ഇത് ചരിത്രനിമിഷം! ലണ്ടന്‍ ഓഹരി വിപണി തുറന്ന് മുഖ്യമന്ത്രി പിണറായി

ലണ്ടന്‍ ഓഹരി വിപണിയിലെ വ്യാപാരം തുറന്ന ആദ്യ ഇന്ത്യന്‍ മുഖ്യമന്ത്രിയായി പിണറായി വിജയന്‍. വിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനമായി കിഫ്ബി വരുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിക്ക് ഈ ക്ഷണം ലഭിച്ചത്. ഇത്തരമൊരു ചടങ്ങിനായി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടന്‍ സ്റ്റോക് എക്‌സ്ചേഞ്ച് ക്ഷണിക്കുന്നത്...

കിഫ്‌ബി മസാല ബോണ്ടിന്റെ ട്രേഡിങ്ങ് ഇന്ന് മുതൽ, ലണ്ടനിൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

കിഫ്‌ബി ഇറക്കിയ മസാല ബോണ്ടിന്റെ ട്രേഡിങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്‌ഘാടനം ചെയ്യും. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് ബോണ്ടിന്റെ ലിസ്റ്റിംഗ് നടക്കുന്നത്. ലണ്ടൻ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനമായി കിഫ്ബി വരുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിക്ക് ഈ ക്ഷണം ലഭിച്ചത്. ധനമന്ത്രി തോമസ്...

ജി.എസ്.ടിക്ക് പുതിയ റിട്ടേൺ സമ്പ്രദായം വരുന്നു

ചരക്ക് സേവന നികുതിക്കു (ജിഎസ്ടി) നവീകരിച്ച റിട്ടേണ്‍ സമ്പ്രദായം ജൂലൈയില്‍ നിലവില്‍ വരും. പുതിയ പരിഷ്കരണ നടപടികള്‍ നേരത്തെ പൂര്‍ത്തായായിരുന്നെങ്കിലും നടപ്പാക്കുന്നതിനുള്ള തീരുമാനം രണ്ടു തവണ മാറ്റിവെയ്ക്കുകയായിരുന്നു. പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നതിന് പിന്നാലെ ഇത് നടപ്പാക്കിയേക്കും. പരിഷ്കരിച്ച ജിഎസ്ടി റിട്ടേണ്‍ സമ്പ്രദായം നടപ്പാക്കുന്നത് പാളിയാല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന തോന്നലാണ് പുതിയ...

എ ടി എമ്മുകളുടെ എണ്ണം കുറയുന്നു, ചെലവ് കൂട്ടുന്നുവെന്ന് ബാങ്കുകൾ

പ്രവർത്തന ചെലവ് കുത്തനെ ഉയരുന്നതുമൂലം അടച്ചു പൂട്ടുന്ന എ ടി എമ്മുകളുടെ എണ്ണത്തിൽ വർധന. ഇടപാടുകളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും എടിഎമ്മുകളുടെ എണ്ണത്തിൽ എല്ലാവർഷവും കുറവു വരുന്നുണ്ടെന്നാണ് റിസർവ് ബാങ്ക് ഈയിടെ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. 2018 മാർച്ചിൽ 207,052 എടിഎമ്മുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷം മാർച്ചിൽ...

എളുപ്പമാകില്ല ഇനി യു എസ് ഗ്രീൻ കാർഡ്

അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുന്നോടിയായുള്ള ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ കർക്കശമാക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രീൻ കാർഡ് ലഭിക്കുന്നതിന് ഉന്നത വിദ്യാഭ്യാസവും നൈപുണ്യവും നിർബന്ധമാക്കാനുള്ള ചട്ടങ്ങൾ രൂപീകരിക്കാനാണ് യു എസ് ഭരണകൂടം ഒരുങ്ങുന്നത്. വ്യാഴാഴ്ച നടത്താനിരിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ ട്രംപ്, കുടിയേറ്റം സംബന്ധിച്ച തന്റെ പുതിയ നിലപാട്...

