ഹോട്ടല്‍ കുളിമുറിയില്‍ നിന്നും നഗ്നദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി; 707 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി രംഗത്ത്

ഹോട്ടല്‍ കുളിമുറിയില്‍ പൂര്‍ണ നഗ്നയായി കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനെതിരെ ഹോട്ടലിനോട് 707 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി. യുഎസിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ഹില്‍ട്ടനില്‍ നിന്നു 100 മില്യണ്‍ ഡോളര്‍ (ഏകദേശം 707 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് യുവതി കോടതിയെ സമീപിച്ചത്. തന്റെ...

ഏഴു വയസ്സുകാരന്‍ ഒറ്റ വര്‍ഷം കൊണ്ട് യൂട്യൂബില്‍ നിന്ന് നേടിയത് 155 കോടി; ഫോര്‍ബ്‌സിന്റെ പട്ടികയില്‍ ഒന്നാമന്‍

ഒറ്റ വര്‍ഷം കൊണ്ട് ഏഴു വയസ്സുകാരന്‍ റയാന്‍ യൂട്യൂബില്‍ നിന്ന് സമ്പാദിച്ചത് 22 മില്യന്‍. അതായത് ഏകദേശം 155 കോടി രൂപ. 2017 ജൂണ്‍ ഒന്നു മുതല്‍ 2018 ജൂണ്‍ ഒന്ന് വരെയുള്ള കാലയളവിലാണ് റയാന്‍ ഏവരെയും ഞെട്ടിപ്പിക്കുന്ന ഇത്രയധികം കോടികള്‍ സമ്പാദിച്ചത്. ഈ വര്‍ഷം യൂട്യൂബില്‍ നിന്ന്...

യു എ ഇയിലെ പൊതുമാപ്പ് കാലാവധി ഡിസംബർ 31 വരെ നീട്ടി

യു എ ഇ ഗവണ്‍ന്റെ് പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി.അനധികൃതമായി യു എ ഇയിൽ കഴിയുന്നവർക്ക് മറ്റു നിയമ നടപടികൾ കൂടാതെ രാജ്യം വിടുന്നതിനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ദേശീയദിനാഘോഷങ്ങളും സായിദ് വര്‍ഷാചരണവും പ്രമാണിച്ചാണ് ഒരു മാസത്തേക്ക് കൂടി പൊതുമാപ്പ് നീട്ടിയിരിക്കുന്നത്. ഡിസംബര്‍ രണ്ടിന്...

ഒപെകിൽ നിന്ന് പിന്മാറുമെന്ന് ഖത്തർ

പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് ഖത്തര്‍ പിന്മാറുന്നു. 2019 ജനുവരി മുതല്‍ ഒപെകില്‍ നിന്ന് പിന്മാറുമെന്ന് ഖത്തര്‍ ഊര്‍ജമന്ത്രി സാദ് ഷെരീദ അല്‍-കാബിയാണ് തിങ്കളാഴ്ച വ്യക്തമാക്കിയത്. ഒപെകിന്റെ നിയന്ത്രണത്തില്‍ നിന്ന് മാറി രാജ്യന്തര തലത്തില്‍ ഒറ്റയ്ക്ക് മുന്നേറാനും രാജ്യത്തിന്റെ ദീര്‍ഘകാല തന്ത്രങ്ങളുടെയും ഭാഗവുമായാണ് പിന്മാറ്റമെന്ന്സാദ്...

ആഴക്കടലിലൂടെ അതിവേഗ തീവണ്ടി; ഇന്ത്യയിലേക്ക് കടലിനടിയിലൂടെ റെയില്‍ പാത, സാധ്യതാപഠനത്തിന് യു.എ.ഇ

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് ആഴക്കടലിലൂടെ  സമുദ്രപാത. ഇതിന്‍റെ സാധ്യതകളെ കുറിച്ചു പഠിക്കുകയാണ്  യുഎഇ. മുംബൈയില്‍ നിന്ന് യുഎഇയിലെ ഫുജൈറയിലേക്ക് എത്താനാണ് കടലിനടിയിലൂടെ റെയില്‍പാത നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ തേടുന്നത്. അബുദാബിയില്‍ നടന്ന യുഎഇ-ഇന്ത്യ കോണ്‍ക്ലേവിലാണ് യുഎഇ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുല്ല അല്‍ശെഹി ഇത്തരമൊരു സാധ്യത...

