തുടക്കവും ഒടുക്കവും ഇന്ത്യക്കെതിരെ, ഇംഗ്ലണ്ടിന്റെ ഉരുക്ക് കോട്ട

ശങ്കര്‍ ദാസ്

അലിസ്റ്റര്‍ കുക്ക്, ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. 2006ല്‍ ഇന്ത്യക്കെതിരെ അരങ്ങേറ്റത്തില്‍ സെഞ്ചുറി അടിച്ച് തുടങ്ങിയ കുക്കിന്റെ അവസാന ടെസ്റ്റും ഇന്ത്യക്കെതിരെ തന്നെയായിരുന്നു.

ടെസ്റ്റ് കരിയറില്‍ ആകെ 33 സെഞ്ചുറികളും 57 അര്‍ധ സെഞ്ചുറികളും നേടിയ കുക്ക് ഇംഗ്ലണ്ടിന്റെ ഉരുക്ക് കോട്ട തന്നെയായിരുന്നു.

Brendon McCullum hails Alastair Cook as a 'genius' ahead of second Test | Cricket News | Sky Sports

59 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനെ നയിച്ച കുക്കിന് പക്ഷെ 24 ടെസ്റ്റുകളില്‍ മാത്രമേ ടീമിനെ വിജയത്തിലെത്തിക്കാനായുള്ളൂ.

Alastair Cook: I was closest to quitting captaincy after Headlingley Test against Sri Lanka | Cricket Country

37 വര്‍ഷം മുമ്പ് ക്രിസ്മസ് ദിനത്തില്‍ ജനിച്ച ഇംഗ്ലീഷ് ഇതിഹാസത്തിന് ജന്മദിനാശംസകള്‍.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7