‘സക്കർബർഗ് മാപ്പ് പറയണം’ പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ പാർലമെന്ററി സമിതി; ഐ.ടി നിയമപ്രകാരമുള്ള പരിരക്ഷ പിൻവലിക്കുമെന്നും മുന്നറിയിപ്പ്
സക്കർബർഗിന് അന്ത്യശാസനം; പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കംചെയ്ത നടപടിയിൽ മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം