എന്റെ മൊയ്ലാളിയെ വിജയിപ്പിക്കൂ..കണ്ണന്താനത്തിന് ഫെയ്സ്ബുക്കില്‍ വോട്ട് ചോദിച്ച് മുന്‍ കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ ഐഎഎസ്. മനോരമ ന്യൂസ് മേക്കര്‍ പുരസ്കാരത്തിനു വേണ്ടിയാണ് കളക്ടര്‍ ബ്രോ വോട്ട് ചോദിച്ചത്. പ്രശാന്ത് നായാരാണ് ഇപ്പോള്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പിഎ.
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനു തികച്ചും അപ്രതീക്ഷിതമായിട്ടാണ് മോഡി മന്ത്രിസഭയില്‍ സ്ഥാനം കിട്ടിയത്. പിന്നീട് വിവാദമായ പ്രസ്താവനകകളും, ട്രോളുകളുമായി വാര്‍ത്തകളിലെ നിറസാന്നിധ്യമായിരുന്നു അല്‍ഫോന്‍സ് കണ്ണന്താനം
Read more
പ്രമോദ് രാമനാണ് ന്യൂസ് മേക്കല്‍ സംവാദം നയിക്കുന്നത്.