NEWSROOM
#TRENDING
VOICES
MOVIES
SPORTS
BUSINESS
VIDEOS
MIRROR
LIFE
TECH
HEALTH
MORE
PRAVASI
CAREER
AUTO
Search
Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News
Tuesday, 10th March 2026
NEWSROOM
LATEST
KERALA
NATIONAL
WORLD
#TRENDING
VIDEOS
EDITORS PICK
VOICES
MOVIES
FILM NEWS
CELEBRITY TALK
MOVIE
SPORTS
SPORTS NEWS
CRICKET
FOOTBALL
ALL
BUSINESS
LIFE
TECH
MORE
MIRROR
HEALTH
PRAVASI
CAREER
AUTO
Topic: global ayyappa sangam
KERALA
ആഗോള അയ്യപ്പസംഗമം: കണക്കുകളില്‍ ഗുരുതരമായ പൊരുത്തക്കേടുകളെന്ന് ഓഡിറ്റര്‍ ഹൈക്കോടതിയില്‍; ഒരു ദിവസത്തെ കണക്കുകള്‍ പോലും കൃത്യമായി ഹാജരാക്കാനാകാത്തത് വിരോധാഭാസമെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി
ന്യൂസ് ഡെസ്ക്
-
March 5, 2026
KERALA
പിഴവ് പറ്റിയത് ബോര്‍ഡിന്, അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ വീഴ്ച സമ്മതിച്ച് ദേവസ്വം ബോര്‍ഡ്; റിപ്പോര്‍ട്ട് അന്തിമമല്ല, കൃത്യത വരുത്തി പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് കെ ജയകുമാര്‍
ന്യൂസ് ഡെസ്ക്
-
February 17, 2026
KERALA
'കൊല്ലത്ത് സിപിഎം കോര്പറേഷന് ഭരിക്കുന്ന കാലത്ത് കുതിരയെ മാരുതി കാറില്‍ കൊണ്ടുവന്നെന്ന് കണക്കെഴുതിയതു പോലെയാണ് അയ്യപ്പ സംഗമത്തിലും തട്ടിപ്പ് നടത്തിയത്'; പ്രത്യേകമായി കണക്കെഴുതി സൂക്ഷിക്കണമെന്ന് ഹൈക്കോടതി പറഞ്ഞയിടത്താണ് കോടികളുടെ കൊള്ള നടന്നതെന്ന് വി ഡി സതീശന്
ന്യൂസ് ഡെസ്ക്
-
February 14, 2026
KERALA
നന്ദഗോവിന്ദം ഭജന്‍സിനുള്ള തുക കാണിച്ചത് ഓഡിറ്റ് റിപ്പോര്‍ട്ടിലെ പിശക്, അശ്രദ്ധ; മുഖ്യമന്ത്രിക്ക് കട്ടില് വാങ്ങാന്‍ തുക ചെലവഴിച്ചുവെന്ന പരാമര്‍ശം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ദേവസ്വം ബോര്‍ഡ്; അയ്യപ്പസംഗമത്തില്‍ വിശദീകരണം
ന്യൂസ് ഡെസ്ക്
-
February 14, 2026
KERALA
അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കുകള്‍ വ്യക്തമാക്കേണ്ടത് ദേവസ്വം ബോര്‍ഡ്; സര്‍ക്കാരിന് കണക്ക് പറയാന്‍ അധികാരമില്ലെന്ന് വി എന്‍ വാസവന്; എല്ലാം ദേവസ്വം ബോര്‍ഡ് പറയും
ന്യൂസ് ഡെസ്ക്
-
February 13, 2026
KERALA
'ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ചെലവ് വിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നത്'; മൂന്ന് കോടി രൂപയാണ് ആകെ ചെലവ്, ഇത് സ്പോണ്‍സര്‍ഷിപ്പായി കിട്ടിയതെന്നും പി എസ് പ്രശാന്ത്
ന്യൂസ് ഡെസ്ക്
-
February 13, 2026
KERALA
ഉത്തരവാദിത്തപ്പെട്ടവര്‍ കണക്കുകള്‍ ശരിയാക്കണം, അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലെന്ന് എം വി ഗോവിന്ദന്; ആഗോള അയ്യപ്പസംഗമത്തിലെ സാമ്പത്തിക വിവാദങ്ങളില്‍ സിപിഎം നിലപാട്
ന്യൂസ് ഡെസ്ക്
-
February 13, 2026
KERALA
മുഖ്യമന്ത്രിയുടെ കട്ടിലിന് 1 ലക്ഷം രൂപ, ചുവപ്പ് പരവതാനിക്ക് 16,000, ടാക്സിക്ക് പത്തര ലക്ഷം, ഡീസലിന് ഏഴേ മുക്കാല്‍ ലക്ഷം; ആഗോള അയ്യപ്പ സംഗമത്തിന് പൊട്ടിച്ചത് 11 കോടി
ന്യൂസ് ഡെസ്ക്
-
February 13, 2026
KERALA
ആഗോള അയ്യപ്പസംഗമം: നന്ദഗോവിന്ദം ഭജന്‍സിന്റെ നടത്താത്ത പരിപാടിക്ക് 8 ലക്ഷത്തിന്റെ ബില്‍; കണക്കുകളില്‍ പൊരുത്തക്കേട്
ന്യൂസ് ഡെസ്ക്
-
February 13, 2026
KERALA
ആഗോള അയ്യപ്പസംഗമം വന്‍ അഴിമതിയുടെ വേദിയെന്ന് രമേശ് ചെന്നിത്തല; ഉച്ചയോടെ അവസാനിച്ച സമ്മേളനത്തിന് ചെലവായത് 7 കോടി, വെട്ടിപ്പല്ലാതെ മറ്റെന്താണ് ഇത്
ന്യൂസ് ഡെസ്ക്
-
February 12, 2026
KERALA
ആഗോള അയ്യപ്പസംഗമത്തിലെ വരവുചെലവ് കണക്കുകളില്‍ വ്യാപക പൊരുത്തക്കേട്; ദേവസ്വം ബോര്‍ഡിനോടും സംസ്ഥാന ഓഡിറ്റ് വകുപ്പിനോടും വിശദീകരണം ചോദിച്ച് ഹൈക്കോടതി
ന്യൂസ് ഡെസ്ക്
-
February 12, 2026
KERALA
ഹൈക്കോടതിയില്‍ എസ്ഐടി നല്കിയ റിപ്പോര്‍ട്ടില്‍ ആഗോള അയ്യപ്പ സംഗമവും; ദേവസ്വം യോഗത്തിന്റെ മിനിട്സില്‍ പരിപാടിയെ കുറിച്ച് വിവരമില്ല; ഫണ്ട് വിനിയോഗത്തിലും അവ്യക്തത
ന്യൂസ് ഡെസ്ക്
-
February 11, 2026
Load More