ദുബായിയില്‍ നെെറ്റ് ഫിഷ്റ്റില്‍ ജോലി ചെയ്യാന്‍ പൊലീസിന്‍റെ അനുവാദം വേണോ?

ദുബായിയ് സ്വദേശികള്‍ക്ക് രാത്രികാല ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ പൊലീസ് അനുമതി നിര്‍ബന്ധമാക്കിയിരിക്കുകയാണ്. രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പൊലീസിന്റെ സേവനം ഉറപ്പാക്കാനാണ് പുതിയ നടപടിയുമായി ദുബായ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. പൊലീസിന്റെ സേവനം ലഭ്യമാകാന്‍ ചെയ്യേണ്ടത് ഇത്രമാത്രം 1) നിങ്ങളുടെ പേരുവിവരങ്ങള്‍, സാധാരണ ജോലി ചെയ്യുന്ന സമയം, എന്തുകൊണ്ട് രാത്രികാലങ്ങളില്‍ ജോലി...

സൗദിയുടെ യാഥാസ്ഥിതിക മുഖം മാറുന്നു; രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ വീണ്ടും തുറക്കുന്നു

സൗദി അറേബ്യയില്‍ നീണ്ട 35 വര്‍ഷത്തിനുശേഷം സിനിമാ തിയറ്ററുകള്‍ക്ക് അനുമതി നല്‍കി. തിയറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായും ആദ്യ തിയറ്റര്‍ മാര്‍ച്ചില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി അവ്വാധ് ബിന്‍ സാലിഹ് അല്‍ അവ്വാദ് അറിയിച്ചു. 1980 കളിലാണ് മുസ്ലീം രാജ്യമായ...

ദുബായ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവോ? ഇക്കാര്യങ്ങള്‍ അറിയുന്നത് നന്നായിരിക്കും

തൊഴില്‍ ആവശ്യങ്ങള്‍ക്കും വിനോദ സഞ്ചാരത്തുനുമായി മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഏറെ ആശ്രയിക്കുന്ന സ്ഥലമാണ് യുഎഇ. എന്നാല്‍ ഇവിടേക്ക് പോകുന്നതു സംബന്ധമായ കാര്യങ്ങളില്‍ പലര്‍ക്കും സംശയമാണ്. അവിടം സന്ദര്‍ശിക്കാന്‍ വിസ വേണമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ എങ്ങനെയാണ് വീസ നേടുക? അത് എവിടെ നിന്ന് നേടാം? യുഎഇ വീസയുമായി...

വിസാ കാലാവധി കഴിഞ്ഞും സൗദിയില്‍ തുടരുന്നവര്‍ അറിയാന്‍

സൗദി അറേബ്യയില്‍ ഇത് നാടുകടത്തലിന്റെ കാലമാണ്. ഓരോ മേഖലകളിലായി സ്വദേശിവത്ക്കരണം നടപ്പാക്കി കൊണ്ടിരിക്കുന്നതിനാല്‍ നിരവധി ആളുകള്‍ക്കാണ് അവിടം വിട്ടു പോകേണ്ടി വരുന്നത്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഏറ്റവും പുതിയ നിയമം പറയുന്നത് വിസാ കാലാവധി തീര്‍ന്നിട്ടും രാജ്യത്ത് തുടരുന്നവര്‍ 50,000 റിയാല്‍ (ഏകദേശം എട്ടര ലക്ഷം രൂപ)...

‘ലോകരക്ഷകനെ’ വാങ്ങിയത് സൗദി കിരീടാവകാശി? കലാരംഗത്ത് മുറുമുറുപ്പ്‌

വിശ്വവിഖ്യാത ചിത്രകാരന്‍ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ലോകരക്ഷകന്‍ എന്നര്‍ഥം വരുന്ന 'സാല്‍വദോവര്‍ മുണ്ടി' എന്ന ചിത്രം ലേലത്തില്‍ വാങ്ങിയത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണെന്ന് റിപ്പോര്‍ട്ട്. ബദര്‍ ബിന്‍ അബ്ദുല്ലയെന്ന സൗദി രാജകുടുംബാംഗമാണു പെയിന്റിങ് വാങ്ങിയതെന്ന വാര്‍ത്തകള്‍ക്കിടെയാണ് യഥാര്‍ഥ ഉടമ സല്‍മാന്‍ രാജകുമാരനാണെന്നു വിദേശ മാധ്യമങ്ങള്‍...

