‘നിന്റെ തന്തയാണോ?’ എന്ന് കമന്റ്, താങ്കളുടെ അമ്മയോട് ചോദിക്കെന്ന് മറുപടി; ചര്‍ച്ചയായി ശ്രീനിഷ് അരവിന്ദിന്റെ പോസ്റ്റ്

അവഹേളനപരമായ കമന്റിന് കുറിക്കുന്ന കൊള്ളുന്ന മറുപടി നല്‍കി നടന്‍ ശ്രീനിഷ് അരവിന്ദ്. ഒരു പ്രതിമയ്ക്ക് ഒപ്പമുള്ള സെല്‍ഫി ''ആളെ മനസിലായോ'' എന്ന ക്യാപ്ഷനോടെ പങ്കുവച്ച പോസ്റ്റിന് ആണ് അവഹേളിക്കുന്ന തരത്തിലുള്ള കമന്റ് എത്തിയത്. ''നിന്റെ തന്തയാണോ?'' എന്ന കമന്റിനാണ് ശ്രീനിഷ് മറുപടി കൊടുത്തിരിക്കുന്നത്. ''അല്ല ബ്രോ...താങ്കളുടെ അമ്മയോട് ചോദിക്കു...

‘ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, വ്യാജ കാരണം ഉണ്ടാക്കി ടോര്‍ച്ചര്‍ ചെയ്യരുത്’; പാസ്‌പോര്‍ട്ട് വിഷയത്തില്‍ സൂര്യയുടെ അമ്മ

ബിഗ് ബോസ് മലയാളം സീസണ്‍ 3 അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും മണിക്കുട്ടന്‍-സൂര്യ പ്രണയമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. സൂര്യക്ക് മണിക്കുട്ടനേക്കാള്‍ പ്രായം കൂടുതലാണ് എന്നിങ്ങനെയുള്ള ചര്‍ച്ചകള്‍ക്കിടയില്‍ സൂര്യയുടെ അമ്മയുടെ ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. മണിക്കുട്ടന്റെ പ്രായത്തെ കുറിച്ചുള്ള പരാമര്‍ശം ഒന്നും താന്‍ അറിഞ്ഞിട്ടില്ല. സൂര്യ മണിക്കുട്ടനേക്കാള്‍...

‘മണിക്കുട്ടന്റെ കുടുംബം ഇത് നിയമപരമായി നേരിടാന്‍ ഉള്ള തയ്യാറെടുപ്പിലാണ്’; പാസ്‌പോര്‍ട്ട് എഡിറ്റ് ചെയ്ത സംഭവത്തില്‍ അരവിന്ദ് കൃഷ്ണന്‍

നടന്‍ മണിക്കുട്ടന്റെ പാസ്‌പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ നിയമപരമായി നീങ്ങാന്‍ ഒരുങ്ങി കുടുംബം. ചില സോഷ്യല്‍ മീഡിയ പേജുകളിലാണ് മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്തുള്ള പാസ്‌പോര്‍ട്ടിന്റെ ചിത്രം പ്രചരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ ഏറെ ചര്‍ച്ചയാകുന്ന വിഷയമാണ് സൂര്യക്ക് മണിക്കുട്ടനോടുള്ള പ്രണയം. ഈ വിഷയത്തെ തുടര്‍ന്നാണ്...

ബിഗ്‌ബോസിന്‌റെ മൂന്നാം സീസണും പാതിവഴിയിൽ നിർത്തുന്നു?

ബിഗ്‌ബോസിന്‌റെ മൂന്നാം സീസണും പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ സാദ്ധ്യത. ബിഗ് ബോസ് മലയാളത്തിന്റെ ചിത്രീകരണവും ചെന്നൈയിലാണ് നടക്കുന്നത്. ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്കാണ് തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോക്ഡൗണ്‍ നീട്ടാനും സാദ്ധ്യതയുണ്ട്. കഴിഞ്ഞ പ്രാവശ്യം ബിഗ് ബോസ് മലയാളം സീസണ്‍ 2 ആദ്യ ലോക്ഡൗണിന്റെ സാഹചര്യത്തില്‍ 75-ാം ദിവസം നിര്‍ത്തേണ്ടി വന്നിരുന്നു....

എന്റെ  പോസ്റ്റുകള്‍ കൊടുങ്കാറ്റില്‍ ആനയെ പറത്തുന്നവന്മാര്‍ക്ക് വേണ്ടി ഉള്ളതല്ല… ബിഗ്ബോസ് ഇഷ്ട്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്, അതിപ്പോ ഒരാളെ ഉള്ളുവെങ്കിലും ;...

ബിഗ് ബോസ് എപ്പിസോഡിന് ശേഷം തന്റെ വിലയിരുത്തലുകൾ  നടി അശ്വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍  കോവിഡ് പടര്‍ന്നു പിടിക്കുന്ന സമയത്ത് ടിവി ഷോയെ കുറിച്ച് പറയുന്നതിനെ ചിലര്‍ വിമര്‍ശിക്കുകയാണ്. അത്തരക്കാര്‍ക്ക്  മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ  അശ്വതി. ഈ കൊറോണ അതിതീവ്ര കാലഘട്ടത്തില്‍ അതെ കുറിച്ച് പറയാതെ, ചിലരുടെ...