അലാസ്‌കയെ വിറപ്പിച്ച് ഭൂചലനം; യു.എസില്‍ സുനാമി മുന്നറിയിപ്പ്

ലോസ് ആഞ്ചല്‍സിലെ അലാസ്‌കയിലെ ദക്ഷിണ കെനൈ ഉപദ്വീപിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് യുഎസില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച 7.0 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. https://twitter.com/cassieschirmtv/status/1068571410363146240?ref_src=twsrc%5Etfw%7Ctwcamp%5Etweetembed&ref_url=https%3A%2F%2Fwww.foxnews.com%2Fus%2Falaska-earthquake-claimed-no-lives-officials-say-but-infrastructure-damage-is-another-story https://twitter.com/jlennyb/status/1068561009453891584 അതേസമയം സുനാമി മുന്നറിയിപ്പ് പിന്നീട് പിന്‍വലിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യത്തെ ഭൂചലനത്തിന് ശേഷം പലരും തിരികെ കെട്ടിടങ്ങളിലേക്ക്...

ലോകം ഏറ്റുപാടിയ ബോബ് മാര്‍ലിയുടെ റെഗ്ഗെ സംഗീതം യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍

ലോകപ്രശസ്ത ജമൈക്കന്‍ സംഗീതജ്ഞന്‍ ബോബ് മാര്‍ലി അനശ്വരമാക്കിയ റെഗ്ഗെ സംഗീതത്തെ യുനെസ്‌കോ ആഗോള സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. ലോകം മുഴുവനുള്ളവരുടെ ശബ്ദമെന്നാണ് റെഗ്ഗെയെ യുനെസ്‌കോ വിശേഷിപ്പിച്ചത്. അറുപതുകളില്‍ ലോകത്തിന്റെ താളമായ റെഗ്ഗെ സംഗീതത്തെ ജമൈക്കയുടെ പിന്തുണയോടെയാണ് യുനെസ്‌കോ അംഗീകരിച്ചത്. റെഗ്ഗെ സംഗീതത്തിലൂടെ ആരാധക വൃന്ദത്തെ സൃഷ്ടിച്ച മാര്‍ലിയെ...

തീവ്രവാദികള്‍ക്ക് വളം വെച്ചുകൊടുക്കുന്നവരെന്ന ലേബലും ഉപരോധവും; തളരാതെ നട്ടെല്ല് നിവര്‍ത്തി ഖത്തര്‍; ഏറ്റവും സുരക്ഷിതമായ രാജ്യം

തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന ലേബലൊട്ടിച്ച് അറബ് ലോകം ഉപരോധമേര്‍പ്പെടുത്തിയ ഖത്തറിനെ തേടി അപൂര്‍വ നേട്ടം. അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന നേട്ടമാണ് ഖത്തര്‍ സ്വന്തമാക്കിയത്. ജനങ്ങളുടെ ക്ഷേമത്തിന് ഭരണാധികാരികള്‍ ചെയ്യുന്ന പ്രവൃത്തികളും മറ്റുമാണ് ആഗോള സമാധാന സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷം ഖത്തര്‍ മുന്നില്‍ നില്‍ക്കുന്നത്. സന്ദര്‍ശകരോടും അന്യദേശ...

മുംബൈ ഭീകരാക്രമണം: ആസൂത്രണം ചെയ്തവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 35 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

ലോകത്തെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ സഹായിക്കുകയോ പങ്കെടുക്കുകയോ ആസൂത്രണം ചെയ്യുകയോ ചെയ്ത ഭീകരരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവുമായി അമേരിക്ക. 5 മില്യണ്‍ ഡോളര്‍ (35 കോടിയിലധികം രൂപ) ആണ് പാരിതോഷികമായി നല്‍കുന്നത്. ഭീതിയൊഴിയാത്ത ഭീകരാക്രമണത്തിന് പത്ത് വര്‍ഷം പിന്നിട്ടിട്ടും ഭീകരരെ പിടികൂടാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് അമേരിക്ക...

അമേരിക്കന്‍ പൗരന്റെ മൃതശരീരം വീണ്ടെടുക്കാന്‍ പുതിയ പരീക്ഷണം; നിഗൂഢ ഗോത്രത്തിന്റെ മരണാനന്തര ആചാരങ്ങള്‍ പഠിക്കാനൊരുങ്ങി പൊലീസ്

ആന്‍ഡമാന്‍ നിക്കോബാറിലെ സെന്റിനലീസ് ദ്വീപില്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ പുതിയ വഴി തേടി പൊലീസ്. നൂറ്റാണ്ടുകളായി പുറംലോകവുമായി യാതോരു ബന്ധവുമില്ലാതെ ജീവിക്കുന്ന ഗോത്രവിഭാഗത്തിന്റെ മരണാനന്തര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നരവംശശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും സഹായം തോടുകയാണ് പൊലീസ്. സെന്റിനലിസ്...