വിശ്വാസം, രാഷ്ട്രീയം, പൊതുജനാരോഗ്യം

ഡോ. റാം പുനിയാനി കോവിഡ് 19 ന്റെ രണ്ടാമത്തേതും ഗുരുതരവുമായ തരംഗം വായുവിൽ കൂടിയാണ്.  നമ്മുടെ സമൂഹത്തിൽ  ആവശ്യമായ കിടക്കകളുടെയും  ഓക്സിജൻ സിലിണ്ടറുകളുടെയും  മരുന്നകളുടെയും കുറവനുഭവപ്പെടുന്നുണ്ടെങ്കിലും  പകർച്ചവ്യാധിയുടെ ആഘാതം പരമാവധി കുറയ്ക്കാൻ ആരോഗ്യപ്രവർത്തകർ അശ്രാന്തം ജോലി ചെയ്യുന്നു. പല സന്നദ്ധ സംഘടനകളും ഭക്ഷണത്തിന്റെയും   മറ്റു ദുരിതാശ്വാസ സാമഗ്രികളുടെയും കാര്യങ്ങളിൽ സഹായം...

എന്നാണ് ഒരു വനിതാ ചീഫ് ? 

ഡോ. സെബാസ്റ്റ്യൻ പോൾ ഒരു വനിതയെ ചീഫ് ജസ്റ്റിസായി കാണാന്‍ കഴിയുന്നില്ലല്ലോ എന്ന ഖേദത്തോടെയാണ് എസ് എ ബോബ്ഡേ ചീഫ് ജസ്റ്റിസ് പദവിയില്‍നിന്ന് വിരമിക്കുന്നത്. ഇന്ദിര ഗാന്ധിയുടെ കാലത്തുണ്ടായതു പോലെ സീനിയോറിറ്റി മറികടന്നുള്ള ചീഫ് നിയമനം ഇപ്പോഴില്ലാത്തതിനാല്‍ ഒരാള്‍ ചീഫ് ആകുമോയെന്ന് നിയമനവേളയില്‍ തന്നെ ഗണിച്ചു പറയാന്‍ കഴിയും....

ഗ്യാൻവാപി മസ്ജിദ്. ആർക്കും ഗുണം ചെയ്യാത്ത വിവാദം 

ഡോ. റാം പുനിയാനി സമീപകാലത്തെ ചില സംഭവവികാസങ്ങൾ പ്രാധാന്യമുള്ളതും   ഭയം ജനിപ്പിക്കുന്നതുമാണ്. ആദ്യത്തേത്,  ഉത്തർപ്രദേശിലെ വാരണാസിയിലെ ഗ്യാൻവാപി  മസ്ജിദിനെ കുറിച്ച് പഠനം നടത്താൻ വാരണാസിയിലെ ഒരു ജില്ലാ കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ന് നിർദേശം നൽകി. രണ്ടാമതായി, ആരാധനാലയ നിയമം (പ്രത്യേക വ്യവസ്ഥകൾ) ,...

ബി.ജെ.പി എന്തുകൊണ്ട് ഭാരതീയ പാർട്ടിയല്ല ?

“കോൺഗ്രസ് ഹിന്ദുക്കളെ അപമാനിച്ചു” എന്നും അതിന്റെ നേതാക്കൾ ഇപ്പോൾ ഭൂരിപക്ഷ ആധിപത്യമുള്ള (ഹിന്ദു) നിയോജകമണ്ഡലങ്ങളിൽ നിന്ന് ന്യൂനപക്ഷ നിയോജകമണ്ഡലങ്ങളിലേക്ക് ഒളിച്ചോടുകയാണെന്നും പ്രധാനമന്ത്രി മോദിയുടെ പ്രചാരണ പ്രസ്താവന തികച്ചും ഞെട്ടിപ്പിക്കുന്നതാണ്, ജനങ്ങളുടെ യുക്തിബോധത്തിനുപകരം മതവികാരം ഇളക്കിവിടുന്ന അദ്ദേഹത്തിന്റെ മുൻ വാചാടോപങ്ങളുടെ നിലവാരം പരിശോധിക്കുമ്പോൾപ്പോലും. ഭൂരിപക്ഷം മതവിഭാഗത്തെ ന്യൂനപക്ഷ മതങ്ങൾക്കെതിരായി തിരിക്കാനും...

ഇന്ത്യയിലെ മതസ്വാതന്ത്ര്യവും  ക്രൈസ്തവ ന്യൂനപക്ഷവും

സാമൂഹിക സഹിഷ്ണുത, മാധ്യമങ്ങളോടുള്ള സമീപനം, മതന്യൂനപക്ഷങ്ങളോടുള്ള നിലപാട്  തുടങ്ങിയ വിഷയങ്ങളുടെയെല്ലാം അപഗ്രഥനത്തിൽ  ഫ്രീഡം ഹൗസിന്റെ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും കീഴോട്ടാണ്. മാർച്ച് 19-ന്  ഝാൻസി റെയിവേ സ്റ്റേഷനിൽ നടന്ന സംഭവവും ഈ സ്ഥിതിവിശേഷത്തെ സാധൂകരിക്കുന്നു. സേക്രഡ് ഹാർട്ട് സന്യാസസഭയിലെ അംഗങ്ങളായ രണ്ടു കന്യാസ്ത്രീകളും സന്യാസാർത്ഥികളായ രണ്ടു...

