അശ്വിനോട് ബട്ട്‌ലര്‍ പ്രതികാരം വീട്ടിയത് ഇങ്ങിനെ!

ഐപിഎല്ലില്‍ രാജസ്ഥാന്‍ താരമായ ജോസ് ബട്ട്‌ലറെ മങ്കാദിംഗ് റണ്‍ഔട്ടില്‍ കുടുക്കിയ ആര്‍ അശ്വിനെതിരെ ക്രിക്കറ്റ് ലോകത്തിന്റെ രോഷം ഉറഞ്ഞു കത്തുകയാണല്ലോ. ഇതിന്റെ ദേഷ്യം മുഴുവന്‍ പരസ്യമായി പ്രകടിപ്പിച്ചാണ് ബട്ട്‌ലറും കളം വിട്ടത്. എന്നാല്‍ അശ്വിനോടുളള ബട്ട്ലറുടെ ദേഷ്യം അവിടം കൊണ്ടൊന്നും തീര്‍ന്നില്ലെന്നാണ് സൂചന. മത്സരശേഷം എല്ലാവരും പരസ്പരം കൈ...

അതെല്ലാം ക്രിക്കറ്റ് നിയമത്തിലുളളതു തന്നെ, ന്യായീകരണവുമായി അശ്വിന്‍

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഐപിഎല്‍ മത്സരത്തില്‍ മങ്കാദിംഗ് ചെയ്തതിന് വിശദീകരണവുമായി കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്ര അശ്വിന്‍ രംഗത്ത്. കരുതിക്കൂട്ടിയായിരുന്നില്ല ആ വിക്കറ്റെടുത്തതെന്ന് അശ്വിന്‍ പറയുന്നു. പന്തെറിയുന്നതിന് മുമ്പെ ബട്ട്ലര്‍ ക്രീസ് വിട്ടിരുന്നു, അദ്ദേഹം അക്കാര്യം ശ്രദ്ധിക്കുന്നു പോലുമില്ലായിരുന്നു, ക്രിക്കറ്റിന്റെ നിയമത്തിനുള്ളിലുള്ള പ്രവൃത്തിയാണിതെന്നും അതിനെ മറ്റു തലങ്ങളിലേക്ക് കൊണ്ടു...

ഇതെന്താ കാര്‍ കമ്പനിയോ: അംബാനിയുടെ വാഹന ഭ്രമം കണ്ട ഞെട്ടല്‍ മാറാതെ മുംബൈ ഇന്ത്യന്‍സ്

വാഹനലോകത്തെ വമ്പന്മാരെയെല്ലാം ഒരു കുടക്കീഴില്‍ കാണാനായതിന്റെ ത്രില്ലിലാണ് ഐപിഎല്‍ വമ്പന്മാരായ മുംബൈ ഇന്ത്യന്‍സ്. മെഴ്‌സിഡസ്, റോള്‍സ് റോയ്‌സ്, ബെന്റ്‌ലി, പോര്‍ഷെ, റേഞ്ച് റോവര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചിരിക്കുന്ന സാക്ഷാല്‍ മുകേഷ് അംബാനിയുടെ ഗ്യാരേജ് കണ്ടാണ് മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ഞെട്ടിയത്. https://youtu.be/sAJeCpo5FRk അംബാനിയുടെ മുംബൈയിലെ വീട് ആന്റിലിയയുടെ പാര്‍ക്കിംഗ്...

സഞ്ജു ഇറങ്ങുന്നു, എല്ലാ കണ്ണുകളും സ്മിത്തിലേക്ക്

ജയ്പൂര്‍: ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. രാത്രി എട്ടിന് ജയ്പൂരില്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണിത്. ഒരു വര്‍ഷത്തെ വിലക്ക് മാറി തിരിച്ചെത്തിയ സ്റ്റീവ് സ്മിത്തായിരിക്കും മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീമില്‍...

പന്തിനെതിരെ യോര്‍ക്കറിന് ശ്രമിച്ച ഭുംറയ്ക്ക് സംഭവിച്ചത്, ഇവന്‍ ധോണിയുടെ പിന്‍ഗാമി തന്നെ

യോര്‍ക്കറെറിഞ്ഞ് ബാറ്റ്‌സ്മാന്‍മാരുടെ അന്തകനായി പേരെടുത്ത താരമാണ് ഇന്ത്യന്‍ പേസറും മുംബൈ ഇന്ത്യന്‍സ് താരവുമയാ ജസ്പ്രിത് ഭുംറ. ലോകക്രിക്കറ്റില്‍ തന്നെ നിരവധി മനോഹര യോര്‍ക്കറുകള്‍ക്ക് ഉടമയാണ് ഭുംറ. എന്നാല്‍ ഐപിഎല്ലില്‍ ഡല്‍ഹിയ്‌ക്കെതിരായ മത്സരത്തില്‍ യോര്‍ക്കറിന് ശ്രമിച്ച ഭുംറയ്ക്ക് ജീവിതത്തില്‍ മറക്കാത്ത അനുഭവമാണ് യുവതാരം പന്ത് നല്‍കിയത്. യോര്‍ക്കര്‍ ലെംഗ്ത്തിലെത്തിയ പന്ത്...

