ഡ്രിനിഡാഡില്‍ മാനം തെളിയുമോ?; കാലാവസ്ഥാ പ്രവചനം ഇങ്ങനെ

ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ട്രിനിഡാഡ് ക്വീന്‍സ് പാര്‍ക്ക് ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കും.മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തതിനാല്‍ രണ്ടാം മത്സരവും മഴകളിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍. എന്നാല്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ഡ്രിനിഡാഡില്‍ മഴ പെയ്തേക്കില്ലെന്നാണ്...

26 വര്‍ഷം പഴക്കമുള്ള പാക് താരത്തിന്റെ റെക്കോര്‍ഡ് കോഹ്ലി മറികടക്കുമോ; ക്വീന്‍സ് പാര്‍ക്കിലേക്ക് ഉറ്റുനോക്കി ക്രിക്കറ്റ് ലോകം

ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ട്രിനിഡാഡ് ക്വീന്‍സ് പാര്‍ക്ക് ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കും. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തതിനാലും ക്രിസ് ഗെയ്‌ലിന്റെ വിടവാങ്ങല്‍ പരമ്പരയാണിതെന്നതിനാലും രണ്ടാം മത്സരവും മഴയില്‍ തടസപ്പെടില്ലെന്ന പ്രത്യാശയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇന്നത്തെ മത്സരത്തിന്...

ആറടി ആറിഞ്ച് ഉയരം, 140 കിലോ ഭാരം; ‘റഖീം കോണ്‍വാള്‍’ വിന്‍ഡീസിന്റെ തുറുപ്പുഗുലാന്‍

ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരായ പരമ്പരയോടെ വിമരമിക്കുമെന്ന് അറിയിച്ച് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിനെ ഒഴിവാക്കിയാണ് വിന്‍ഡീസ് 13 അംഗ ടീമിനെ പ്രഖ്യാപിച്ചത്. 26കാരനായ ഓഫ് സ്പിന്നര്‍ റഖീം കോണ്‍വാളാണ് ടീമിലെ പുതുമുഖം. അമിത ഭാഗത്താല്‍...

സിംബാബ്‌വെയെ കളിക്കാന്‍ ക്ഷണിച്ച് ഈ രാജ്യം, ഐ.സി.സി വിലക്ക് തള്ളി

ക്രിക്കറ്റ് അംഗത്വം ഐസിസി സസ്‌പെന്‍ഡ് ചെയ്തതോടെ പ്രതിസന്ധിയിലായ സിംബാബ്‌വെ ക്രിക്കറ്റ് ടീമിന് സ്വാന്തനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. സിംബാബ്‌വെയെ കൂടി ഉള്‍പ്പെടുത്തി ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. സെപ്റ്റംബറിലാണ് ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും സിംബാബ്‌വെയും ഉള്‍പ്പെടുന്ന ടി20 ടൂര്‍ണമെന്റ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. ക്രിക്കറ്റ് ഭരണത്തില്‍...

സൂപ്പര്‍ താരങ്ങളെ കരാറില്‍ നിന്നും പുറത്താക്കി, ഞെട്ടിച്ച് പാകിസ്ഥാന്‍

ലോക കപ്പിന് പിന്നാലെ പാക് ടീമില്‍ വന്‍ അഴിച്ചുപണിയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. മുതിര്‍ന്ന താരങ്ങളായ മുഹമ്മദ് ഹഫീസിനേയും ശുഐബ് മാലിക്കിനേയും പാക് ക്രിക്കറ്റ് ബോര്‍ഡുമായിട്ടുളള കരാറില്‍ നിന്നും പുറത്താക്കി. ഇവരെ കൂടാതെ പാക് ബോര്‍ഡുമായി കരാറിലുളള 14 താരങ്ങളെയാണ് നിന്നും പുറത്താക്കിയിട്ടുളളത്. 33 കളിക്കാരുടെ കരാര്‍ ചുരുക്കി...

