നടി സാനിയ ഇയ്യപ്പന്‍ തന്റെ പ്രണയത്തെക്കുറിച്ച് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധേയനായ നകുല്‍ തമ്പിയുമായി മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലാണെന്നായിരുന്നു എന്നാണ് സാനിയ വെളിപ്പെടുത്തിയത്. പിന്നീട് അത് നിഷേധിച്ച് സാനിയ എത്തിയിരുന്നു. ഈ വാര്‍ത്ത വ്യാജമാണെന്നാണ് സാനിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ നകുല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പ്രിയ വാര്യരോടൊപ്പമാണ്. പ്രിയയോടൊപ്പം പങ്കുവച്ച ചിത്രത്തില്‍ പ്രിയയെ പുകഴ്ത്തുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം മറൈന്‍ ഡ്രൈവില്‍ ഒന്നിച്ച് നടന്നതിനെ കുറിച്ചും ഐസ് ഗോള കഴിച്ചതിനെ കുറിച്ചും നകുല്‍ വിവരിക്കുന്നുണ്ട്.
പോസ്റ്റിന് താഴെ കമന്റുകളുമായി റോഷനും എത്തിയിട്ടുണ്ട്. nt and pp എന്നാണ് റോഷന്‍ കമന്റ് ചെയ്തിരിക്കുന്നത്. നകുല്‍ തമ്പിയുടെയും പ്രിയ പ്രകാശ് വാര്യരുടെയും ചുരുക്കപ്പേരാണ് ഇത്. നിന്നെയും പ്രിയ കണ്ണിറുക്കി കാണിച്ചോ എന്നൊക്കെ കമന്റുകളും വന്നിട്ടുണ്ട്.
View this post on InstagramRead more