അഗ്നി വിഴുങ്ങുന്ന ഭൂമിയുടെ ശ്വാസകോശങ്ങള്‍

  ലോക വനസമ്പത്തിന് വന്‍ തോതില്‍ നാശം സംഭവിച്ച വര്‍ഷമാണ് കടന്നു പോയത്. ഭൂമിയുടെ ശ്വാസകോശമെന്ന് അറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകളെ കാട്ടുതീ വിഴുങ്ങിയത് ലോകത്തിന്റെ പരിസ്ഥിതി സന്തുലനത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയാണ് ആമസോണ്‍ വനാന്തരങ്ങളില്‍ ദുരിതം വിതച്ചത്. 2019 ജനുവരി മുതല്‍ ഓഗസ്റ്റ്...

ഇറാന് നഷ്ടമായിരിക്കുന്നത് കരുത്തനായ സൈനികത്തലവനെ, ആരാണ് ഈ മേജർ ജനറൽ?

ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് പേർ വധിക്കപ്പെട്ടപ്പോൾ ലോകം ശ്രദ്ധിച്ച പേരാണ് ഖാസിം സുലൈമാനി. ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ മേജർ ജനറൽ ഖാസിം സുലൈമാനിയുടെ മരണം വലിയ ആഘാതമാണ് ഇറാൻ ഭരണകൂടത്തിന് ഏൽപ്പിച്ചിരിക്കുന്നത്. കാരണം ഇറാന്റെ തന്ത്രപരമായ എല്ലാ നീക്കങ്ങളുടെയും ബുദ്ധികേന്ദ്രമായിരുന്നു...

“കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്ക്” റദ്ദാക്കിയ മിലൻ കുന്ദേരയുടെ ചെക്ക് പൗരത്വം 40 വർഷത്തിനുശേഷം പുനഃസ്ഥാപിച്ചു

  നാൽപ്പത് വർഷത്തിലേറെ കാലത്തെ പ്രവാസജീവിതത്തിനുശേഷം, ചെക്ക് വംശജനും 'ദി അൻബെറബൾ ലൈറ്റ്നെസ് ഓഫ് ബീയിംഗിന്റെ' രചയിതാവായ മിലൻ കുന്ദേരയ്ക്ക് ജന്മനാടിന്റെ പൗരത്വം തിരികെ ലഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പാരീസിലെ അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിൽ 90 കാരനായ എഴുത്തുകാരനെ സന്ദർശിച്ച് അദ്ദേഹത്തിന്റെ പൗരത്വ രേഖകൾ കൈമാറി എന്ന് ചെക്ക് റിപ്പബ്ലിക്കിന്റെ ഫ്രാൻസിലെ...

പൊരുതി നേടിയതാണ് ഈ ജീവിതം; അറിയാം ഇന്ത്യയിലെ ഈ പ്രമുഖ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ

  ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അവഗണിക്കുകയും മോശമായി പെരുമാറുകയും ചെയ്തു വന്നിരുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത്. 2014ജ-ല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ 'മൂന്നാം ലിംഗഭേദം' ആയി സുപ്രീം കോടതി അംഗീകരിച്ചതോടെ സമൂഹത്തിലും അവര്‍ക്ക് സ്വീകാര്യത ലഭിച്ചു തുടങ്ങി. വിവേചനങ്ങള്‍ക്കെതിരെ പോരാടി വിവിധ മേഖലകളില്‍ തങ്ങളുടെ കയ്യൊപ്പ് പതിച്ച ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ ചിലരെ പരിചയപ്പെടാം. പദ്മിനി...

എന്തുകൊണ്ടാണ് ഇടതുപക്ഷക്കാരനായ ഞാൻ, പ്രവാചകനെ പ്രശംസിച്ചത്: ഉമർ ഖാലിദ്

  ഉത്തർപ്രദേശിലെ കമലേഷ് തിവാരിയുടെ കൊലപാതകം ഇപ്പോഴും അന്വേഷണത്തിലാണ് അതേസമയം ഇതുമായി ബന്ധപ്പെട്ട് ഒന്നിലധികം സിദ്ധാന്തങ്ങളും ചർച്ചയായിട്ടുണ്ട്. ഒരു വശത്ത്, പൊലീസ് മുസ്ലിമുകളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ആദ്യം നിഷേധിച്ചെങ്കിലും ഇപ്പോൾ സംഭവത്തിന് ഒരു സാമുദായിക വശവും പൊലീസ് നൽകുന്നു. കമലേഷിന്റെ കുടുംബം തഥേരിയിൽ നിന്നുള്ള സംസ്ഥാന...

