Kalyan Jewellers Ad

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് എതിരെയുള്ള വ്യാജരേഖ കേസ്: വൈദികര്‍ക്ക് ജാമ്യം

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസില്‍ പ്രതികളായ ഫാദര്‍ പോള്‍ തേലക്കാട്ടിനും ഫാദര്‍ ആന്റണി കല്ലൂക്കാരനും മുന്‍കൂര്‍ ജാമ്യം. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. വ്യാജരേഖ നിര്‍മ്മിച്ചു എന്ന് പൊലീസിന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. പൊലീസ് സ്റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണം എന്നുള്‍പ്പെടെയുള്ള...

കുഞ്ഞുവളകള്‍ മുതല്‍ ആറു പവന്റെ നെക്‌ലേസ് വരെ; മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് കിട്ടിയത് 63 പവന്‍ സ്വര്‍ണം

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി 510 ഗ്രാം (63.75 പവന്‍) സ്വര്‍ണം ലഭിച്ചു. അറുപത് പേരില്‍ നിന്നുള്ള സ്വര്‍ണമാണിത്. കുഞ്ഞുങ്ങളുടെ വളകള്‍ മുതല്‍ സ്വര്‍ണനാണയങ്ങള്‍ വരെയുണ്ട് ഇതില്‍. 50 പവനും നല്‍കിയത് ദമ്പതിമാരാണ്. എറണാകുളം സ്വദേശിയായ സ്ത്രീ ആറുപവന്റെ നെക്ലേസ് നല്‍കി. ശേഷിക്കുന്നതൊക്കെ ചെറിയ അളവിലുള്ള...

മുഖ്യമന്ത്രി പറഞ്ഞത് തെറ്റെന്ന് സിഒടി നസീര്‍, ഷംസീറിന്റെ പേര് മൊഴിയില്‍ പറഞ്ഞിരുന്നു

എംഎല്‍എ എ എന്‍ ഷംസീറിന്റെ പേര് മൊഴിയില്‍ പറഞ്ഞിരുവെന്ന് വടകരയില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ടി നസീര്‍. ഷംസീറിന്റെ പേര് നസീര്‍ പറഞ്ഞിരുന്നില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു നസീര്‍. ഗൂഢാലോചന സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പൊലീസിന് നല്‍കി. എന്നാല്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ്...

യു.ഡി.എഫ് ഭരണകാലത്ത് പൊതുമരാമത്ത് വകുപ്പിൽ നടന്നത് കൊള്ള, ടാർ വരെ മറിച്ചു വിറ്റു, വിജിലൻസ് റിപ്പോർട്ട് ഉദ്ധരിച്ച്...

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതിയായിരുന്നുവെന്ന് വിജിലന്‍സ് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിക്കും സെക്രട്ടറിക്കുമെന്ന പേരില്‍ ഡിവിഷനുകളില്‍ പണപ്പിരിവ് നടന്നെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 2015 ല്‍ വിജിലന്‍സ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമസഭയില്‍ ഉദ്ധരിച്ചാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ബില്‍...

വായു ചുഴലിക്കാറ്റ് രൂപപ്പെട്ടു, ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു, കേരളത്തിലും കാറ്റിന് സാധ്യത

അറബിക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി. 'വായു' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കാണ് നീങ്ങുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടോടെ 135 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനാണ് സാധ്യത. ഗുജറാത്ത് തീരത്ത് ജാഗ്രതാനിര്‍ദേശം...

കോണ്‍ഗ്രസ് പരാജയം; എ. കെ ആന്റണിയെ ചേരി തിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ്, മുതിര്‍ന്ന നേതാവിനെ തകര്‍ക്കാമെന്ന ചിന്ത...

തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ എ. കെ ആന്റണിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്ന് വ്യക്തമാക്കി, ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്ത്. കെ പി സി സി നിര്‍വാഹക സമിതിയിലെ സ്ഥിരം ക്ഷണിതാവും ഗവേഷണ വിഭാഗം...

