അലിവില്ലാത്ത മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത; കാണ്ടാമൃഗത്തെ വെടിവെച്ച് കൊന്നു: കൊമ്പ് മുറിച്ച് കടന്നു

കാട്ടുമൃഗങ്ങളോട് മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരതയ്ക്ക് അന്ത്യമാകുന്നില്ല. അസമില്‍ കൊമ്പു മുറിച്ച് മാറ്റപ്പെട്ട രീതിയില്‍ കാണ്ടാമൃഗത്തിന്റെ മൃതദേഹം കണ്ടെത്തി. കസിരംഗ ദേശീയോദ്യാനത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം. സമാനമായ ആറാമത്തെ സംഭവമാണ് ഈ വര്‍ഷം നടന്നത്. ഈ പ്രദേശത്തിലൂടെ ആന സഫാരി നടത്തിയ ടൂറിസ്റ്റുകളാണ് കാണ്ടാമൃഗത്തെ കണ്ടത്.

ഈ കോടീശ്വരന്‍ വേറെ ലെവല്‍: പാവങ്ങള്‍ക്കായി റോഡില്‍ ‘ഡോളര്‍മഴ’ പെയ്യിപ്പിച്ചു; ബഹുനില കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീശിയെറിഞ്ഞത് 18...

കോടീശ്വരന്മാര്‍ പല രീതിയിലുണ്ട്. കാറും കോട്ടും സ്യൂട്ടും എല്ലാം അണിഞ്ഞു തിരക്കോട് തിരക്കായി ഓടുന്നവര്‍. ലണ്ടനില്‍ ബ്രേക്ക്ഫാസ്റ്റും ന്യൂയോര്‍ക്കില്‍ ലഞ്ചും ന്യൂഡല്‍ഹിയില്‍ ഡിന്നറും കഴിക്കുന്ന കോടിശ്വരന്‍മാര്‍ വേറെയുമുണ്ട്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു കോടീശ്വരനെയാണ് ഹോങ്കോങ്ങുകാര്‍ക്ക് ഇപ്പോള്‍ പ്രിയം.

നൂറുകണക്കിന് മാനുകളെ കൊന്ന് തല മാത്രം എടുത്ത് കടന്നുകളയുന്ന വിചിത്ര മനുഷ്യന് അതിലും വിചിത്ര ശിക്ഷ

പലരീതിയിലുള്ള മാന്‍വേട്ടക്കാരെയും അമേരിക്ക കണ്ടിട്ടുണ്ട്. എന്നാല്‍, ഇത്തരത്തിലൊരു കഥ കേള്‍ക്കുന്നത് തന്നെ ആദ്യം. നൂറുകണക്കിന് മാനുകളെ കൊന്ന് അവയുടെ തല മാത്രം എടുത്ത് കടന്നു കളയുന്നയാള്‍ക്ക് അമേരിക്കന്‍ കോടതി നല്‍കിയിരിക്കുന്ന ശിക്ഷയാണ് അതിവിചിത്രം. നൂറുകണക്കിന് മാനുകളെ വേട്ടയാടി കൊന്ന കേസില്‍ ഇയാളെ രണ്ട് വര്‍ഷം...

തല മണ്ണില്‍ പൂഴ്ത്തി വെയ്ക്കുന്ന മണ്ണിര ജീവിക്ക് പേര് ‘ഡൊണാള്‍ഡ് ട്രംപി; അമേരിക്കന്‍ പ്രസിഡന്റിന് ശാസ്ത്രലോകത്തിന്റെ പരിഹാസം

പനാമയില്‍ ഈയടുത്ത് കണ്ടെത്തിയ കാഴ്ചശക്തിയില്ലാത്ത ഉഭയജീവിക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നല്‍കിയത് വിവാദത്തില്‍. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് മാധ്യമങ്ങളോട് തണുപ്പന്‍ രീതിയില്‍ പ്രതികരിക്കുന്ന ട്രംപിനെ കളിയാക്കിയാണ് ഈ ഉഭയജീവിക്ക് 'ഡെര്‍മോഫിസ് ഡൊണാള്‍ഡ് ട്രംപി' എന്ന പേര് നല്‍കിയിരിക്കുന്നത്.

അടുത്ത വീട്ടിലെ പൂച്ചയെ കൊണ്ട് പൊറുതുമുട്ടി; പതിനായിരക്കണക്കിന് രൂപ വിലയുള്ള പേര്‍ഷ്യന്‍ പൂച്ചയെ 16ാം നിലയില്‍ നിന്ന് എറിഞ്ഞുകൊന്നു

അയല്‍വാസിയുടെ അരുമജീവി പൂച്ചയുടെ ശല്യം സഹിക്കാതെ ഫ്‌ളാറ്റിന്റെ 16ാം നിലയില്‍ നിന്ന് എറിഞ്ഞുകൊന്ന 64 കാരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. താനെയിലാണ് സംഭവം. പതിനായിരക്കണക്കിന് രൂപ വിലയുള്ള പേര്‍ഷ്യന്‍ പൂച്ചയെയാണ് ശല്യം കാരണം അയല്‍വാസി ഫ്‌ളാറ്റില്‍ നിന്നും എറിഞ്ഞു കൊന്നത്.

