പഞ്ചാബ് കിംഗ്സിന് തന്നെ കൊണ്ട് കഴിയുന്നത് എല്ലാം കൊടുത്തിട്ടാണ് അയാള്‍ മടങ്ങുന്നത്

പഞ്ചാബ് കിംഗ്സിന് വേണ്ടി തന്നെ കൊണ്ട് കഴിയുന്നത് എല്ലാം കൊടുത്തിട്ടാണ് മടങ്ങുന്നത്. Individual ആയി ടീമിന് വേണ്ടി തന്റെ 101% വും കൊടുത്തെങ്കിലും captain എന്ന നിലയില്‍ ടീമിനെ play off ഇല്‍ എത്തിക്കാന്‍ പറ്റാത്തത് ഒരു പോരായ്മയായി നിലനില്‍ക്കുന്നു.

ആകെ നാല് സീസണ്‍ മാത്രമേ PBKS ജേഴ്സിയില്‍ കളിച്ചിട്ടുള്ളു എങ്കിലും പോലും പഞ്ചാബിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് അടക്കം സകലമാന റെക്കോഡുകളും വാരിക്കൂട്ടി ആണ് മടങ്ങുന്നത്.

PBKS vs MI, IPL 2021: KL Rahul's captaincy under scanner, can he deliver

അതിവേഗ അര്‍ദ്ധ സെഞ്ച്വറി, ഇന്ത്യന്‍ താരത്തിന്‍റെ ഉയര്‍ന്ന സ്കോര്‍ അടക്കം കളിച്ച 4 സീസണില്‍ ഉം 500+ റണ്‍സും രാഹില്‍ നേടി . പലരും 350+ റണ്‍സ് നേടാന്‍ തന്നെ ബുദ്ധിമുട്ടുന്ന സ്ഥലത്ത് ആണ് 4 സീസണിലും 580+ നേടിയത്.

Punjab Kings released players list : Punjab Kings release captain KL Rahul;  retain Mayank Agarwal & Arshdeep Singh before IPL 2022 auction | Cricket  News

പുതിയ ടീമില്‍ ഒന്നില്‍ പോകും എന്ന് 99% ഉറപ്പായ സ്ഥിതിക്ക് അവിടെ നല്ല ഒരു core ടീമും coach ഉം കിട്ടട്ടെ എന്ന് ആശിക്കാം.

എഴുത്ത്: അജ്നാസ് അജു

Read more

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്