‘ഇത് വലിയ കാര്യമല്ല, കരുണയും പിന്തുണയും നല്‍കിയാല്‍ തരണം ചെയ്യാം’; തെരുവിലെ ആയിരങ്ങള്‍ക്ക് ഭക്ഷണം വിളമ്പി സണ്ണി ലിയോണ്‍

കോവിഡ് പ്രതിസന്ധിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി സണ്ണി ലിയോണ്‍. മുംബൈ നഗരത്തിലെ തെരുവുകളില്‍ താമസിക്കുന്നവര്‍ക്കാണ് സണ്ണി ഭക്ഷണപ്പൊതികളുമായി എത്തിയിരിക്കുന്നത്. ദാല്‍, കിച്ചിടി, ചോറ്, പഴങ്ങള്‍ എന്നിവയായിരുന്നു വിഭവങ്ങള്‍. സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ഭക്ഷണവുമായി എത്തിയപ്പോള്‍ തന്നെ ട്രക്കിന് ചുറ്റും ആവശ്യക്കാര്‍ തടിച്ചു കൂടി. പലര്‍ക്കും നടി നേരിട്ടു...

കോവിഡ് വെറും ജലദോഷ പനിയല്ല, നെഗറ്റീവ് ആയതോടെ ഷൂട്ടിംഗിന് പോകാമെന്ന് കരുതി, എന്നാല്‍ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ് ഉണ്ടായത്: കങ്കണ

കോവിഡ് വെറും ജലദോഷ പനിയാണെന്ന നടി കങ്കണ റണാവത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇത് തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. കോവിഡ് ആദ്യം തനിക്ക് ജലദോഷ പനി ആയാണ് അനുഭവപ്പെട്ടതെങ്കിലും രോഗമുക്തയായതിന് ശേഷം നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കങ്കണ പറഞ്ഞു. ഇതുവരെ അനുഭവിക്കാത്തതൊക്കെ തനിക്ക് വന്നുവെന്നും കങ്കണ പങ്കുവച്ച...

കോവിഡ് മാനദണ്ഡം വകവെയ്ക്കാതെ ബസ് സ്റ്റാൻഡിന് സമീപം കറങ്ങി നടന്നു; ടൈ​ഗര്‍ ഷ്റോഫിനും ദിഷ പഠാണിക്കും എതിരെ കേസ്

രണ്ടാം ഘട്ട കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  പല സംസ്ഥാനങ്ങളും കർശനമായി ലോക് ഡൗൺ നടപ്പിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പുറത്ത് കറങ്ങാന്‍ പോയ ബോളിവുഡ് താരങ്ങളായ ടൈ​ഗര്‍ ഷ്റോഫിനും ദിഷ പഠാണിക്കുമെതിരെ കേസെടുത്ത വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.  മുംബൈ പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസ്...

സോനു സൂദ് തിരഞ്ഞെടുപ്പില്‍ മത്സരിക്കണം, പ്രധാനമന്ത്രി ആകണം, ഞാന്‍ വോട്ട് ചെയ്യും: ഹുമ ഖുറേഷി

സോനു സൂദ് പ്രധാനമന്ത്രിയായി കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് നടി ഹുമ ഖുറേഷി. കോവിഡ് കാലത്ത് സോനു ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെ എല്ലാം പ്രശംസിച്ചു കൊണ്ടാണ് ഹുമ ഖുറേഷി സംസാരിച്ചത്. ഏത് ബോളിവുഡ് നടനാണ് നല്ല രാഷ്ട്രീയക്കാരന്‍ ആകാന്‍ കഴിയുക എന്ന ചോദ്യത്തിന് ബോളിവുഡ് ഹംഗാമയ്ക്ക് ആണ് ഹുമ...

‘അവസരം കിട്ടണമെങ്കില്‍ നായകനൊപ്പം കിടക്കണം’; നടന്റെയും നിര്‍മ്മാതാവിന്റെയും ആവശ്യം, സിനിമ ഉപേക്ഷിച്ചെന്ന് നടി കിശ്വര്‍ മര്‍ചന്റ്

ബോളിവുഡില്‍ അവസരം കിട്ടണമെങ്കില്‍ നായകനൊപ്പം കിടക്കണമെന്ന് നടി കിശ്വര്‍ മര്‍ചന്റ്. ബോളിവുഡ് രംഗത്തെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളാണ് ടൈംസ് ഓഫ് ഇന്ത്യയോട് താരം തുറന്നു പറഞ്ഞിരിക്കുന്നത്. പ്രമുഖ നിര്‍മ്മാതാവിനെതിരെയാണ് കിശ്വറിന്റെ ആരോപണം. അമ്മയ്‌ക്കൊപ്പം ഒരു സിനിമയുടെ ചര്‍ച്ചയ്ക്ക് പോയതായിരുന്നു താന്‍. അപ്പോഴാണ് നായകനൊപ്പം കിടക്കണമെന്നും വീട്ടു വീഴ്ചയ്ക്ക് തയാറാകണം...

