‘ഇതല്ല മാധ്യമ പ്രവർത്തനം, ടി‌.ആർ‌.പി റേറ്റിംഗിനേക്കാൾ പ്രാധാന്യം അർഹിക്കുന്ന ചിലത് ഉണ്ട്’: അർണബ് ഗോസ്വാമിയെ രൂക്ഷമായി വിമർശിച്ച്‌ രാജ്ദീപ്...

  ടെലിവിഷനിൽ ‘മാധ്യമ വിചാരണ’യെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ റിപ്പബ്ലിക് ടി.വി, എം.ഡി. അർണബ് ഗോസ്വാമിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി. ന്യൂസ് ചാനലുകളായ ഇന്ത്യാ ടുഡേയും റിപ്പബ്ലിക് ടിവിയും സോഷ്യൽ മീഡിയയിൽ പരസ്പരം പോരടിക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ ഒരു പ്രൈംടൈം...

“എ.ബി.പി ന്യൂസ് സമര്‍ത്ഥമായി കളിച്ചു വിജയിച്ച ഒരു നാടകമാണ് ഇന്നലെ ഹത്രാസിൽ അരങ്ങേറിയത്”

ഹരി മോഹൻ സംഘപരിവാര്‍ അനുകൂല ദേശീയ മാധ്യമങ്ങളുടെ അതിപ്രസരത്തിനിടയില്‍ എവിടെയെങ്കിലും പ്രതീക്ഷയുടെ ഒരു പുല്‍നാമ്പെങ്കിലും കണ്ടാല്‍ അത് ആഘോഷിക്കുകയെന്നതു സ്വാഭാവികമാണ്. റിപ്പബ്ലിക്കും ടൈംസ് നൗവും ആജ് തക്കും ഒരു തുറന്ന പുസ്തകമാണ്. അവര്‍ സംഘപരിവാര്‍ മാധ്യമങ്ങള്‍ തന്നെയാണ്. പക്ഷേ ഈ പ്രോ-സംഘപരിവാര്‍ മാധ്യമങ്ങളെന്നതു നിങ്ങള്‍ വിചാരിക്കുന്നതിനും അപ്പുറമാണു മനുഷ്യന്മാരേ....

തിരഞ്ഞെടുപ്പിന് ഒരുവർഷം ബാക്കിനിൽക്കെ സര്‍വേ നടത്തിയതിന്റെ യുക്തിയെന്താണ്?

  ഹരി മോഹൻ ഇന്ത്യാവിഷന്‍ വീണതിനു ശേഷം മലയാള വാര്‍ത്താ ചാനലുകളില്‍ എക്കാലവും ബഹുദൂരം മുന്നില്‍ത്തന്നെയായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ഥാനം. പ്രിന്റ് മാധ്യമങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പതിച്ചുകിട്ടിയ മനോരമയും മാതൃഭൂമിയും ചാനല്‍ റേറ്റിങ്ങില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ മാറിമാറി വന്നെങ്കിലും ഏഷ്യാനെറ്റിന്റെ ഒന്നാംസ്ഥാനത്തിന് ഇളക്കം തട്ടിയില്ല. പക്ഷേ...