‘സൂരറൈ പോട്രു’; നഷ്ടമായ തിയേറ്റര്‍ എക്സ്പീരിയന്‍സ്, പ്രേക്ഷക പ്രതികരണം
ദീപാവലി റിലീസായി എത്തിയ സൂര്യ ചിത്രം 'സൂരറൈ പോട്രു'വിന് മികച്ച പ്രതികരണം. സൂര്യയുടെ കരിയറിലെ തന്നെ വലിയ വഴിത്തിരിവ് ആകുന്ന ചിത്രം എന്നാണ് പ്രേക്ഷകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം തിയേറ്റര്‍ എക്സ്പീരിയന് നഷ്ടമായ ഗംഭീര സിനിമയാണ് എന്നാണ് പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്.
സൂര്യയുടെ മികച്ച...
തന്റെ രാഷ്ട്രീയത്തെ കുറിച്ച് പിതാവ് സംസാരിക്കരുതെന്ന് അവൻ പറഞ്ഞിരുന്നു അത് വകവെച്ചില്ല, എന്റെ ഒപ്പ് വാങ്ങിയത് പോലും തെറ്റിദ്ധരിപ്പിച്ച്;...
എസ്.എ. ചന്ദ്രശേഖർ വിജയ്യുടെ പേരിൽ സംഘടന രൂപീകരിക്കുന്നെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് രേഖകളിൽ തന്റെ ഒപ്പ് ശേഖരിച്ചതെന്ന് വിജയ് യുടെ അമ്മ ശോഭ .
എന്നാൽ അതു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനാണെന്ന് അറിഞ്ഞിരുന്നില്ല. ഒരാഴ്ച മുമ്പാണ് അത് രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനു വേണ്ടിയാണെന്ന് അറിഞ്ഞത്. അപ്പോൾതന്നെ മകനറിയാതെ ചെയ്യുന്ന കാര്യങ്ങളിൽ...
കാക്കിയണിയാൻ അജിത്ത്; വലിമൈയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചു
തല അജിത്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം വലിമൈയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചു. സംവിധായകൻ എച്ച്.വിനോദാണ്. അജിത്തിന്റെ അവസാനം പുറത്തിറങ്ങിയ നേർകൊണ്ട പാർവൈ എന്ന എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്തതും എച്ച് വിനോദ് ആയിരുന്നു.
ബെയ്വ്യൂ പ്രൊജക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ബോണി കപൂറാണ് ചിത്രത്തിന്റെ നിർമ്മാണം.
ചെന്നൈയിലും പരിസരപ്രദേശങ്ങളിലും ഷൂട്ട്...
ഉര്‍വശിയുടെ ഹിറ്റ് സിനിമയ്ക്ക് 37 വര്‍ഷത്തിനിപ്പുറം റീമേക്ക് ഒരുങ്ങുന്നു; നായികയായി ഐശ്വര്യ രാജേഷ്
മലയാളി പ്രേക്ഷകരുടെ പ്രിയ താരം ഉര്‍വശിയുടെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് തമിഴ് സിനിമയായ 'മുന്താനെ മുടിച്ച്' ചിത്രത്തിലെ പരിമള. മുപ്പത്തിയേഴ് വര്‍ഷത്തിനിപ്പുറം മുന്താനെ മുടിച്ചിന്റെ റീമേക്ക് ഒരുങ്ങുകയാണ്. പരിമള ആകാന്‍ ഒരുങ്ങുന്നതിന്റെ ആവേശം പങ്കുവെച്ച് നടി ഐശ്വര്യ രാജേഷ് ആണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.
ഭാഗ്യരാജ് സംവിധാനം ചെയ്ത...
ആറ് വര്‍ഷത്തിന് ശേഷം കാളിദാസിന്റെ തമിഴ് ചിത്രം ഒ.ടി.ടി റിലീസിന്; ‘ഒരു പക്ക കഥൈ’യുടെ റിലീസ് തിയതി...
കാളിദാസ് ജയറാം നായകനാകുന്ന തമിഴ് ചിത്രം 'ഒരു പക്കാ കഥൈ' ഒടിടി റിലീസിന് ഒരുങ്ങുന്നു. സംവിധായകന് ബാലാജി തരണീധരന്‍ ചിത്രം ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 25-ന് സീ ഫൈവ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസ് ചെയ്യും. 2019-ല്‍ തന്നെ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശങ്ങള്‍...
