അപ്രതീക്ഷിതമായി സംഭവിച്ച ലോക്ഡൗൺ മൂലം പല നല്ല കാര്യങ്ങളും സംഭവിച്ചെന്ന് നടൻ വിനയ് ഫോർട്ട് . “ഏറ്റവും നല്ല കാര്യം പുസ്തകവായന വീണ്ടും തുടങ്ങി,”
കുറച്ചു കാലമായി അതു നടക്കാതിരിക്കുകയായിരുന്നു. ഇപ്പോൾ ഞാൻ വീണ്ടും വായന തുടങ്ങി. എന്റെ മേഖല അഥവാ തൊഴിൽ സിനിമ ആയതുകൊണ്ട്, അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമിക്കുന്നത്.
അഭിനയവുമായി ബന്ധപ്പെട്ട വിഡിയോസ് ഒരുപാട് യുട്യൂബിലുണ്ട്. അതൊക്കെ ഇരുന്ന് കാണുന്നു.
Read more
ലോക്ഡൗൺ കാലാവധി കഴിയുമ്പോഴേക്കും കുറച്ചൂടെ അറിവുള്ള അഭിനേതാവായി മാറാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വിനയ് വ്യക്തമാക്കി.