‘ഈ രാജ്യത്തെ തകര്‍ക്കാന്‍ ആര്‍ക്കുമാവില്ല,സര്‍ക്കാര്‍ നടപടിക്ക് പൂര്‍ണ പിന്തുണ’; രാഹുല്‍ ഗാന്ധി

രാജ്യത്തിന്റെ ആത്മാവിന് നേരെയാണ് ഈ ആക്രമണമെന്നും ഒറ്റക്കെട്ടായി ഇതിനെ നേരിടണമെന്നും രാഹുല്‍ ഗാന്ധി. കശ്മീരിലെ പുല്‍വാമയില്‍ 40 സി ആര്‍ പി എഫ് ജവാന്‍മാരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിംഗും അക്രമത്തിനെതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് പൂര്‍ണപിന്തുണ...

പ്രോഗസ് കാര്‍ഡില്ല, ലോക്‌സഭയിലെ കന്നി പ്രസംഗം മോദിയെ തിരിഞ്ഞുകുത്തുന്നു

ലോക്‌സഭയിലെ കന്നി പ്രസംഗം അഞ്ചു വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോാദിയെ തിരിഞ്ഞുകുഞ്ഞുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം 2019 ല്‍ പാര്‍ലമെന്റില്‍ തന്റെ പ്രവര്‍ത്തനങ്ങളുടെ പ്രോഗസ് കാര്‍ഡ് വയ്ക്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനം പാലിക്കാതെയാണ് മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചത്. ഇതു...

കശ്മീര്‍ അക്രമം തിരിച്ചടിക്കൊരുങ്ങി ഇന്ത്യ;കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രി

കശ്മീരില്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അക്രമികളും അവര്‍ക്ക് പിന്നിലുള്ളവരും കനത്ത വില നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി. സൈന്യത്തിന്റെ ധൈര്യത്തിലും അവര്‍ പുലര്‍ത്തുന്ന കണിശതയിലും പൂര്‍ണവിശ്വാസമുണ്ടെന്നും മോദി പറഞ്ഞു. ഇത്തരം അക്രമങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ അസ്ഥിതരതയുണ്ടാക്കാനാവില്ല. കഴിഞ്ഞ് ദിവസം കശ്മീരിലെ പുല്‍വാമയിലുണ്ടായ ചാവേര്‍ ബോംബ് ആക്രമത്തില്‍ 39 സി...

ബിജെപിയുടെ തന്ത്രം പാളി; പത്തനംതിട്ടയില്‍ യോഗി സംസാരിച്ചത് സദസിലെ ഒഴിഞ്ഞ കസേരകളോട്- വീഡിയോ

ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ശബരിമല വിഷയം ഒന്നു കൂടി കൊഴുപ്പിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേരളത്തിലെത്തിച്ച ബിജെപിയുടെ നീക്കത്തിന് കനത്ത തിരിച്ചടി. പത്തനംതിട്ടയില്‍ യോഗി എത്തിയ പരിപാടിയില്‍ പങ്കുചേരാന്‍ വളരെ കുറച്ച് പേര് മാതെ്രമ ഉണ്ടായിരുന്നുള്ളു. യോഗി ആദിത്യനാഥിന്റെ വരവില്‍ വന്‍ ജനപങ്കാളിത്തം പ്രതീക്ഷിച്ച് സദസ്സിലിട്ട കസേരകളെല്ലാം...

മൂലായത്തിന് വയസായി, പ്രായത്തെ മാനിക്കുന്നുവെന്നും മമത

മുലായത്തിന് വയസായി എന്നും അതുകൊണ്ട് അതത്ര കാര്യമാക്കേണ്ടതില്ലെന്നും ബംഗാള്‍ മുഖ്യമന്തി മമതാ ബാനര്‍ജി. കഴിഞ്ഞ ദിവസം 16-ാം പാര്‍ലമെന്റിന്റെ അവസാന സെഷനില്‍ സംസാരിക്കവെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് സമാജ് വാദി പാര്‍ട്ടി മുന്‍അധ്യക്ഷനും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് പ്രത്യാശ പ്രകടിപ്പച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപിയെ...

പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക; കര്‍ശന നീക്കത്തിന് ഒരുങ്ങി ഇന്ത്യ

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയം അവസാനിപ്പിക്കണമെന്ന് പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്. കാശ്മീരിലെ ഭീകരാക്രമണത്തിന്റെ പശ്ചത്താലത്തിലാണ് മുന്നറിയിപ്പ്. ആക്രമണത്തിന്റെ പശ്ചത്താലത്തില്‍ ഇന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കും. പുല്‍വായില്‍ 12 അംഗ എന്‍ഐഎ സംഘവും ഇന്ന് പരിശോധന നടത്തും. 39 പേരാണ് മരിച്ചതെന്ന് ഔദ്യോഗിക...

ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു; സൈനികരുടെ വിയോഗത്തില്‍ കണ്ണീരോടെ രാഷ്ട്രം

ജമ്മു കാഷ്മീരിലെ ഭീകരാക്രമണത്തിന്റെ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. ധീരജവന്മാരുടെ വിയോഗത്തില്‍ രാഷ്ട്രം കണ്ണീര്‍ പൊഴിക്കുകയാണ്. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ മുതല്‍ സാധാരണക്കാര്‍ വരെ ആക്രമണത്തെ അപലപിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നു. അതേസമയം രഹസ്യാന്വേഷണ വിഭാഗം ജയ്‌ഷെ മുഹമ്മദിന്റെ മുന്നറിയിപ്പ് അവഗണിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് വിലയിരുത്തിലുണ്ട്....

വാലന്റൈന്‍സ് ദിനത്തില്‍ പ്രതിജ്ഞ ചൊല്ലി വിദ്യാര്‍ഥികള്‍; ‘രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ല’

വാലന്റൈന്‍സ് ദിനത്തില്‍ വേറിട്ട പ്രതിജ്ഞയുമായി വിദ്യാര്‍ഥികള്‍. ഫെബ്രുവരി 14 ദൃഢനിശ്ചയത്തിന്റെ ദിവസമായി കാണാനാണ് സകൂള്‍ കുട്ടികളുടെ തീരുമാനം. മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ലെന്ന പ്രതിജ്ഞയാണ് വിദ്യാര്‍ത്ഥികളെടുക്കുന്നത്. ഉത്തര്‍പ്രദേശിലെ സൂറത്തിലാണ് സംഭവം. വ്യത്യസ്ത സ്വകാര്യ സ്‌ക്കൂളുകളില്‍ നിന്നായി 10,000 വിദ്യാര്‍ത്ഥികളാണ് പ്രതിജ്ഞ ചൊല്ലുന്നത്.

അഭ്യൂഹങ്ങള്‍ക്ക് വിരാമിട്ട് പ്രിയങ്ക; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഖ്‌നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ഏറെ നാളായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമാകുമെന്നാണ് കരുതപ്പെടുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചാരണത്തിലുമായിരിക്കും തന്റെ ശ്രദ്ധയെന്നും പ്രിയങ്ക വ്യക്തമാക്കി. നേരത്തെ...

അനില്‍ അംബാനിയുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ ഉത്തരവ് തിരുത്തി; രണ്ട് സുപ്രീംകോടതി ഉദ്യോഗസ്ഥരെ ചീഫ് ജസ്റ്റിസ് അര്‍ദ്ധരാത്രിയില്‍...

അനില്‍ അംബാനിയുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ ഉത്തരവ് തിരുത്തിയ സംഭവത്തില്‍ രണ്ട് സുപ്രീംകോടതി ഉദ്യോഗസ്ഥരെ അര്‍ദ്ധരാത്രിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിരിച്ചുവിട്ടു. സുപ്രീം കോടതി ചട്ടം 11 (13) പ്രകാരമാണ് നടപടി. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെയാണ് അച്ചടക്ക...