ബേബി പൗഡറിൽ ആസ്ബസ്റ്റോസ്! അപ്പോൾ മുഖത്തിടുന്ന പൗഡർ സുരക്ഷിതമാണോ?

ശിശു പരിചരണ ഉത്പന്നങ്ങളുടെ നിര്‍മ്മാണ രംഗത്ത് ലോകത്തെ മുന്‍നിര കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ പ്രധാന ഉത്പന്നങ്ങളില്‍ ഒന്നായ ബേബി പൗഡറില്‍ ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്തിയതായ കഴിഞ്ഞ ദിവസം ലോകത്തെ ഞെട്ടിച്ചിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഇത് മൂലം ഉണ്ടാകാമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്....

മിണ്ടാപ്രാണിയോട്‌ മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത; കമ്പിവേലിയില്‍ കുടുങ്ങി ശ്വാസംമുട്ടി ഭീമന്‍ കൊമ്പന് ദാരുണാന്ത്യം

നാട് നിന്നും കാട്ടിലേക്ക് കയറി കാട്ടുമൃഗങ്ങളുടെ കാട്ടുമൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുകയും അവയെ കൊന്നും കൊലവിളിച്ചും നടക്കുന്ന മനുഷ്യന്റെ ക്രൂരത തുടരുകയാണ്. കര്‍ണാടകയിലെ നാഗര്‍ഹോള്‍ ദേശീയ പാര്‍ക്കിലെ കമ്പിവേലിയില്‍ കുടുങ്ങിയ കൊമ്പനാനയ്ക്ക് ദാരുണാന്ത്യം. കാടിറങ്ങി ഗ്രാമത്തിലേക്ക് വന്ന ആനയെ...

‘കസ്റ്റഡിയിലെടുത്ത’ മലമ്പാമ്പ് ‘ജയില്‍ചാടി’; ചാക്ക് തപ്പിയ പൊലീസ് ഞെട്ടി: സംഭവം തേവരയില്‍

നാട്ടിലിറങ്ങിയ മലമ്പാമ്പിനെ പിടിച്ച് പൊലീസിന് കൈമാറിയപ്പോള്‍ നാട്ടുകാരും ഇത്തരമൊരു 'ജയില്‍ ബ്രേക്ക്' പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പൊലീസില്‍ ഏല്‍പ്പിച്ച മലമ്പാമ്പ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടതാണ് വാര്‍ത്ത. രക്ഷപ്പെട്ടെങ്കിലും പിന്നീട് സാഹസികമായി പിടികൂടി വീണ്ടും 'കസ്റ്റഡിയിലെടുത്തു. തേവര പൊലീസ് സ്റ്റേഷനിലാണ് കൗതുകകരമായ സംഭവങ്ങള്‍ അരങ്ങേറിയത്.

കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയായി പടുകൂറ്റന്‍ തിമിംഗലം; ചോരക്കടലായി തുറമുഖം

മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയായി പുകൂറ്റന്‍ തിമിംഗലം കരയിലടിഞ്ഞു ചത്തു. ഫ്രഞ്ച് തുറമുഖത്താണ് 52 അടി നീളമുള്ള പടുകൂറ്റന്‍ തിമിംഗലം മാരക മുറിവുകളുമായി കരയിലടിഞ്ഞത്. ദക്ഷിണ ഫ്രാന്‍സിലെ സെയിന്റ് സൈപ്രിയന്‍ പോര്‍ട്ടിലേക്കാണ് മുറിവേറ്റ തിമിംഗലം കരുണ തേടി എത്തിയത്. രക്ഷാ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും തിമിംഗലത്തിന്റെ...

750 കോടി+ 200 ചാര്‍ട്ടേഡ് വിമാനങ്ങള്‍+ 450 കോടിയുടെ ബംഗ്ലാവ്+ 3,31,000 കോടി+ 35,000 കോടി= ഇഷ അംബാനിയുടെ...

ആഡംബരത്തിന്റെ വര്‍ണപ്പകിട്ടില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരമലിന്റെയും വിവാഹം നടന്നു. മുംബൈയിലെ മുകേഷ് അംബാനിയുടെ ആംഡബര വസതിയായ ആന്റിലയില്‍ വെച്ചാണ് വമ്പന്‍ സെലിബ്രിറ്റികളെ സാക്ഷിയാക്കി വിവാഹം നടന്നത്. രാഷ്ട്രീയം, സിനിമ, ബിസിനസ് രംഗത്തെ...