കള്ളവോട്ട് തിരഞ്ഞെടുപ്പ് ദിവസം മാത്രം നടക്കുന്ന ഒന്നല്ല, മാസങ്ങള്‍ മുമ്പേ നടപ്പാക്കുന്നതാണ്

  വിജു വി. വി മുമ്പ് കള്ളവോട്ടിനെ കുറിച്ച് മലബാറിന് അപ്പുറമുള്ള സുഹൃത്തുക്കളോട് പറഞ്ഞാല്‍ 'ഏയ് കേരളത്തില്‍ അങ്ങനെയൊക്കെ നടക്കുമോ, നിങ്ങള്‍ സി.പി.എം വിരോധം കൊണ്ടു പറയുന്നതാണ്' എന്നൊക്കെയാണ് മറുപടി കിട്ടിയിരുന്നത്. 'കണ്ണൂരില്‍ മാത്രമല്ലേ ഇങ്ങനെ നടക്കുന്നുള്ളൂ, ഞങ്ങളുടെ നാട്ടിലൊന്നും ഇല്ലല്ലോ' എന്നൊക്കെ വളരെ നിഷ്‌കളങ്കമായി ചോദിക്കും. ഈ...

അപരനെ അറിയാന്‍

ഡോ. സെബാസ്റ്റ്യന്‍ പോള്‍ അപരനുവേണ്ടി ജീവിതം സമര്‍പ്പിക്കുന്നവനാണ് രക്തസാക്ഷി. തിരഞ്ഞെടുപ്പില്‍ രക്തസാക്ഷികളെ സൃഷ്ടിക്കുന്നവനാണ് അപരന്‍. ജയസാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥിയുടെ അതേ പേരിലോ സാമ്യമുള്ള പേരിലോ വോട്ടിംഗ് യന്ത്രത്തില്‍ പ്രത്യക്ഷപ്പെടുന്നവനാണ് അപരന്‍. മാറിപ്പോകാനിടയുള്ള ചിഹ്നം കൂടി സമ്പാദിക്കാന്‍ കഴിഞ്ഞാല്‍ കേമത്തം പൂര്‍ണമായി. പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികള്‍ തന്നെയാണ് ഈ ആഭാസത്തെ പ്രോത്സാഹിപ്പിക്കുന്നത്. ഞാന്‍...

മതേതരത്വം ഭാരതീയ പാരമ്പര്യത്തിന് ഭീഷണിയോ ? 

ഡോ: റാം പുനിയാനി ബഹുതലങ്ങളിലൂടെ പടർന്നുപിടിച്ചതും സമഗ്രവുമായ പോരാട്ടങ്ങൾക്കും ഒടുവിലാണ് 1947 ഓഗസ്ററ് 15 –ാം തിയതി ഇന്ത്യ ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചത്. നമ്മുടെ ഭരണഘടനയുടെ  അടിസ്ഥാനം തന്നെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി ഇവയാണ്. മതേതരത്വത്തിന്റെ മൂല്യങ്ങൾ രൂഢമൂലമാണ് അതിൽ, പ്രത്യേകിച്ച് 14,19,...

ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്തവര്‍

ഡോ. സെബാസ്റ്റ്യന്‍ പോള്‍ രണ്ടു വഞ്ചിയില്‍ കാല്‍ വെയ്ക്കുക, കക്ഷത്തിലിരിക്കുന്നതു പോകാതെ ഉത്തരത്തിലിരിക്കുന്നത് എടുക്കാന്‍ നോക്കുക എന്നിത്യാദി പ്രയോഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പാകുമ്പോള്‍ കൃത്യമായ അര്‍ത്ഥം ഉണ്ടാകും. രണ്ട് തോണിയില്‍ കാല്‍വെച്ച് സുരക്ഷിതനാകുന്നതിനു പകരം എം.പി സ്ഥാനം രാജിവെച്ച് നേമത്ത് മത്സരിക്കാന്‍ കെ. മുരളീധരനെ കോടിയേരി ബാലകൃഷ്ണന്‍ വെല്ലുവിളിച്ചത് രാഷ്ട്രീയമായ മര്യാദയുടെ...

നേമത്തെ നാമജപ പരീക്ഷണങ്ങള്‍

ഡോ: സെബാസ്റ്റ്യന്‍ പോള്‍ നേമത്ത് കോണ്‍ഗ്രസിന്റെ വേവലാതിക്ക് അറുതിയായി. കെ മുരളീധരനാണ് സ്ഥാനാര്‍ത്ഥി. 'മുരളിക്ക് നറുക്ക്''- എന്നാണ് മനോരമയില്‍ കണ്ട തലക്കെട്ട്. ഒരു പദവിക്ക് ഒന്നില്‍ കൂടുതല്‍ അവകാശികളോ ആവശ്യക്കാരോ ഉണ്ടാകുമ്പോഴാണ് നറുക്കിടുന്നത്. ആരെയെങ്കിലും ബലി കൊടുക്കുമ്പോഴും നറുക്കിടാറുണ്ട്. നേമത്ത് സ്ഥാനാര്‍ത്ഥിയെ കിട്ടാന്‍ കോണ്‍ഗ്രസ് പെടാപ്പാട് പെടുകയായിരുന്നു. ഉമ്മന്‍...