“370 വകുപ്പിന്റെ റദ്ദാക്കല്‍ കശ്മീരികൾക്ക് ഇന്ത്യയുമായുള്ള ബന്ധമെന്ന കണ്ണിയുടെ അവസാനത്തെ കൊളുത്താണ്, അവര്‍ക്ക് ഇന്ത്യയോ പാകിസ്ഥാനോ ഒന്നും വേണ്ട”

  കേന്ദ്ര സർക്കാർ ഓഗസ്റ്റ് 5 ന് ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ശേഷം ജനജീവിതം നരകമാക്കി കൊണ്ട് കടുത്ത നിയന്ത്രണങ്ങളാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, മെഹബൂബ...

“സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സാമ്പത്തികവളർച്ചയുടെ ഏറ്റവും ശക്തമായ ദശകം”; മൻ‌മോഹൻ സിംഗ്, പ്രധാനമന്ത്രി പദത്തിന് ഏറ്റവും അനുയോജ്യനായിരുന്നത് എന്തുകൊണ്ട്

  മൻ‌മോഹൻ സിംഗിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന പത്തുവർഷത്തെ (2004-2013) യു.പി‌.എ സർക്കാരിന്റെ ഭരണത്തിൽ, ഇന്ത്യ സമ്പദ്‌വ്യവസ്ഥയിൽ കൈവരിച്ച ശ്രദ്ധേയമായ വളർച്ചയെ കുറിച്ച് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് പ്രൊഫസർ മൈത്രേഷ് ഘട്ടക്കും മറ്റ് രണ്ട് പേരും ചേർന്ന് രചിച്ച ഒരു ലേഖനത്തിൽ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. “വിശേഷാധികാരമുള്ളവർക്കും, അത് അത്രക്കൊന്നും...

‘യുദ്ധവും സമാധാനവും’: വായന കുറ്റകൃത്യമാകുന്ന കാലം

  കെ സുനില്‍ കുമാര്‍ പൗരാവകാശങ്ങള്‍ റദ്ദാക്കപ്പെട്ട അടിയന്തരാവസ്ഥക്കാലത്തെ പൊലീസുകാരുടെ ചെയ്തികളെക്കുറിച്ചുള്ള ചില തമാശകളുണ്ട്. അതിലൊന്ന് എറണാകുളം മഹാരാജാസ് കോളജിലും ഹോസ്റ്റലിലുമായി പൊലീസുകാര്‍ ബ്രര്‍തോള്‍ഡ് ബ്രെഹ്തിനെ അന്വേഷിച്ച് നടന്നതാണ്. കൊച്ചിയില്‍ അടിയന്തരാവസ്ഥയെ എതിര്‍ത്ത നക്‌സലൈറ്റുകളെയും ഇടതുപക്ഷക്കാരെയും  തിരയുമ്പോഴും അവര്‍ക്കിടയിലെ അപകടകാരിയായ തീവ്രവാദി ബ്രെഹ്തിനെ കണ്ടെത്താന്‍ പൊലീസുകാര്‍ക്ക് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നാണ്...

‘കാളി എന്ന പേര് ഇന്നും ഒരു തെറിയാണ്’; അയ്യങ്കാളി ജന്മദിനം, ചില ചിന്തകൾ

  തമിഴ്നാട്ടിലെ നാഗപട്ടണത്തിന് സമീപം വേദാരണ്യത്ത് ജാതി സംഘർഷത്തെ തുടർന്ന് മുക്കുലത്തോർ അഥവാ തേവർ എന്ന ഉയർന്ന ജാതിയിൽ ഉള്ള ചിലർ ഡോ.ബി.ആർ അംബേദ്‌കറുടെ പ്രതിമ തകർത്ത സംഭവം ഉണ്ടായത് കഴിഞ്ഞ ദിവസമാണ്. ഭരണഘടനാ ശില്പിയും ഇന്ത്യയിൽ ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങളെ ഗഹനമായി പഠിക്കുകയും അതിനെതിരെ ജീവിതാന്ത്യം വരെ...

സുഷമയും ജെയ്റ്റ്‌ലിയും: ബി.ജെ.പിക്ക് നഷ്ടമായത് രണ്ട് ജനകീയമുഖങ്ങളെ

രണ്ട് നേതാക്കളുടെ അപ്രതീക്ഷിത മരണങ്ങളിലൂടെ ബി.ജെ.പിക്ക് നഷ്ടമായത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് സൗമ്യ മുഖങ്ങളെക്കൂടിയാണ്. ബി.ജെ.പി ഉയര്‍ത്തുന്ന തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്ക് അതീതമായി സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ചിരുന്നവരായിരുന്നു സുഷമ സ്വരാജും ഏറെക്കുറെ അരുണ്‍ ജെയ്റ്റ്‌ലിയും. ആര്‍എസ്എസിലൂടെ കടന്നു വന്നവരായിരുന്നു ബിജെപിയിലെ ഭൂരിപക്ഷം നേതാക്കളെങ്കിലും എബിവിപിയിലൂടെ വന്ന് പാര്‍ട്ടിയുടെ മുന്‍നിരനേതാവായി...