ഉപതിരഞ്ഞെടുപ്പുഫലങ്ങള്‍: യെച്ചൂരിയുടെ വര്‍ഗീയ വിരുദ്ധ നിലപാടുകള്‍ ഒാര്‍മ്മിപ്പിക്കുന്നത്

പി.ജി മനോജ് കുമാര്‍ കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പും കോണ്‍ഗ്രസ് - ജെ.ഡി.എസ്. സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരണവും തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് വിധികളും, സി.പി.ഐ എം. ന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങളുടെ ശരിമ അടിവരയിടുന്നതാണ്. മോദിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ്. മുമ്പെങ്ങുമില്ലാത്ത വിധം അതിന്റെ തൊഴിലാളി- കര്‍ഷക-...

കൊണ്ടും കൊടുത്തും ജഡ്ജിമാര്‍

സെബാസ്റ്റ്യൻ പോൾ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ അനഭിമതരായ കാലത്ത് നഷ്ടപ്പെട്ട മീഡിയ സ്‌പേസ് ജസ്റ്റിസ് കെമാല്‍ പാഷ അതിസമര്‍ത്ഥമായി തിരിച്ചുപിടിച്ചു. തമസ്‌കരണകാലത്ത് ജഡ്ജിമാര്‍ പലരും വരികയും പോവുകയും ചെയ്തു. ആരും അറിഞ്ഞില്ല. അക്കാലത്ത് ചീഫ് ജസ്റ്റിസ് ആരെന്നുപോലും പല അഭിഭാഷകര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ആന്റണി ഡൊമിനിക്കും പി എന്‍ രവീന്ദ്രനും...

ജിഡിപിആര്‍: സ്വകാര്യതാ സംരക്ഷണ നിയമങ്ങളും നിയന്ത്രണങ്ങളും

എം എ റിയാദ് അടുത്ത കാലത്തായി കേട്ടിട്ടുള്ള ഏറ്റവും പരിചിതമായ വാക്കായിരിക്കും ജിഡിപിആര്‍ (GDPR -General Data Protection Regulation). വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുന്നതിനും പ്രോസസ് ചെയ്യുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്ന ഒരു കൂട്ടം നിയമങ്ങളാണു ജെനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ എന്നറിയപ്പെടുന്നത്. മേയ് 25...

എല്ലാം ശരിയാവുന്നില്ല സര്‍; ബെഹ്റയോട് തോല്‍ക്കുന്ന പിണറായി

സുജിത്ത് നാരായണന്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ആറു മാസം തികയുന്നതിന് മുമ്പാണ് മാവോയിസ്റ്റ് നേതാക്കാളായ കുപ്പു ദേവരാജ്, അജിത എന്നിവര്‍ നിലമ്പൂര്‍ കാട്ടിനുള്ളില്‍ ഏറ്റുമുട്ടലില്‍ മരിക്കുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഏറ്റെടുത്തതുവഴി കേരള സമൂഹത്തിന് നല്‍കിയ പ്രതീക്ഷയ്‌ക്കേറ്റ ആദ്യ...

ചോര മണക്കുന്ന ‘അഭിമാനം’: ആതിരയില്‍ നിന്ന് കെവിനിലേക്ക് ഒരേ ദൂരം

ആര്യ പത്മ   ദളിത് യുവാവിനെ വിവാഹം കഴിക്കാന്‍ തയ്യാറായതിന്റെ പേരിലാണ് മലപ്പുറം സ്വദേശിയായ ആതിരയെന്ന് ഇരുപത്തിരണ്ടുകാരിക്ക്  ജീവന്‍ നഷ്ടമായത്. പ്രണയം പൂവിട്ട അവളുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയത് മകള്‍ ദളിത് യുവാവിനെ വിവാഹം കഴിക്കുന്നതില്‍ അസ്വസ്ഥനായ  അച്ഛനാണ്. മാസങ്ങള്‍ക്കിപ്പുറം പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം...

