരാര്‍ത്ഥിയാണ് കിടിലന്‍ ഫിറോസ്. ഇപ്പോൾ  താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾക്കെതിരെ ഒരു ആരാധകൻ പങ്കു വെച്ച ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു ഇന്നലെ ഒരു മത്സരാര്‍ത്ഥിയുടെ കുടുംബാഗം ഒരു pre-planned വീഡിയോയുമായി വന്ന ശേഷം കിടിലം ഫിറോസ്നെ പറ്റി...

‘ഒരായിരം വട്ടം ക്ഷമ ചോദിച്ചാലും തീരില്ല, കിടിലം ഫിറോസിന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു’; വിവാദങ്ങളോട് പ്രതികരിച്ച് തിങ്കള്‍ ഭാല്‍

ബിഗ് ബോസ് സീസണ്‍ 3 ഫൈനല്‍ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പിതാവിന്റെ മരണശേഷം ഡിംപല്‍ ഭാല്‍ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇതിനിടെ മറ്റൊരു വിവാദമാണ് പ്രചരിക്കുന്നത്. ഡിംപലിനെതിരെ കിടിലം ഫിറോസ് ഉന്നയിച്ച ചില ആരോപണങ്ങളില്‍ ഡിംപലിന്റെ പിതാവിന്റെ മനം നൊന്തെന്ന തരത്തില്‍ അമ്മ പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍...

‘നിന്റെ തന്തയാണോ?’ എന്ന് കമന്റ്, താങ്കളുടെ അമ്മയോട് ചോദിക്കെന്ന് മറുപടി; ചര്‍ച്ചയായി ശ്രീനിഷ് അരവിന്ദിന്റെ പോസ്റ്റ്

അവഹേളനപരമായ കമന്റിന് കുറിക്കുന്ന കൊള്ളുന്ന മറുപടി നല്‍കി നടന്‍ ശ്രീനിഷ് അരവിന്ദ്. ഒരു പ്രതിമയ്ക്ക് ഒപ്പമുള്ള സെല്‍ഫി ''ആളെ മനസിലായോ'' എന്ന ക്യാപ്ഷനോടെ പങ്കുവച്ച പോസ്റ്റിന് ആണ് അവഹേളിക്കുന്ന തരത്തിലുള്ള കമന്റ് എത്തിയത്. ''നിന്റെ തന്തയാണോ?'' എന്ന കമന്റിനാണ് ശ്രീനിഷ് മറുപടി കൊടുത്തിരിക്കുന്നത്. ''അല്ല ബ്രോ...താങ്കളുടെ അമ്മയോട് ചോദിക്കു...

‘ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, വ്യാജ കാരണം ഉണ്ടാക്കി ടോര്‍ച്ചര്‍ ചെയ്യരുത്’; പാസ്‌പോര്‍ട്ട് വിഷയത്തില്‍ സൂര്യയുടെ അമ്മ

ബിഗ് ബോസ് മലയാളം സീസണ്‍ 3 അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും മണിക്കുട്ടന്‍-സൂര്യ പ്രണയമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. സൂര്യക്ക് മണിക്കുട്ടനേക്കാള്‍ പ്രായം കൂടുതലാണ് എന്നിങ്ങനെയുള്ള ചര്‍ച്ചകള്‍ക്കിടയില്‍ സൂര്യയുടെ അമ്മയുടെ ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. മണിക്കുട്ടന്റെ പ്രായത്തെ കുറിച്ചുള്ള പരാമര്‍ശം ഒന്നും താന്‍ അറിഞ്ഞിട്ടില്ല. സൂര്യ മണിക്കുട്ടനേക്കാള്‍...

‘മണിക്കുട്ടന്റെ കുടുംബം ഇത് നിയമപരമായി നേരിടാന്‍ ഉള്ള തയ്യാറെടുപ്പിലാണ്’; പാസ്‌പോര്‍ട്ട് എഡിറ്റ് ചെയ്ത സംഭവത്തില്‍ അരവിന്ദ് കൃഷ്ണന്‍

നടന്‍ മണിക്കുട്ടന്റെ പാസ്‌പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ നിയമപരമായി നീങ്ങാന്‍ ഒരുങ്ങി കുടുംബം. ചില സോഷ്യല്‍ മീഡിയ പേജുകളിലാണ് മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്തുള്ള പാസ്‌പോര്‍ട്ടിന്റെ ചിത്രം പ്രചരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ ഏറെ ചര്‍ച്ചയാകുന്ന വിഷയമാണ് സൂര്യക്ക് മണിക്കുട്ടനോടുള്ള പ്രണയം. ഈ വിഷയത്തെ തുടര്‍ന്നാണ്...