fbpx

മി ക്യാപ്ച്ചറിംഗ് മൈ ഓൺ ബയോളജി വിത്ത് എൽപ്പ് ഓഫ് ദി ഫിസിക്സ് ഓഫ് മി, ഈസ് എ...

സ്വാമി നിത്യാനന്ദ ബാബയുടെ പ്രഭാഷണങ്ങൾ നമ്മളിൽ പലരും കണ്ടിട്ടുണ്ടാവും. ക്വാണ്ടം ഫിസിക്സിനെ പറ്റിയും ഇ=എംസി സ്ക്വയർ (ദ്രവ്യമാന-ഊർജ്ജ സമത്വം) എന്ന ഐൻസ്റ്റൈൻ സിദ്ധാന്തത്തെപ്പറ്റിയുമൊക്കെ ശാസ്ത്ര ലോകത്തെ വെല്ലുവിളിക്കുന്ന മണ്ടത്തരങ്ങൾ വളരെ ആത്മവിശ്വാസത്തോടെ പറയുന്ന അദ്ദേഹത്തിൻ്റെ ടോക്ക് വീഡിയോകൾ സമൂഹ മാധ്യമങ്ങൾ ആഘോഷിക്കാറുള്ളതാണ്. ഇപ്പോഴിതാ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ...

ഐഫോണ്‍ 11 ബുക്കിംഗ് ഇന്ത്യയില്‍ തുടങ്ങി; വില വിവരങ്ങള്‍

ദിവസങ്ങല്‍ക്ക് മുമ്പ് ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് എന്നീ മോഡലുകളുടെ പ്രീ ബുക്കിംഗ് ഇന്ത്യയില്‍ തുടങ്ങി. ഐഫോണ്‍ 11ന് 64,900 രൂപയാണ് ഇന്ത്യയിലെ വില. ഐഫോണ്‍ 11 പ്രോയ്ക്ക് 99,900 രൂപയും ഐഫോണ്‍ 11 പ്രോ മാക്‌സിനു...

ഗൂഗിളിനിട്ട് ‘പണി കൊടുത്ത്’ വാവെയ്; മെയ്റ്റ് 30 മോഡലുകള്‍ അവതരിപ്പിച്ചു

ലോകത്തെ രണ്ടാമത്തെ വലിയ ഫോണ്‍ നിര്‍മ്മാതാക്കളായ വാവെയ് മെയ്റ്റ് 30 മോഡലുകള്‍ അവതരിപ്പിച്ചു. മെയ്റ്റ് 30, മെയ്റ്റ് 30 പ്രോ, മെയ്റ്റ് 30 5ജി, മെയ്റ്റ് 30 പോര്‍ഷ എഡിഷന്‍ എന്നിങ്ങനെ നാലു മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. മോഡലുകള്‍ പുറത്തിറങ്ങുമ്പോള്‍ ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ രംഗം ഉറ്റു നോക്കി...

70,000 രൂപയുടെ സാംസങ് എസ്9 പ്ലസ് 34,999 രൂപയ്ക്ക്; വമ്പന്‍ ഓഫറുകളുമായി ഫ്‌ളിപ്പ്കാര്‍ട്ട്

ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട് വമ്പന്‍ ഓഫറുകളുമായി രംഗത്ത്. ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പന മേളയിലൂടെയാണ് ഫ്‌ളിപ്പ്കാര്‍ട്ട് വമ്പന്‍ ഓഫറുകളുമായി എത്തുന്നത്. സെപ്റ്റംബര്‍ 29 മുതല്‍ ഓക്ടോബര്‍ നാല് വരെയാണ് ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പന. സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലെറ്റുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ടിവി, ഫര്‍ണിച്ചര്‍, ഫാഷന്‍, ബ്യൂട്ടി...

ഇന്ത്യയെ ബാധിച്ച് ജോക്കർ വൈറസ്; പ്ലേ സ്റ്റോറിൽ നിന്ന് 24 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ; ഡിലീറ്റ് ചെയ്യേണ്ട...

  ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകൾ വൈറസിൽ നിന്നുള്ള ഭീഷണി അഭിമുഖീകരിക്കുന്നത് പതിവാണ്, അത്തരത്തിൽ ഭീഷണിയായി തീർന്നിരിക്കുന്ന ഏറ്റവും പുതിയ വൈറസാണ് ജോക്കർ വൈറസ് (മാൽവെയർ‌) എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ജോക്കർ വൈറസ്, പരസ്യങ്ങളെ ആശ്രയിച്ച് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകൾക്കായി ആളുകളെ സൈൻ അപ്പ് ചെയ്യിച്ച് ഇതിന്റെ മറവിൽ ഡാറ്റ മോഷ്ട്ടിക്കും....

