എന്താണ് ജീവന്‍?

ചാക്യാര്‍ പെരിന്തല്‍മണ്ണ There is currently no consensus regarding the definition of life. One popular definition is that organisms are open systems that maintain homeostasis, are composed of cells, have a life cycle, undergo metabolism, can...

അരിവാള്‍ പിടിക്കാന്‍ ഒരു കൈ

ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍ ഹിറ്റ്‌ലറെ പരാജയപ്പെടുത്തുന്നതിന് റൂസ്‌വെല്‍റ്റും സ്റ്റാലിനും കൈകോര്‍ത്തതോടെയാണ് രണ്ടാം ലോകമഹായുദ്ധത്തിന് പരിസമാപ്തിയുണ്ടായത്. ശത്രുവിന്റെ ശത്രു മിത്രമാകുന്ന സന്ദര്‍ഭങ്ങളുണ്ട്. ആരാണ് പ്രധാന ശത്രുവെന്ന നിര്‍ണയം പ്രധാനപ്പെട്ടതാണ്. സി.പി.ഐ (എം) കോണ്‍ഗ്രസിനെ ശത്രുവായി തന്നെയാണ് കണ്ടിട്ടുള്ളത്. കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നതു പോലെ അത് അന്ധമായ കോണ്‍ഗ്രസ് വിരോധമായിരുന്നില്ല. അടിയന്തരഘട്ടങ്ങളില്‍ ആരുടെയും ശിപാര്‍ശയില്ലാതെ...

ഇടതുസർക്കാർ പിന്നോക്ക സമൂഹങ്ങളോട് കാണിക്കുന്നത് അനീതി

നുജൈം പി. കെ സംവരണം ഇന്ന് വീണ്ടും വളരെ ചൂടുപിടിച്ച വിഷയമായി തീർന്നിരിക്കുന്നു. കേരളത്തിലെ അധഃസ്ഥിത ജനവിഭാഗങ്ങളുടെ ത്യാഗത്തിന്റെയും രക്തസാക്ഷ്യത്തിന്റെയും പിൻബലത്തിൽ അധികാരത്തിലേറിയ ഇടതുഗവൺമെന്റ് മുന്നോക്ക സംവരണമെന്ന സവർണ സംവരണം നടത്തിയത് പിന്നോക്ക ജനസമൂഹങ്ങളിൽ വലിയ ആഘാതമാണുണ്ടാക്കിയത്. വ്യത്യസ്ഥ സംവരണ സമൂഹങ്ങൾ ഇതിനോടകം തന്നെ ഒരുമിച്ച് ചേർന്ന് പ്രക്ഷോഭങ്ങൾ തുടങ്ങിക്കഴിഞ്ഞു....

“രണ്ടുതരം വൈറസുകളെയാണ് ഈ സ്ത്രീ പസഫിക് സമുദ്രത്തിലേക്ക് തൂത്തെറിഞ്ഞത്”

  ഹരി മോഹൻ രണ്ടുതരം വൈറസുകളെയാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഈ സ്ത്രീ പസഫിക് സമുദ്രത്തിലേക്കു തൂത്തെറിഞ്ഞത്. കോവിഡ്-19 എന്ന മഹാമാരിയെയും വംശീയതയെന്ന മനുഷ്യനിര്‍മ്മിത ദുരന്തത്തെയും. രണ്ടുതവണ ന്യൂസിലാന്‍ഡിനെ പിടികൂടിയ കോവിഡിനെ കൃത്യമായ സ്ട്രാറ്റജിയൊരുക്കി അവര്‍ നേരിട്ടു. വംശീയതയെ തുരത്തിയോടിക്കാന്‍ 5 ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ പസഫിക് ഐലന്റ് രാഷ്ട്രത്തെ...

അർണബിന്റെ റിപ്പബ്ലിക്കുമായുള്ള യുദ്ധം; സ്വയം നശീകരണത്തിന്റെ ബട്ടൺ അമർത്തിയ മാധ്യമങ്ങൾ

  ടെലിവിഷൻ ന്യൂസ് ചാനലുകൾക്കിടയിൽ, കൃത്യമായി പറഞ്ഞാൽ ഒരു വശത്ത് അർണബ് ഗോസ്വാമിയും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കും, മറുവശത്ത് ബാക്കി ചാനലുകളും തമ്മിൽ ഉണ്ടായ വൃത്തികെട്ട കലഹമാണ് ഈ ലേഖനത്തിന് പ്രേരണയായിരിക്കുന്നത്. വളരെയധികം ചാനലുകളും, അതിലെ ശക്തരായ അവതാരകരും (തങ്ങൾക്കുള്ള പിന്തുണയേക്കാൾ വലിയ അഹംബോധം വച്ച് പുലർത്തുന്നവർ), ഒരു പ്രശ്‌നത്തെ പൊതുവായ...