ഒമ്പതു മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് തന്ത്രം മെനഞ്ഞ് ന്യൂ ഏജ് കൺസൾട്ടിംഗ്

ലോക്സഭ തിരഞ്ഞെടുപ്പിൽ ഒമ്പതു മണ്ഡലങ്ങളിൽ വിവിധ കൺസൾട്ടൻസി സേവനങ്ങൾ നൽകി  കൊച്ചി കേന്ദ്രമായ ന്യൂ ഏജ് കൺസൾട്ടിംഗ് എന്ന സ്ഥാപനം ശ്രദ്ധേയ സാന്നിധ്യമായി. 2014ൽ ഈ രംഗത്ത് പ്രവർത്തിച്ചു തുടങ്ങിയ ന്യൂ ഏജ് കൺസൾട്ടിംഗ് 5 വർഷം കൊണ്ട് പ്രാദേശിക തലം മുതൽ അമ്പതോളം പൊളിറ്റിക്കൽ അസൈന്‍മെന്റു...

ചന്ദ കൊച്ചാറിനെ എട്ടുമണിക്കൂർ ചോദ്യം ചെയ്തു

ബാങ്ക് വായ്പത്തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന ഐ സി ഐ സി ഐ ബാങ്ക് മുൻ മാനേജിംഗ് ഡയറക്ടർ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ മുമ്പാകെ ഹാജരായി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇവരെ വിളിച്ചു വരുത്തുകയായിരുന്നു. ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇരുവരെയും എട്ടുമണിക്കൂറിലേറെ...

ജോലി രാജി വെയ്ക്കൂ, സ്വന്തം ബിസിനസ് തുടങ്ങൂ; ജീവനക്കാരോട് ആമസോൺ

ലോകത്ത് ഇന്നേ വരെ ആരും പ്രഖ്യാപിക്കാത്ത ബിസിനസ് തന്ത്രവുമായി ഓൺലൈൻ ബിസിനസ് വമ്പൻ, ആമസോൺ. കമ്പനി ജീവനക്കാരോട് ആവശ്യപ്പെടുകയാണ് - 'നിങ്ങൾ ജോലി രാജി വെയ്ക്കൂ, പുതിയ ഒരു ബിസിനസ് തുടങ്ങൂ' എന്ന്. ആമസോൺ പാക്കേജുകൾ ഡെലിവർ ചെയ്യുന്ന സംരംഭമാണ് ജീവനക്കാർ തുടങ്ങേണ്ടത്. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി...

ഉജാലയിൽ തലമുറ മാറ്റം, ജ്യോതി രാമചന്ദ്രൻ എം.ഡിയാകും

ജ്യോതി ലബോറട്ടറീസിൽ  രണ്ടാം തലമുറ നേതൃത്വത്തിലേക്ക്. ഉജാല ബ്രാൻഡിൽ ഒരു നിര ഉത്പന്നങ്ങൾ അവതരിപ്പിക്കുന്ന കമ്പനിയുടെ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം. പി രാമചന്ദ്രന്റെ മകൾ എം. ആർ ജ്യോതിയാണ് തലപ്പത്തെത്തുന്നത്. അടുത്ത വർഷം ഏപ്രിൽ ഒന്നിന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ജ്യോതി ചുമതലയേൽക്കും. എം....

ചന്ദ കൊച്ചാർ എൻഫോഴ്‌സ്‌മെന്റ് അധികൃതർക്ക് മുമ്പാകെ ഹാജരായി

ബാങ്ക് വായ്പത്തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന ഐ സി ഐ സി ഐ ബാങ്ക് മുൻ മാനേജിംഗ് ഡയറക്ടർ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും ഇന്ന് രാവിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ മുമ്പാകെ ഹാജരായി. ഇരുവരെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിച്ചു വരുത്തുകയായിരുന്നു. ഏതാനും ദിവസം മുൻപ് ദീപക് കൊച്ചറിന്റെ...