‘അമ്പിളീ ഞാന്‍ നിങ്ങളോട് നൂറു തവണ പറഞ്ഞു എന്റെ കുഞ്ഞിന്റെ അച്ഛന്‍ നിങ്ങളുടെ ഭര്‍ത്താവല്ലെന്ന്’; ആരോപണവിധേയായ സ്ത്രീയുടെ വാക്കുകള്‍

നടി അമ്പിളിദേവിയും ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയനും തമ്മിലുള്ള പ്രശ്‌നങ്ങളും ഇരുവരുടെയും പ്രതികരണങ്ങളുമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ആദിത്യന്‍ തൃശൂരിലുള്ള വീട്ടമ്മയുമായി പ്രണയത്തിലാണെന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണ് എന്നാണ് അമ്പിളി തുറന്നു പറഞ്ഞത്. വിവാഹത്തിന് മുമ്പും ശേഷവും അമ്പിളി മറ്റൊരാളുമായി പ്രണയത്തില്‍ ആയിരുന്നു എന്നാണ് ആദിത്യന്‍ പറയുന്നത്. ഇതിനിടെ ആദിത്യന്റെ...

വമ്പൻ ട്വിസ്റ്റുകൾക്കും പ്രേക്ഷകരെ പിടിച്ചിരുത്താനായില്ല; റേറ്റിംഗിന്റെ ആദ്യ അഞ്ചിലും ഇടം പിടിക്കാനാവാതെ ബിഗ് ബോസ്

വൻ ട്വിസ്റ്റുകളാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ പോയ വാരം അരങ്ങേറിയത്.  ഫിറോസിനേയും സജ്‌നയേയും പുറത്താക്കിയത് അടക്കം അപ്രതീക്ഷിതമായ പല രംഗങ്ങള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. എന്നാല്‍ ഇതിനൊന്നും  പ്രേക്ഷകരെ ബിഗ് ബോസിന് മുന്നില്‍ പിടിച്ചിരുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പുതിയ റേറ്റിംഗ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോഴും ആദ്യ...

ബിഗ് ബോസ് സ്ക്രിപ്റ്റഡ് അല്ല, ഷോയിൽ ജയിക്കാൻ ആളുകൾ എന്തും ചെയ്യും; വെളിപ്പെടുത്തലുമായി എയ്ഞ്ചൽ തോമസ്

ബിഗ് ബോസ് മലയാളം സീസൺ3 യിലെ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാർത്ഥിയായിരുന്നു എയ്ഞ്ചൽ തോമസ്.  വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് എയ്ഞ്ചൽ ഹൗസിലെത്തിയത്.  എന്നാൽ പ്രതീക്ഷിച്ചത് പോലെ ഹൗസിൽ തിളങ്ങാൻ താരത്തിന് കഴിഞ്ഞില്ല. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് എയ്ഞ്ചൽ. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു...

‘സ്വന്തമായി ഒരു വീടില്ല, അവന്‍ കുനിഞ്ഞിരുന്ന് ആലോചിക്കുന്നത് വിഷമം കൊണ്ട്’; സൂര്യക്ക് എതിരെ മണിക്കുട്ടന്റെ അച്ഛനും അമ്മയും

ബിഗ് ബോസ് സീസണ്‍ 3 ആരംഭിച്ചിട്ട് 57 ദിവസം പൂര്‍ത്തിയാവുകയാണ്. നിരവധി നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും സൂര്യക്ക് മണിക്കുട്ടനോടുള്ള പ്രണയമാണ് ഏറെ ചര്‍ച്ചയാകുന്ന വിഷയം. സൂര്യ തന്നെയാണ് മണിക്കുട്ടനോടുള്ള ഇഷ്ടം വെളിപ്പെടുത്തിയത്. എന്നാല്‍ മണിക്കുട്ടന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മണിക്കുട്ടന്റെ അച്ഛനും...

ഞാന്‍ പല പ്രാവശ്യം മുന്നറിയിപ്പ് തന്നിരുന്നു, വെറുതെ പുറത്താക്കിയതല്ല, വ്യക്തമായ കാരണമുണ്ട്; ഫിറോസിനെയും സജ്‌നയെയും കുറിച്ച് മോഹന്‍ലാല്‍

ബിഗ് ബോസ് സീസണ്‍ 3 ല്‍ ഇതാദ്യമായി എലിമിനേഷന്റെ ഭാഗമായല്ലാതെ ഒരു എലിമിനേഷന്‍ നടന്നിരിക്കുകയാണ്. ഫിറോസിനേയും സജ്‌നയേയുമാണ് സ്‌പെഷ്യല്‍ എലിമിനേഷന്‍ എപ്പിസോഡില്‍ പുറത്താക്കിയിരിക്കുന്നത്. പിന്നീട് ഇത്തരം നടപടി എടുത്തതിനെ കുറിച്ച് മോഹന്‍ലാല്‍ വിശദീകരിച്ചു. ഇന്ന് ബിഗ് ബോസ് വീട്ടില്‍ നിന്ന് ഒരാള്‍ കൂടി- രണ്ടു പേരാണ്. പക്ഷേ ഒരാള്‍...