ജ്വല്ലറികളിലെ സ്വദേശിവത്കരണം; സൗദി ജ്വല്ലറി വ്യവസായം പ്രതിസന്ധിയില്‍; നിരവധി കടകള്‍ പൂട്ടിച്ചു, തൊഴില്‍ നഷ്ടപ്പെട്ട് മലയാളികളും

സൗദി അറേബ്യ തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വര്‍ണക്കടകളിലെ സമ്പൂര്‍ണ സൗദിവത്കരണം ജ്വല്ലറി വ്യവസായത്തെ താറുമാറാക്കുന്നു. സമ്പൂര്‍ണ സ്വദേശിവത്കരണം പാലിക്കാത്ത അന്‍പതിലേറെ ജ്വല്ലറികള്‍ പൂട്ടി. പരിശോധന ഭയന്ന് നൂറിലേറെ ജ്വല്ലറികള്‍തുറക്കുന്നില്ല. ഈ മാസം മൂന്നുമുതലാണ് ജ്വല്ലറികളിലെ സ്വദേശിവത്കരണം നിലവില്‍ വന്നത്. മലയാളികളെയും കാര്യമായ രാതിയില്‍...

മലയാളികള്‍ക്ക് വീണ്ടും തൊഴില്‍ നല്‍കാന്‍ യൂസഫലി; ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ അയ്യായിരം പേര്‍ക്ക് അവസരം

2018 അവസാനത്തോടെ 5000 മലയാളികള്‍ക്ക് കൂടി ജോലി ലഭിക്കുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എംഡിയുമായ എം.എ.യൂസഫലി. ലുലു പുതുതായി ആരംഭിക്കുന്ന 24 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെയാവും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ ഗള്‍ഫിലെ സാമ്പത്തിക മേഖല പുതിയ ഊര്‍ജത്തോടെ മുന്നേറികൊണ്ടിരിക്കുകയാണ്. വന്‍ മുതല്‍ മുടക്കുള്ള വലിയ...

ഫിറ്റ്നെസ് ചലഞ്ചിന് ശേഷം അടുത്ത സാഹസികതയുമായി ദുബായ് രാജകുമാരന്‍

കൊട്ടാരകെട്ടിനകത്തെ ആഢംബര ജീവിതത്തിനുമപ്പുറം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച ആളാണ് ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.രാജ്യാന്തര സന്നദ്ധസേവന ദിനത്തില്‍ ലോകത്തിനു മാതൃകയാകുന്ന സേവന പ്രവര്‍ത്തനവുമായാണ് ദുബായ് എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ഹംദാന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ദുബായിലെ കടലിനടിയില്‍...

സൗദിക്കാരുടെ പിന്തുണ മുഴുവന്‍ അവരുടെ അടുത്ത രാജാവ് എംബിഎസിന്, തെളിവ് ഇവിടെ

സൗദിയുടെ പുതിയ ഭരണാധികാരിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ കീഴില്‍ തങ്ങള്‍ പൂര്‍ണ സംതൃപ്തരാണെന്ന് 94.6 ശതമാനം സൗദിക്കാരും. മിഡില്‍ ഈസ്റ്റിലെയും അറബ് രാജ്യങ്ങളിലെയും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് പഠിക്കാനായുള്ള എസ്എംറ്റി സ്റ്റഡി സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. എംബിഎസിനെ ക്രൗണ്‍ പ്രിന്‍സായി പ്രഖ്യാപിച്ച തീരുമാനത്തെ സര്‍വെയില്‍ പങ്കെടുത്ത 92...

സൗദിയിലെ ജ്വലറി വ്യവസായം പ്രതിസന്ധിയില്‍; നിതാഖാത്തിന് പിന്നാലെ തൊഴിലാളി ക്ഷാമം; വിദേശികളെ ജോലിക്കെടുത്താല്‍ 20,000 റിയാല്‍ പിഴ

സൗദി അറേബ്യ തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വര്‍ണക്കടകളിലെ സമ്പൂര്‍ണ സൗദിവത്കരണം ഡിസംബര്‍ മൂന്നുമുതല്‍ നിലവില്‍ വരും. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നാണ് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 റിയാല്‍ വീതം പിഴ ചമത്തുമെന്ന്...