എന്റെ മാതൃഭാഷ രാജ്യത്തിന്റെ വികസനത്തിന് എങ്ങനെ തടസ്സമാകും; നേരിട്ട ദുരനുഭവം പറഞ്ഞ് സംവിധായകൻ വെട്രിമാരൻ
2011-ൽ ഡൽഹി വിമാനത്താവളത്തിൽ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് സംവിധായകൻ വെട്രിമാരൻ. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് വെട്രിമാരന്റെ വെളിപ്പെടുത്തൽ.
"ആടുകളത്തിന്റെ പ്രദർശനം കഴിഞ്ഞ് ഞങ്ങൾ തിരികെ വരികയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ വെച്ച് ഹിന്ദിയിൽ സംസാരിച്ച ഉദ്യോഗസ്ഥനോട് ഹിന്ദി അറിയില്ലെന്ന് ഞാൻ പറഞ്ഞു.
എന്റെ മാതൃഭാഷ തമിഴ് ആണെന്നും ആവശ്യം ...
സൂര്യ ചിത്രം ‘സൂരരൈ പോട്ര്’ ആമസോണ്‍ പ്രൈമില്‍; റിലീസ് തിയതി പുറത്ത്
സൂര്യ നായകനാകുന്ന 'സൂരരൈ പോട്ര്' ചിത്രവും ഒടിടി റിലീസിനൊരുങ്ങുന്നു. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 30-ന് ആണ് റിലീസ് ചെയ്യുന്നത്. സൂര്യ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നടി അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.
മാധവന് നായകനായ 'ഇരുതി സുട്രു'വിന് ശേഷം സുധ...
വിനയമാണ് അദ്ദേഹത്തെ ഇത്രയും വലിയ താരമാക്കുന്നത്: ലോകേഷ് കനഗരാജ്
വിജയിയെ നായകനാക്കി ലോകേഷ് കനഗരാജ് ഒരുക്കിയിരിക്കുന്ന ചിത്രം മാസ്റ്ററിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ വിജയ് എന്ന വ്യക്തിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ലോകേഷ്.
വിജയ് വരെ സൗമ്യനായ വ്യക്തി ആണെന്നും വിനയമാണ് അദ്ദേഹത്തെ ഇത്രയും വലിയ താരമാക്കുന്നത് എന്ന് ലോകേഷ് വ്യക്തമാക്കി. മാസ്റ്റർ സിനിമയുടെ കഥ അദ്ദേഹത്തിനോട് പറയാൻ സാധിച്ചത്...
‘കാക്ക കാക്ക’ പ്രചോദനമായത് 15-ഓളം പൊലീസ് ഓഫീസർമാർക്ക്: ഗൗതം മേനോൻ
സൂര്യ- ഗൗതം മേനോൻ ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രമാണ് കാക്ക കാക്ക. ഈ സിനിമയെ കുക്കുറിച്ച് സിനിമ എക്സ്പ്രെസിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ഗൗതം മേനോന്റെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഐപിഎസ് ഉദ്യോഗസ്ഥനാകാൻ പ്രചോദനം നൽകിയത് കാക്ക കാക്കയാണെന്ന് തന്നോട് 15-ഓളം ഐപിഎസ്...
‘ചന്ദ്രമുഖി 2’ നായിക ആര്? ജ്യോതികയോ സിമ്രാനോ കിയാരയോ അല്ല; രാഘവ ലോറന്‍സ് പറയുന്നു
'ചന്ദ്രമുഖി 2' ചിത്രത്തെ കുറിച്ചുള്ള സുപ്രധാന വിവരം പങ്കുവച്ച് നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. ചിത്രത്തിലെ നായികയെ കുറിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളിലാണ് രാഘവ ലോറന്‍സ് വ്യക്തത വരുത്തുന്നത്. ജ്യോതി, സിമ്രാന്, കിയാര അദ്വാനി ഇവര്‍ ആരുമല്ല നായിക എന്നാണ് രാഘവ പറയുന്നത്.
''ചന്ദ്രമുഖി 2വിന്റെ നായിക ജ്യോതിക മാഡം,...