ഭരണകൂട ‘ വേദാന്തം’ തോക്ക് ചൂണ്ടുമ്പോൾ പ്രതിഷേധാഗ്നിയായി തൂത്തുക്കുടി

ആര്യ പത്മ   പ്രതിഷേധ സ്വരങ്ങളെ ഏത് വിധേനെയും അടിച്ചമര്‍ത്തുകയെന്നതാണ് ഏതൊരു അധികാര കേന്ദ്രത്തിന്റേയും രാഷ്ട്രീയം. ഭയത്തിന്റെ നിഴലില്‍ നിശബ്ദരായി കഴിയുന്ന ജനതയെ വാര്‍ത്തെടുക്കാന്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടേയിരിക്കും. ഭീതി  ഇല്ലാത്ത ജനതയെ ഭരണകൂടം ഭയപ്പെടുന്നു. നന്ദിഗ്രാം, നിയാംഗിരി, ഗഡ്ചിറോളി, കലിംഗനഗര്‍, ബസ്തര്‍, കാതികൂടം, കൂടംകുളം എന്നിങ്ങനെ അധികാര കേന്ദ്രങ്ങളില്‍ ഭയത്തിന്റെ...

സമദൂരവും മനഃസാക്ഷിയും; ചെങ്ങന്നൂര്‍ ഇക്കുറി ആര്‍ക്കൊപ്പം?

ബാലു മഹേന്ദ്ര ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ആവേശം അവസാനലാപ്പിലേക്ക് അടുക്കുമ്പോള്‍ കണക്കുകള്‍ കൂട്ടിയും കിഴിച്ചും മൂന്നു മുന്നണികളും ഒരു പോലെ വിജയ പ്രതീക്ഷയിലാണ്. തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെങ്കിലും വിജയമുറപ്പിച്ചുള്ള പ്രചാരണമാണ് എല്‍ഡിഎഫ് മണ്ഡലത്തില്‍ നടത്തുന്നത്. പരമ്പരാഗത കോണ്‍ഗ്രസ്  മണ്ഡലമായ ചെങ്ങന്നൂര്‍ തിരിച്ച് പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ്...

കരുക്കൾ നിരത്തിയത് ബി ജെ പി, കളിച്ചു നേടിയത് കോൺഗ്രസ്സ്

വിൽസൺ വർഗീസ്   കൃത്യമായ പദ്ധതികളോടെ കോണ്‍ഗ്രസ് ആസുത്രണം ചെയ്ത് നടപ്പാക്കിയ രാഷ്ട്രീയ വിജയമാണ് കര്‍ണാടകയിലേത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ദേശീയ രാഷ്ട്രീയത്തില്‍ ഇത്ര നിര്‍ണായകമായ രാഷ്ട്രീയ വിജയം കോണ്‍ഗ്രസിന് നേടാനായിട്ടില്ല. കര്‍ണാടക തിരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യയെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്ര്‌സ് പ്രചരണം നടത്തിയത്. സിദ്ധരാമയ്യയുടെ പ്രതിച്ഛായ പാര്‍ട്ടിക്ക് മേല്‍കൈ...

ഗവര്‍ണര്‍ തുറന്നിടുന്ന ലായങ്ങള്‍

സെബാസ്റ്റ്യൻ പോള്‍   കര്‍ണാടക ഗവര്‍ണറുടെ നടപടി നിയമപരമായി ശരിയും ധാര്‍മികമായി തെറ്റുമാണ്. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചുമാത്രം പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഗവര്‍ണര്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ അനുവാദമുള്ളത് മുഖ്യമന്ത്രിയുടെ നിയമനത്തിലാണ്. ഏത് വഴിപോക്കനെയും മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണര്‍ക്ക് ക്ഷണിക്കാം. അയാള്‍ എം.എല്‍.എ ആകണമെന്നുപോലുമില്ല. നിശ്ചിതസമയത്തിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയും അംഗമാവുകയും വേണമെന്നു മാത്രം. കര്‍ണാടകയില്‍ ആര്‍ക്കും...

കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ പ്രാപ്തനോ?

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണ തുടര്‍ച്ചയുണ്ടാകാറില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കന്നടയില്‍ അങ്ങനെ ഒരു കീഴ് വഴക്കവുമില്ല. എന്നാല്‍ ഇക്കുറി സ്ഥിതി വ്യത്യസ്തമായിരിക്കുമെന്നാണ് ആ സംസ്ഥാനത്ത് നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനകീയ മുഖവും 'കന്നഡിക വാദവും' ഭരണ വിരുദ്ധ വികാരത്തിന്റെ അഭാവവും ഒരിക്കല്‍ കൂടി...