സിവില്‍ എന്‍ജിനീയറിംഗിന്റെ സുവര്‍ണകാലം; അവസരം ഒരുക്കി പ്രൊവിഡന്‍സ്

എന്‍ജിനീയറിംഗിന്റെ ഏറ്റവും പുരാതനമായതും എന്നാല്‍ നാള്‍ക്കുനാള്‍ പ്രസക്തി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു ശാഖയാണ് സിവില്‍ എന്‍ജിനീയറിംഗ്. കെട്ടിടങ്ങള്‍, പാതകള്‍, പാലങ്ങള്‍, ഹാര്‍ബറുകള്‍, വിമാനത്താവളങ്ങള്‍, തുരങ്കങ്ങള്‍, ശുദ്ധജല വിതരണ ശൃംഖലകള്‍, ജലസേചന ശൃംഖലകള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന ശൃംഖലകള്‍, അണക്കെട്ടുകള്‍, തുടങ്ങിയവയുടെ നിര്‍മ്മാണമാണ് ഈ സിവില്‍ എന്‍ജിനീയറിംഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനുഷ്യര്‍ ഉള്ളിടത്തോളം...

മെക്കാനിക്കല്‍ എന്‍ജിനീയറിംഗിലെ മികവുമായി പ്രൊവിഡന്‍സ്

ആഗോളതലത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള എന്‍ജിനീയറിംഗ് വിഭാഗമാണ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്. വര്‍ദ്ധിച്ചു വരുന്ന തൊഴില്‍ സാധ്യതകള്‍ തന്നെയാണ് ഈ രംഗത്തേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതും. വിവിധങ്ങളായ യന്ത്രസാമഗ്രികളുടെ രൂപകല്പനയും നിര്‍മാണവും, ഹീറ്റിങ്, കൂളിങ് സംവിധാനങ്ങള്‍, ഡിസൈന്‍, മൈനിങ്, ഷിപ്പിംഗ്, കണ്‍സ്ട്രക്ഷന്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ്, വാഹനങ്ങള്‍ എന്നിവയെ കുറിച്ചു...

കൊച്ചി ഓഫ് കാമ്പസ് പ്രവര്‍ത്തിക്കുന്നത് യു.ജി.സി മാനദണ്ഡങ്ങള്‍ പാലിച്ച്: ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി

തങ്ങളുടെ കൊച്ചി ഓഫ് കാമ്പസ് പ്രവര്‍ത്തിക്കുന്നത് യുജിസി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടാണെന്ന് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി വ്യക്തമാക്കി. അക്കാദമിക പ്രവര്‍ത്തനം മാനിച്ച് 2018 മാര്‍ച്ച് 20-ന് യുജിസി ജെയിന്‍ ഡീംഡ് ടി ബി യൂണിവേഴ്സിറ്റിക്ക് കാറ്റഗറി 2 സ്ഥാനം നല്‍കി ഗ്രേഡഡ് ഓട്ടോണമി അനുവദിച്ചിരുന്നു. 2018-ലെ...

ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 234 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക്

ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി പരീക്ഷയിൽ 85.13 ശതമാനം ആണ് വിജയം. 319782 പേർ വിജയിച്ചു. കഴിഞ്ഞ വര്‍ഷം 84.33 ആയിരുന്നു വിജയശതമാനം. ഏറ്റവും വിജയശതമാനം കൂടിയ ജില്ല എറണാകുളമാണ്. 89.02 ആണ് വിജയശതമാനം. ഏറ്റവും കുറവ്...

സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 91.46

സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 91.46 ആണ് ഇത്തവണ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.36 ശതമാനം വര്‍ദ്ധനയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. 91.10 ശതമാനം ആയിരുന്നു 2019-ലെ വിജയ ശതമാനം. cbseresults.nic.in എന്ന വെബ്സൈറ്റിലൂടെ ഫലം അറിയാം. 93.31 ശതമാനം പെണ്‍കുട്ടികളും 90.14 ശതമാനം ആണ്‍കുട്ടികളുമാണ് വിജയിച്ചത്. 41804...

സി.ബി.എസ്.ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 88.78

സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 88.78 ആണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചര ശതമാനം വര്‍ദ്ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം മേഖലിയിലാണ് ഉയര്‍ന്ന വിജയശതമാനം. 97.67 ആണ് വിജയശതമാനം. cbseresults.nic.in എന്ന വെബ്സൈറ്റില്‍ ഫലം അറിയാം. 12 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതില്‍ 5,22,819...

വീ തിങ്ക് ഡിജിറ്റല്‍; ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിച്ച് സെന്റ് തെരേസാസ് കോളജ്

ഫെയ്‌സ്ബുക്കിന്റെ ആഗോള ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയായ വീ തിങ്ക് ഡിജിറ്റലിന്റെ ഭാഗമായി എറണാകുളം സെന്റ് തെരേസാസ് കോളജില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. 'സൈബര്‍ കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ സുരക്ഷ, പരിഹാരങ്ങള്‍' എന്ന വിഷയത്തിലൂന്നിയ പരിലീശന പരിപാടിയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 3000-ത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഫെയ്‌സ്ബുക്കും ദേശീയ...

ട്രിപ്പിള്‍ ലോക്ഡൗണ്‍: ഹയര്‍ സെക്കന്‍ഡറി ഫലപ്രഖ്യാപനം വൈകാന്‍ സാധ്യത

തിരുവന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ പ്ലസ്ടു ഫലം വൈകാന്‍ സാദ്ധ്യത. ലോക്ഡൗണില്‍ നടപടിക്രമങ്ങള്‍ വൈകുന്നതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവു വന്ന ശേഷം മാത്രമേ ഫലപ്രഖ്യാപനം ഉണ്ടാകുമെന്ന് കേരള ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ക്കായി നാല് ദിവസത്തോളം സമയമെടുക്കും അതിനാല്‍ ജൂലെ 16, 17...

എം.ജി. സര്‍വകലാശാല: നാലാം സെമസ്റ്റര്‍ പിജി, മേഴ്‌സി ചാന്‍സ്, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് മാറ്റമില്ല

നാലാം സെമസ്റ്റര്‍ പിജി, മേഴ്‌സി ചാന്‍സ്, സപ്ലിമെന്ററി പരീക്ഷകള്‍ ഒഴികെ എം.ജി. സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. ജൂലൈ 10ന് ആരംഭിക്കാനിരുന്ന എല്‍എല്‍ബി റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും മാറ്റി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് റഗുലറായി എഴുത്ത്, പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് അവസരം നല്‍കുമെന്നും...

ഡാറ്റ സയന്‍സ് ഓണ്‍ലൈനായി പഠിക്കാം; കോഴ്‌സുമായി ഐ.ഐ.ടി മദ്രാസ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) മദ്രാസില്‍ ഓണ്‍ലൈനായി ബിഎസ്സി ഡിഗ്രി പ്രോഗ്രാം പഠിക്കാം. പ്രോഗ്രാമിംഗ് ആന്റ് ഡാറ്റ സയന്‍സിലാണു പഠനം. പ്ലസ് ടു 50 ശതമാനം മാര്‍ക്കോടെ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും ക്യാമ്പസില്‍ ഡിഗ്രിക്ക് എന്റോള്‍ ചെയ്തിരിക്കണം. ബിരുദധാരികള്‍, പ്രൊഫഷനലുകള്‍ എന്നിവര്‍ക്കും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാം. ഫൗണ്ടേഷനല്‍ പ്രോഗ്രാം,...