അനുപമ വിജയിച്ചാല്‍ കുടുങ്ങുന്നത് ആരെല്ലാം ?

പെറ്റമ്മക്ക് കുട്ടിയെ തിരികെ നല്‍കാനുള്ള വിധി നേടുക എന്നത് അതിദുഷ്‌കരമായ നിയമപാതകളൊന്നും താണ്ടേണ്ടതില്ല. പക്ഷെ അതിലും സങ്കീര്‍ണ്ണമായ മറ്റു ചില പ്രശ്‌നങ്ങളാണ് നേരിടേണ്ടിവരുന്നത്.