തിരിച്ചുവരവ് ബാറ്റ്ങ് വിസ്‌ഫോടനത്തിലൂടെ; ഐപിഎല്ലില്‍ വെടിക്കെട്ട് തുടങ്ങി; ഹൈദരാബാദിന് സര്‍പ്രൈസ് ക്യാപ്റ്റനും

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ്. ടോസ് നേടിയ കൊല്‍ക്കത്ത സണ്‍റൈസേഴ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. 9 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും പോകാതെ 82 റണ്‍സ് എന്ന മികച്ച നിലയിലാണ് ഹൈദബാദ്. ന്യൂസിലന്‍ഡ് താരം കെയ്ന്‍...

തലയെ വെല്ലാന്‍ ഒരു കോഹ്ലിയും ആയിട്ടില്ല; ആദ്യ മത്സരത്തില്‍ തന്നെ നാണംകെട്ട റെക്കോര്‍ഡുകളുടെ കൂമ്പാരമായി ബെംഗളൂരു

ധോണിയും കോഹ്ലിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയം ആര്‍ക്കൊപ്പമാകുമെന്നായിരുന്നു ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ആരാധകര്‍ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍, കളി തീര്‍ന്നപ്പോള്‍ ഇന്ത്യന്‍ നായകന് തലതാഴ്ത്തി നില്‍ക്കാനെ സാധിച്ചുള്ളൂ. ഏഴു വിക്കറ്റിനാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ ബെംഗളൂരിനെ തോല്‍പ്പിച്ചത്. ചെപ്പോക്കിലെ മഞ്ഞപ്പടയുടെ സ്പിന്‍ ബൗളിങിന് മുന്നില്‍ കോഹ്ലിപ്പട മുട്ടുമടക്കുകയായിരുന്നു. ആദ്യം ബാറ്റ്...

ഐപിഎല്ലിന്റെ ആവേശപ്പോരിന് മണിക്കൂറുകള്‍ മാത്രം; ചെന്നൈ-ബെംഗളൂരു പോരാട്ടത്തില്‍ ആര് ജയിക്കും; സാധ്യത ഇങ്ങനെ

കുട്ടിക്രിക്കറ്റിന്റെ പെരുങ്കളിയാട്ടത്തിന് ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ചെന്നൈയില്‍ വെച്ചാണ് ഉദ്ഘാടന മത്സരം. ഐപിഎല്ലിന്റെ എല്ലാ പതിപ്പുകളിലും മിഴിവേകിയ ഉദ്ഘാടന ചടങ്ങുകള്‍ ഇത്തവണത്തെ ഐപിഎല്ലിന് ഉണ്ടാവുകയില്ല. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്...

വിസ്‌ഫോടനം, 25 പന്തില്‍ സെഞ്ച്വറിയുമായി ഇംഗ്ലീഷ് താരം

ടി10 മത്സരത്തില്‍ 25 പന്തില്‍ സെഞ്ച്വറി നേടി ഇംഗ്ലീഷ് താരം വിക് ജാക്‌സ്. ലാങ്കഷെയറിനെതിരെ നടന്ന ടി10 മത്സരത്തിനിടെയാണ് 'സറെ' ടീമിനായി ഇരുപതുകാരന്‍ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചത്. മത്സരത്തില്‍ 30 പന്തില്‍ 105 റണ്‍സാണ് വിക് ജാക്‌സ് സ്വന്തമാക്കിയത്. ഒരോവറിലെ ആറ് പന്തും സിക്‌സറിന് പറത്തിയ വില്‍...

സിക്‌സും ഫോറും ചറപറ; 25 പന്തില്‍ സെഞ്ചുറി; ലോക ക്രിക്കറ്റിനെ ഞെട്ടിച്ച് വില്‍ ജാക്‌സ് ഗര്‍ജ്ജനം

എട്ട് ബൗണ്ടറിയും 11 സിക്‌സറുകളുമടക്കം ഉഗ്രന്‍ ബാറ്റിംഗ് പ്രകടനം നടത്തിയ ഇംഗ്ലണ്ട് താരം വില്‍ ജാക്‌സ് 25 പന്തില്‍ സെഞ്ച്വറി നേടി! കൗണ്ടി സീസണിനു മുന്നോടിയായി ദുബായില്‍ സംഘടിപ്പിച്ച ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് വില്‍ ജാക്‌സ് രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയത്. കൗണ്ടി ടീമായ സറെയുടെ...