രണ്ടാമതും കല്യാണം കഴിക്കണമെന്ന് മുസ്ലിം ഉദ്യോഗസ്ഥന്‍; ബഹുഭാര്യത്വം അംഗീകരിക്കാന്‍ ചട്ടമില്ലെന്ന് വ്യക്തമാക്കി കേരള പി.ഡബ്ല്യു.ഡി

രണ്ടാം വിവാഹത്തിനുള്ള മുസ്ലിം ഉദ്യോഗസ്ഥന്റെ അപേക്ഷ തള്ളി കേരള പിഡബ്ല്യുഡി. എറണാകുളം സ്വദേശിയായ പിഡബ്ല്യുഡി എന്‍ജിനീയറുടെ അപേക്ഷയാണ് തള്ളിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം 1960 ലെ വകുപ്പുകള്‍ പ്രകാരം ബഹുഭാര്യാത്വം അംഗീകരിക്കാനാവില്ലെന്ന് പിഡബ്ല്യുഡി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യക്തിനിയമം അംഗീകരിക്കുന്നുണ്ടെങ്കില്‍ കൂടിയും, ഭാര്യ...

സേക്രഡ് ഹാർട്ട് കോളജിൽ സ്കിൽ ഡെവലപ്മെൻറ് കോഴ്‌സുകൾക്ക് തുടക്കമായി

തേവര സേക്രഡ് ഹാര്‍ട്ട് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബിരുദ വിദ്യാർത്ഥികൾക്ക് തൊഴില്‍ നൈപുണ്യം വളര്‍ത്തിയെടുക്കാനും, മികച്ച കരിയർ രൂപീകരിക്കാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 'കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ്' എസ്. എച്ച് കോളേജുമായി ചേർന്ന് ഒരുക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് കോഴ്സുകള്‍ക്ക് തുടക്കമായി. കൊച്ചിൻ ഷിപ്പ് യാർഡ്...

മരടിലെ ഫ്‌ളാറ്റുകള്‍ ഇപ്പോള്‍ പൊളിക്കേണ്ടെന്ന് സുപ്രീംകോടതി, ആറാഴ്ചത്തേക്ക് തല്‍സ്ഥിതി തുടരാന്‍ ഉത്തരവ്

മരടിലെ ഫ്‌ളാറ്റുകള്‍ ഇപ്പോള്‍ പൊളിക്കേണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അടുത്ത ആറാഴ്ചത്തേക്ക്  പൊളിക്കേണ്ടെന്നും തല്‍സ്ഥിതി തുടരട്ടെയെന്നുമാണ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് ഇന്ദിരാബാനര്‍ജി അധ്യക്ഷയായ ബെഞ്ചിന്റേതാണ് ഉത്തരവ്. ആല്‍ഫാ സെറീന്‍ അപ്പാര്‍ട്‌മെന്റിലെ 32 താമസക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഫ്‌ലാറ്റുകള്‍ പൊളിച്ച് നീക്കാന്‍ കോടതി അനുവദിച്ച സമയ പരിധി...

ശബരിമലയിലെ വരുമാനം കുറഞ്ഞതായി അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ട്

ശബരിമല ക്ഷേത്ര വരുമാനത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ മണ്ഡലം- മകരവിളക്ക് തീര്‍ത്ഥാടന കാലത്തെ വരുമാനത്തിലാണ് കുറവുണ്ടായിരിക്കുന്നത്. 178,75,54,333 രൂപയായിരുന്നു ഈ വര്‍ഷത്തെ വരുമാനം. കഴിഞ്ഞ സീസണില്‍ വരുമാനം 277,42,02,803 രൂപയായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 98.66 കോടി രൂപയുടെ കുറവാണുണ്ടായത്. ക്ഷേത്രച്ചെലവുകള്‍ക്കായി മാസം തോറും നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലും 78...
Dhamaka Movie
My Santa Movie