IN VIDEO ആരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍? By Southlive | Friday, 10th May 2019, 11:32 am Facebook Twitter Google+ WhatsApp Email Print തൃശ്ശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവുമധികം ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.