കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ തരൂര്‍ ആഞ്ഞടിക്കുമ്പോള്‍

കേരളാ നേതാക്കള്‍ക്കെതിരെ ശശി തരൂര്‍ ആഞ്ഞടിച്ചിരിക്കുകയാണ്. താന്‍ കോണ്‍ഗ്രസ്  അദ്ധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്നതില്‍  ഏറ്റവും വിഷമം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കാണെന്നാണ് ശശി തരൂര്‍ ഇന്ന് വിവിധ ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.