കശ്മീര്‍, ഏഷ്യ കപ്പ് നടക്കുക ഇന്ത്യയില്ലാതെ

അടുത്ത ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കാനുളള സാദ്ധ്യ ത വിരളമാകുന്നു. മത്സരവേദിയായി പാകസ്ഥാനെ തിരഞ്ഞെടുത്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുക. ഇതോടെ ഇന്ത്യയ്ക്ക് ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുക മാത്രമാണ് മുന്നിലുളള മാര്‍ഗം. മത്സരത്തിന്റെ വേദി മാറ്റണം എന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചിട്ടുണ്ടെങ്കിലും സംഘാടകരായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതിനോട് അനുകൂല...

ടി20-യില്‍ അമ്പരപ്പിക്കുന്ന ലോക റെക്കോഡ് പിറന്നു

ടി20 ക്രിക്കറ്റില്‍ അമ്പരപ്പിക്കുന്ന ബൗളിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്കന്‍ ഓഫ് സ്പിന്നര്‍ കോളിന്‍ അക്കര്‍മാന്‍. 18 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് താരം വീഴ്ത്തിയത്. ടി20 ക്രിക്കറ്റിലെ ബൗളിംഗിലെ ഏറ്റവും പുതിയ ലോക റെക്കോഡാണ്അക്കര്‍മാന്‍ കുറിച്ചത്  . വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20 ലീഗില്‍ ബര്‍മിംഗ്ഹാം ബിയേഴ്‌സിനെതിരായ മത്സരത്തിലാണ് ലീചസ്റ്റര്‍ഷെയറിന്റെ നായകന്‍...

ആദ്യ ഏകദിനം, ടീം ഇന്ത്യ ഇങ്ങനെ, കരുത്തരുടെ മടങ്ങിവരവ്

ടി20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വസത്തില്‍ ഏകദിന പരമ്പരയില്‍ വിന്‍ഡീസിനെ നേരിടാനിറങ്ങുന്ന ടീം ഇന്ത്യ കൂടുതല്‍ കരുത്തുമായാണ് കളത്തിലിറങ്ങുക. ടി20-യില്‍ കളിച്ച യുവതാരങ്ങള്‍ക്ക് പകരം ഇന്ത്യയുടെ മികച്ച ടീമിനെ തന്നെ ഗയാനയില്‍ അണിനിരത്തും. ഓപ്പണര്‍മാരായി ശിഖര്‍ ധവാനും-രോഹിത്ത് ശര്‍മ്മയുമാണ് ഇറങ്ങുക. മൂന്നാം നമ്പറില്‍ പതിവ് പോലെ കോഹ്ലി കളിയ്ക്കും. ശിഖര്‍...

ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം മുടങ്ങിയേക്കും

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയുടെ ആദ്യ ഏകദിന മത്സരം മുടങ്ങാന്‍ സാദ്ധ്യത മത്സരം നടക്കുന്ന ഗയാനയില്‍ കുടത്ത മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനമാണ് ക്രിക്കറ്റ് ലോകത്തിന് ആശങ്ക സൃഷ്ടിക്കുന്നത്. കാലാവസ്ഥ പ്രവചനപ്രകാരം മഴ പെയ്താല്‍ മത്സരം ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടാകില്ല. ടി20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ്...

പന്തിന് വേണ്ടി അഭ്യര്‍ത്ഥനയുമായി കോഹ്ലി

ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിന് അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ അടിച്ചേല്‍പിക്കുന്നതിനെതിരെ നായകന്‍ വിരാട് കോഹ്ലി. പ്രതിഭയുള്ള താരമാണ് പന്തെന്നു പറഞ്ഞ കോഹ്ലി, അദ്ദേഹത്തിന് കഴിവു തെളിയിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. 'ഭാവിയിലെ താരമെന്ന നിലയിലാണ് പന്തിനെ കാണുന്നത്. വളരെയധികം പ്രതിഭയും കഴിവുമുള്ള താരമാണ് പന്ത്. അദ്ദേഹത്തിനു കുറച്ചുകൂടി സമയം...