ഡോൾബി അറ്റ്‌മോസ്, 4 കെ, സ്ലോ-മോ വീഡിയോ റെക്കോഡിംഗ്; ആപ്പിൾ ഐഫോൺ 11 ഇറങ്ങി; വിലയും മറ്റ് സവിശേഷതകളും...

  ആപ്പിൾ കമ്പനി അവരുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ ആയ ഐഫോൺ 11 പുറത്തിറക്കി. ഐഫോൺ എക്സ്ആറിന്റെ പിൻഗാമിയായിട്ടാണ് പുതിയ ഫോണിന്റെ വരവ്. പർപ്പിൾ, വൈറ്റ്, ഗ്രീൻ, യെല്ലോ, ബ്ലാക്ക്, റെഡ് എന്നീ ആറ് നിറങ്ങളിൽ ഐഫോൺ 11 ലഭിക്കും. ഇതിന്റെ പ്രീ-ഓർഡറുകൾ സെപ്റ്റംബർ 13ന് യുഎസിലും ലോകത്തെ 30...

ഷവോമി ഇത് എന്ത് ഭാവിച്ചാണ്; പുതിയ നീക്കത്തില്‍ അമ്പരന്ന് സ്മാര്‍ട്ട്‌ഫോണ്‍ വിപണി

വിലക്കുറവില്‍ അത്ഭുതപ്പെടുത്തി മികച്ച ഫീച്ചറുകളോടെ ഫോണുകള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്നു ലോകത്ത് ഏറ്റവും വിരുതുള്ള കമ്പനികളിലൊന്നാണ് ഷവോമി. ഷവോമിയുടെ പുറത്തിറങ്ങുന്ന ഫോണുകളെല്ലാം തന്നെ ഒന്നിനൊന്ന് വ്യത്യസ്തം. 48 മെഗാപിക്സല്‍ ക്യാമറ ഫീച്ചറുമായി എത്തിയ റെഡ്മി 7 സീരീസ് വിപണിയില്‍ വന്‍വിജയമാണ് കൊയ്തു കൊണ്ടിരിക്കുന്നത്. 48 ന്റെ വിജയവാഴ്ച്ച തുടര്‍ന്നു...

വ്യാജന്മാര്‍ക്ക് പൂട്ടിടാന്‍ ഇന്‍സ്റ്റഗ്രാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

ഇന്‍സ്റ്റാഗ്രാമില്‍ തെറ്റായ ഉള്ളടക്കങ്ങള്‍ കണ്ടാല്‍ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ അത് ചൂണ്ടിക്കാണിക്കാം. അതിന് സഹായിക്കുന്ന ഫ്‌ളാഗിംഗ് ഫീച്ചര്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചു. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഉള്ളടക്കങ്ങളുടെ വസ്തുതാ പരിശോധന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഫെയ്‌സ്ബുക്കിന്റെ ഈ ചടുല നീക്കം. തെറ്റായ ഉളളടക്കങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ വലതു ഭാഗത്ത് മുകളിലായുള്ള ത്രീ...

മള്‍ട്ടി പ്ലാറ്റ്‌ഫോം സംവിധാനം ഉള്‍പ്പടെ അഞ്ച് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്

അഞ്ച് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്. ഉപയോക്താക്കള്‍ ഏറെ നാളായി കാത്തിരുന്ന പല ഫീച്ചറുകളുമുണ്ടിതില്‍. മള്‍ട്ടി പ്ലാറ്റ്‌ഫോം ഒറ്റ നമ്പറില്‍ രജിസ്ട്രര്‍ ചെയ്യുന്ന വാട്ട്‌സ്ആപ്പ് അക്കൗണ്ട് വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. ഇപ്പോള്‍ ഒന്നിലേറെ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ എല്ലാ ഫോണിലും വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ ഈ നമ്പറുകളിലെല്ലാം വ്യത്യസ്ത...

ആന്‍ഡ്രോയിഡിനെതിരെ വാവേയുടെ ‘വജ്രായുധം’ റെഡി; പിന്തുണയുമായി മറ്റ് ബ്രാന്‍ഡുകളും

ചൈനീസ് കമ്പനിയായ വാവേയ്ക്ക് അമേരിക്കന്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ, വാവേയ്ക്ക് നല്‍കി വന്നിരുന്ന ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ പിന്തുണ ഗൂഗിള്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ നിലനില്‍പ്പിനായി ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കുക എന്ന ദൗത്യത്തിലേക്കാണ് വാവേയ് നീങ്ങിയത്. ഇപ്പോഴിതാ വാവേയ് സ്വന്തമായി...
Forensic