കാര്‍ബണ്‍ – ഒരു ജീവിതയാത്ര: സംവിധായകന്‍ വേണു ISC അഭിമുഖം

ഒരുപാട് വലിയ സ്വപ്‌നങ്ങളിലേയ്ക്ക് സഞ്ചരിയ്ക്കുന്ന ഒരാളുടെ ജീവിതമാണ് കാര്‍ബണ്‍ പറയുന്നത് . നിരന്തരം പ്രവര്‍ത്തിയ്ക്കുകയും ആ പ്രവര്‍ത്തനങ്ങളിലെ ശരിയും തെറ്റും നിര്‍വചിക്കാതെ മുന്നോട്ടു പോവുകയും ചെയ്യുന്ന ഒട്ടേറെ പേര്‍ ഈ സമൂഹത്തിലുണ്ട്. അവരിലൊരാളാണ് ഫഹദ് അവതരിപ്പിക്കുന്ന സിബി എന്ന കഥാപാത്രം.