അമേരിക്കന്‍ പോണ്‍താരം മിയ മല്‍ക്കോവയെ നായികയാക്കി രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത ഡിജിറ്റല്‍ ചിത്രം ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ഈ സിനിമ നേടുന്നത്. അതേ സമയം അശ്ലീല ചിത്രമാണ് ജിഎസ്ടിയെന്നും അതു യുവജനതയെ വഴിതെറ്റിയ്ക്കുമെന്നും ആരോപിച്ച് വിവാദങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സിനിമ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് സ്ത്രീകളാണ് എന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുകയാണ് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ.
The US producers @strikeforcegst have released God ,Sex and Truth starring Mia Malkova on Vimeo #GodSexTruth
— Ram Gopal Varma (@RGVzoomin) January 27, 2018
സിനിമയെ പുകഴ്ത്തി തനിയ്ക്ക് സ്ത്രീകളുടെ മെസേജുകള്‍ വന്നു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു . സ്ത്രീ ലൈംഗികതയെ പരിശുദ്ധമായിട്ടാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും സ്ത്രീശരീരത്തെ ഇത്രയും ബഹുമാനപൂര്‍വ്വം അവതരിപ്പിച്ച മറ്റൊരു ചിത്രമില്ലെന്നും ഒരു സ്ത്രീ അഭിപ്രായപ്പെട്ടതായി ആര്‍ജിവി വെളിപ്പെടുത്തി. കൂടുതല്‍ സ്ത്രീകളും ഇത് അവര്‍ക്ക് ലഭിച്ച ആദരവായാണ് ജി എസ്ടിയെ കണക്കാക്കുന്നത്.
A msg after watching #GodSexTruth..As a Girl I was repressed by societal rules/moral values ,but after GST I am Thankful to God for making me a woman ..I loved the Philosophy about women’s sexual Freedom ..It made me think about my sexual rights ..Thanks to @MiaMalkova and Rgv
— Ram Gopal Varma (@RGVzoomin) January 27, 2018
തനിയ്ക്ക് സന്ദേശമയച്ച സ്ത്രീകള്‍ക്കെല്ലാം സംവിധായകന് നന്ദിയറിയിച്ചിട്ടുണ്ട്. ചിത്രം ഇതുവരെ കാണാത്ത സ്ത്രീകള്‍ ഇതു കാണണമെന്നും താന്‍ സ്ത്രീകളെ എങ്ങനെ ബഹുമാനിയ്ക്കുന്നു എന്ന് അപ്പോള്‍ അവര്‍ക്കു മനസിലാക്കാന്‍ സാധിക്കുമെന്നും ആര്‍ജിവി കൂട്ടിചേര്‍ത്തു.
A woman’s msg after watching #GodSexTruth ..Every scene is making me shiver. It’s not porn, its not even philosophy, it’s a holy worshipping of Sex and spiritual adoration of every inch of a woman’s body. This film should be worn as badge of honor by every woman.
— Ram Gopal Varma (@RGVzoomin) January 27, 2018
അതേസമയം ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്നും രാം ഗോപാല്‍ വര്‍മ്മ തന്ത്രപരമായി അതു മോഷ്ടിച്ചതാണെന്നും ആരോപിച്ച് തിരക്കഥാകൃത്ത് ജയകുമാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Thank u all for tremendously appreciating the intent behind me making #GodSexTruth with @MiaMalkova …Each and every woman who saw it loved it and understood my respect for the beauty of a woman🙏
— Ram Gopal Varma (@RGVzoomin) January 27, 2018
Read more