ലൈഫ് മിഷൻ സി.ബി.ഐ അന്വേഷണം; എഫ്.ഐ.ആറിലെ പരാതിക്കാരൻ വെറും 43 വോട്ടിനു നിയമസഭയിലേക്കു കടന്നുകൂടിയ ഒരു കോണ്‍ഗ്രസുകാരന്‍

  ഹരി മോഹൻ 'ആ.. എം.എല്‍.എ' കുറച്ചുനാള്‍ മുന്‍പ് ലൈഫ് മിഷന്‍ വിവാദത്തില്‍ അനില്‍ അക്കര ആരോപണം ഉന്നയിച്ചതായി മാധ്യമപ്രവര്‍ത്തകരിലൊരാള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഹാസം നിറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. അനില്‍ അക്കരയെന്ന വടക്കാഞ്ചേരി എം.എല്‍.എ പൊതുസമൂഹത്തിനു കുറച്ചുനാള്‍ മുന്‍പുവരെ ഇങ്ങനെയായിരുന്നിരിക്കണം. ഇക്കഴിഞ്ഞ ദിവസം ലില്ലി ആന്റണിയെന്ന അമ്മയുടെ എഴുത്തിലൂടെയാണ് അയാളെ കൂടുതല്‍ അടുത്തറിയുന്നത്....

”പെണ്ണുള്ളിടത്തു പെണ്‍വാണിഭം ഉണ്ടാകും” എന്ന് ഇ.കെ നായനാര്‍ ഇന്നായിരുന്നു പറയുന്നതെങ്കിലോ?

ഹരി മോഹൻ ''പെണ്ണുള്ളിടത്തു പെണ്‍വാണിഭം ഉണ്ടാകും'' എന്ന് ഇ.കെ നായനാര്‍ ഇന്നായിരുന്നു പറയുന്നതെങ്കിലോ? ഒരാള്‍ ഇന്നു ചോദിച്ചതാണ്. സോഷ്യല്‍ മീഡിയയോ ഓഡിറ്റിങ്ങോ ഇല്ലാതിരുന്ന ഒരുകാലത്തു പത്രത്തലക്കെട്ടുകളിലും, കൂടിപ്പോയാല്‍ ദൂരദര്‍ശനിലും ഏഷ്യാനെറ്റിലും വരുന്ന വാര്‍ത്തകളില്‍ കൂടിയും അന്നത്തെ പൊതുസമൂഹം കാണുകയും ചിരിച്ചു തള്ളുകയും ചെയ്ത നായനാരുടെ സ്വതസിദ്ധമായ ശൈലിയിലുള്ള പരാമര്‍ശത്തെ എത്രപേര്‍...

“രാജ്യം സാമ്പത്തിക തകര്‍ച്ചയെ നേരിടുമ്പോള്‍, പരിഹസിക്കാനല്ലാതെ മന്‍മോഹന്‍ സിംഗിനെ വീണ്ടുമൊന്ന് ഓർക്കണം”

  ഹരി മോഹൻ 1) ''ഒരു ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നു ഞാനെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. അതു ചരിത്രകാരന്മാര്‍ തീരുമാനിക്കട്ടെ. ബി.ജെ.പിക്കും അവരുടെ സഖ്യകക്ഷികള്‍ക്കും ഇഷ്ടമുള്ളതു പറയാം. അഹമ്മദാബാദിലെ തെരുവുകളില്‍ നിരപരാധികളായ ജനങ്ങളെ കൂട്ടക്കൊല ചെയ്തതിനു കാര്‍മികത്വം വഹിച്ചതാണു ശക്തനായ പ്രധാനമന്ത്രി എന്നതുകൊണ്ടു നിങ്ങള്‍ അര്‍ഥമാക്കുന്നതെങ്കില്‍, കരുത്തിന്റെ അളവുകോല്‍ അതാണെങ്കില്‍, ഈ രാജ്യത്തിന്...

കോൺഗ്രസിൻ്റെ നേതൃത്വ പ്രതിസന്ധിയും ഇന്ത്യൻ മതേതര ദേശീയതയുടെ ഭാവിയും

അബിദ് അലി ഇടക്കാട്ടില്‍ അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന നേതൃത്വ പ്രതിസന്ധി വിശാലാര്‍ത്ഥത്തില്‍ മതേതര-രാഷ്ട്രീയ ഇന്ത്യ നേരിടുന്ന ഒരു മഹാ പ്രതിസന്ധി കൂടിയായി പരിണമിച്ചിരിക്കുകയാണ്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട ദയനീയ തോല്‍വിയെ തുടര്‍ന്ന് പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് രാഹുല്‍ ഗാന്ധിയെ തല്‍സ്ഥാനത്തേക്ക് കൊണ്ടു വരുവാന്‍ നടത്തിയ ശ്രമങ്ങള്‍...

യു.എ.ഇ – ഇസ്രായേൽ നയതന്ത്രബന്ധവും പശ്ചിമേഷ്യൻ രാഷ്ട്രീയ മാറ്റങ്ങളും

എസ്. സൈഫുദ്ദീന്‍ കുഞ്ഞ് ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച യു എ ഇ യുടെ നിലപാട് അറബ് ഇസ്ലാമിക ലോകത്തു രൂക്ഷമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ രൂപപ്പെടുത്താന്‍ ഇടവരുത്തുന്നതാണ്. സിയോണിസ്‌റ് രാഷ്ട്രത്തിന്റെ അധിനിവേശം നാള്‍ക്കുനാള്‍ അനുഭവിക്കുന്ന പലസ്തീന്‍ ജനതയോടുള്ള വഞ്ചനയാണിത്. പ്രാദേശിക ശാക്തിക സന്തുലനവും സാമ്പത്തികനേട്ടവും മാത്രം ലക്ഷ്യം വെച്ച് അന്താരാഷ്ട്ര...