ഗവര്‍ണര്‍- സര്‍ക്കാര്‍ പോര്, സ്റ്റാലിനു കഴിയുന്നതും, പിണറായിക്ക് കഴിയാത്തതും

തമിഴ്‌നാട്ടില്‍ ചെയ്യുന്ന പോലെ   കേരളത്തിലെ ഗവര്‍ണ്ണറെയും പിന്‍വലിക്കണമെന്ന് സി പി എമ്മും പിണറായിയും ആവശ്യപ്പെടുമോ? ഇല്ല  അങ്ങിനെ ഒരു  രാഷ്ട്രീയ നിലപാട് എടുക്കണമെങ്കില്‍ നേരത്തെ പറഞ്ഞ പോലെ മടി യില്‍ കനം പാടില്ല