ആസ്റ്റര്‍ മിംസ് ഹെഡ്ഡിംഗ് ഫുട്‌ബോള്‍ ചലഞ്ച്

ആസ്റ്റര്‍ മിംസ്
ഹെഡ് ആന്റ് നെക്ക് ചലഞ്ച്
(ഹെഡ്ഡിംഗ് ഫുട്‌ബോള്‍ ചലഞ്ച്)

ലോക ഹെഡ് ആന്റ് നെക്ക് കാന്‍സര്‍ വാരാചരണത്തിന്റെ ഭാഗമായി ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന വ്യത്യസ്തമായ മത്സരം ” ഹെഡ് ആന്റ് നെക്ക് ചലഞ്ച്”

പങ്കെടുക്കേണ്ട വിധം:

നിലം സ്പര്‍ശിക്കാതെ തുടര്‍ച്ചയായി ഫുട്‌ബോള്‍ ഹെഡ് ചെയ്യുന്ന വീഡിയോ താഴെ കാണുന്ന നമ്പറിൽ അയക്കുക. എഡിറ്റ് ചെയ്ത വീഡിയോ പരിഗണിക്കില്ല.

ഏറ്റവും കൂടുതല്‍ തവണ ഫുട്‌ബോള്‍ ഹെഡ് ചെയ്യുന്നവര്‍ വിജയികളാകും.

മനോഹരവും വ്യത്യസ്തവുമായ വീഡിയോകള്‍ക്കും ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും കിട്ടുന്ന വീഡിയോകള്‍ക്കും പ്രത്യേക സമ്മാനങ്ങള്‍.

ഒന്നാം സമ്മാനം 10000 രൂപ, മറ്റ് വിജയികള്‍ക്ക് 5000, 3000, 1000 എന്നിങ്ങനെയും മറ്റ് സമ്മാനങ്ങള്‍ വേറെയും.

വീഡിയോ അയക്കേണ്ട നമ്പര്‍: 9061222266