Sanjeevanam Ad

ആരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍?

തൃശ്ശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവുമധികം ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. https://www.youtube.com/watch?v=GgYeDmKN12M

ഒരു ഡോളറിന്റെ വില 69 രൂപ ഇതെങ്ങനെ നിശ്ചയിക്കുന്നു?

'രൂപ തകരുന്നു, ഡോളര്‍ വിലയില്‍ കുതിപ്പ്', ഇത്തരം വര്‍ത്തമാനങ്ങള്‍ പത്രത്താളുകളില്‍ കാണുമ്പോള്‍ വലിയ ശ്രദ്ധ കൊടുക്കാത്തവരാണ് പലരും. എന്നാല്‍ ഓരോ രാജ്യത്തെ കറന്‍സിയും മറ്റൊരു രാജ്യത്തെ കറന്‍സിയുമായി താരതമ്യം ചെയ്ത് ഓരോന്നിന്റെയും മൂല്യം കണക്കാക്കുന്ന രീതിയാണ് കറന്‍സി വിനിമയ മാര്‍ക്കറ്റ്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കറന്‍സി...

നാട്ടികയിലെ വിസ്മയം കാണാന്‍ ജനപ്രവാഹം

പ്രമുഖ വ്യവസായിയായ യൂസഫ് അലി ജന്മനാടായ നാട്ടികക്ക് നിര്‍മിച്ചു നല്‍കിയ മുസ്ലിം പള്ളി സന്ദര്‍ശിക്കുന്നതിന് നാടിന്റെ നാനാ ഭാഗത്തു നിന്നും ജനപ്രവാഹമാണ്. പത്തു കോടി രൂപ മുടക്കിയാണ് നാട്ടികയിലെ മുഹയുദ്ദിന്‍ ജുമാ മസ്ജിദ് യൂസഫ് അലി മനോഹരമായി പുതുക്കി പണിത് നല്‍കിയത്. പള്ളിക്കായി ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും...

‘എന്റെ കുഞ്ഞാ..’ വാവിട്ട് നിലവിളിച്ച് പാര്‍ത്ഥന്റെ പാപ്പാന്‍

'എന്റെ കുഞ്ഞാ..' എന്ന് ഉറക്കെ വിളിച്ച് പാര്‍ത്ഥന്റെ പാപ്പാന്‍ കരഞ്ഞപ്പോള്‍ കണ്ടുനിന്നവര്‍ പോലും പൊട്ടിക്കരഞ്ഞുപോയി. ആശ്വസിപ്പിക്കാന്‍ കൂടി നിന്നവര്‍ പോലും വിതുമ്പിപ്പോയി. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ജനം പാര്‍ത്ഥനെ യാത്രനല്‍കുമ്പോഴാണ് പാപ്പാന്‍ അവന്റെ മുഖത്ത് കെട്ടിപ്പിടിച്ച് കരഞ്ഞത്. സ്വന്തം കുഞ്ഞുങ്ങളെ പോലെ തന്നെ ആനയെയും നോക്കുന്ന പാപ്പാന്‍മാരുടെ സ്‌നേഹത്തിന്റെ...

മലയാള സിനിമയിലെ ‘ന്യൂ ജനറേഷന്‍-റിയലിസ്റ്റിക്’ വകഭേദങ്ങള്‍ അസംബന്ധം – ജോണ്‍ പോള്‍

മലയാള സിനിമയിലെ 'ന്യൂ ജനറേഷന്‍ റിയലിസ്റ്റിക് ' വകഭേദങ്ങള്‍ അസംബന്ധമെന്ന് പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ . കാണുക സൗത്ത് ലൈവിന്റെ അഭിമുഖ പരമ്പര 'FACE 2 FACEല്‍ https://www.youtube.com/watch?v=MzHHcnMwO3w

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ് കെജ്‌രിവാളിനുനേരെ ആക്രമണം

തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുനേരെ ആക്രമണം. https://www.youtube.com/watch?v=GlTOig1ISCE

ഒഡിഷയിലെ പുരിയെ പ്രേതനഗരമാക്കി ഫോനി

ഒഡിഷയിലെ പുരിയില്‍ വന്‍ നാശനഷ്ടങ്ങള്‍ക്കിടയാക്കി ഒടുവില്‍ ഫോനി ചുഴലിക്കാറ്റ് കര തൊട്ടു. ഇന്ന് പുലര്‍ച്ചെയാണ് 175 കിലോമീറ്റര്‍ വേഗത്തില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ഫോനി കര തൊട്ടത്. ഫോനിയുടെ ശക്തിയില്‍ പിടിച്ചു നില്‍ക്കാനാവാതെ നുറുകണക്കിന് മരങ്ങള്‍ എടുത്തെറിയപ്പെട്ടു. https://www.youtube.com/watch?v=SbJfJWZ2AJ0

ഓഹരി നിക്ഷേപത്തിന്റെ സൂക്ഷ്മതലങ്ങള്‍

ഓഹരികളില്‍ നിക്ഷേപിക്കുന്നത് വഴി നേട്ടം കൊയ്യുന്നതിന് സാധ്യത കൂടുതലാണെങ്കിലും അതീവ ശ്രദ്ധ വേണ്ടുന്ന ഒരു മേഖലയാണ് ഇത്. ഏതു ഓഹരി , എപ്പോള്‍ വാങ്ങണം , എപ്പോള്‍ വില്‍ക്കണം എന്നതെല്ലാം പരിചയസമ്പന്നത കൊണ്ട് ആര്‍ജ്ജിക്കേണ്ട കഴിവുകളാണ്. ഓഹരി വിപണി തിരഞ്ഞെടുപ്പിന് ശേഷം എങ്ങനെ ചലിക്കും എന്നതും അതീവ...

മുഖം മറച്ച് നടക്കുമ്പോള്‍…

ഗുരുമുഖത്ത് നിന്ന് ലഭിക്കേണ്ട ഒന്നാണ് വിദ്യാഭ്യാസം. അതില്‍ ശിഷ്യമുഖവും ഉള്‍പ്പെടുന്നുണ്ട്. മുഖം മൂടിയിരിക്കുന്ന ഒരു കൂട്ടം ആളുകളോട് എന്ത് കമ്മ്യൂണിക്കേഷനാണ് നടക്കുക? കാമ്പസില്‍ മുഖങ്ങളറിയാതെ എന്ത് വിദ്യാഭ്യാസമാണ് സാധ്യമാകുന്നത്? സനാതനമായിരുന്നത് വസ്ത്രമോ, മുഖാവരണമോ അല്ല.  മൂല്യങ്ങളാണ്, ധാര്‍മികതയാണ്.കാമ്പസില്‍ കുറെ പേര്‍ മുഖം മറച്ച് നടന്നാല്‍, അത് ആരാണെന്ന് പോലും...

‘സൗണ്ട് പെര്‍ഫക്ഷന്‍പല തീയറ്ററുകളിലുംപല രീതിയിലുംഅനുഭവപ്പെടുന്നത്കഷ്ടമാണ്’: വിവേക്

സൗണ്ട് പെര്‍ഫക്ഷന്‍ പല തീയറ്ററുകളിലും പല രീതിയിലും അനുഭവപ്പെടുന്നത് കഷ്ടമാണെന്ന് 'അതിരന്റെ സംവിധായകനായ വിവേക് സൗത്ത് ലൈവുമായുള്ള അഭിമുഖത്തില്‍. https://www.youtube.com/watch?v=UuOnxXx4lPk