മായാവതിയെ കുറിച്ച്‌ അശ്ലീല പരാമർശം; നടന് എതിരെ പ്രതിഷേധം ശക്തം, അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടിനേതാവുമായ മായാവതിയെ കുറിച്ച്‌ അശ്ലീല പരാമർശം നടത്തിയ ബോളിവുഡ് നടന്‍ റണ്‍ദീപ് ഹൂഡയ്ക്കെതിരെ വിമർശനം. അശ്ലീല തമാശ പറയുന്ന നടന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് വിമര്‍ശനം. ഒരു വൃത്തിക്കെട്ട തമാശ പറയാന്‍ പോകുന്നു എന്ന ആമുഖത്തോടെയാണ് മായാവതിയെ കുറിച്ച്‌ നടന്‍ പറഞ്ഞു തുടങ്ങുന്നത്....

സോനു സൂദിന് രാഖി കെട്ടി ആരാധിക; കാലില്‍ വീഴാന്‍ അനുവദിക്കാതെ താരം, വീഡിയോ

കൊവിഡ് കാലത്ത് മറ്റുളളവരെ തന്നാലാവുന്ന വിധം സഹായിക്കുകയാണ്  ബോളിവുഡ് താരം സോനു സൂദ്.  നടന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രശംസാപ്രവാഹമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ നടന് രാഖി കെട്ടികൊടുക്കുന്ന ആരാധികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  രാഖി കെട്ടിയതിന് ശേഷം അവര്‍ നടന്റെ കാല്‍ തൊട്ട് വന്ദിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സോനു ...

വീണ്ടും കൈത്താങ്ങായി സോനു സൂദ്; ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങി താരം

ആന്ധ്ര പ്രദേശില്‍ രണ്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി നടന്‍ സോനു സൂദ്. ആന്ധ്രയിലെ കുര്‍നൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലും നെല്ലൂരിലെ ആത്മകുര്‍ ജില്ലാ ആശുപത്രിയിലുമാണ് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്നും സോനു ട്വിറ്ററില്‍ കുറിച്ചു. കോവിഡ് ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഓക്‌സിജന്‍...

‘സ്ത്രീയെ ഹോട്ട് എന്ന് നോട്ടീസ് ചെയ്യുന്നത് എന്തിനെന്ന് അറിയില്ല’;സെക്‌സി ആകണം എന്ന് പറഞ്ഞതിനാല്‍ സിനിമ ഉപേക്ഷിച്ചെന്ന് നടി പ്രാചി...

സിനിമയില്‍ നിന്നും മാറി നിന്നതിനെ കുറിച്ച് നടി പ്രാചി ദേശായി. റോക്ക് ഓണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് എത്തിയ താരത്തിന് പിന്നീട് ലഭിച്ചത് ഏറെ സെക്‌സിയായുള്ള റോളുകള്‍ ആയിരുന്നു. ഒരുപാട് ആളുകള്‍ക്ക് ഈ ഇന്റസ്ട്രിയില്‍ തുറന്ന് കാട്ടുന്നതിനോട് വിരോധമില്ല. പക്ഷെ തന്റെ കാര്യം അങ്ങനെയല്ല, വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്ന്...

കിംഗ് ഖാനൊപ്പം അരങ്ങേറ്റം , പിന്നീട് ആരാധകരെ വേദനിപ്പിച്ച്  പടിയിറക്കം ; ഗായത്രി ജോഷി ബോളിവുഡ് വിടാൻ കാരണമിത്

തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് നടിയാണ് ഗായത്രി ജോഷി. 2004ൽ റിലീസിനെത്തിയ ‘സ്വദേശ്’ എന്ന ചിത്രത്തിൽ കിംഗ് ഖാന്റെ നായികയായാണ് ഗായത്രി സിനിമയിലേക്ക് എത്തുന്നത്. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ ധാരാളം പുരസ്കാരങ്ങളും  ഗായത്രി നേടിയിരുന്നു. നിരവധി അവസരങ്ങൾ ഇതിന് പിന്നാലെ താരത്തെ തേടി എത്തിയിരുന്നു. എന്നാൽ...