ഹൈസ്പീഡ് റെയിൽ പദ്ധതി പരിസ്ഥിതിക്ക് നാശമായേക്കാമെന്ന് വിദഗ്ദ്ധർ 

ഹൈ സ്പീഡ് റെയിൽ തിരുവനന്തപുരത്തിനു കാസർഗോഡിനും ഇടയിലുള്ള ദൂരം നാലു മണിക്കൂറാക്കി കുറയ്ക്കും. എന്നാൽ അതിന്റെ പ്രയോഗികതയെ സംബന്ധിച്ച് വിദഗ്ദ്ധരുടെ ഇടയിൽ ചില ചോദ്യങ്ങളുണ്ട്. വീണ്ടും അധികാരത്തിലെത്തിയ പിണറായി സർക്കാർ ആദ്യം ഏറ്റെടുക്കുന്ന വൻ ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതിയായ 63,941 കോടി രൂപ ചെലവ് കണക്കാക്കുന്നതും തിരുവനന്തപുരം മുതൽ...

 ശാലിനി രഘുനന്ദനൻ                      മഹാമാരികളുടെ കാലത്ത് അടച്ചുപൂട്ടലും, ജീവന്മരണ പോരാട്ടങ്ങളുമൊക്കെയായി  സംഭവബഹുലമായ ഒരു കാലഘട്ടത്തിലൂടെയാണ് ലോകം മുഴുവൻ കടന്നു പോകുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായി കാലാവസ്ഥാ വ്യതിയാനങ്ങളേയും...

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല അന്റാർട്ടിക്കയിൽ പിളർന്നു

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല അന്റാർട്ടിക്കയിൽ പിളർന്നു. എ -76 എന്ന് വിളിക്കപ്പെടുന്ന ഇതിന്റെ വലിപ്പം ഏകദേശം 4,320 ചതുരശ്ര കിലോമീറ്ററാണ്, സ്പാനിഷ് ദ്വീപായ മജോർക്കയേക്കാൾ വലുതാണ് ഇത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹി നഗരത്തിന്റെ മൂന്നിരട്ടി. അന്റാർട്ടിക്കയിലെ റോൺ ഐസ് ഷെൽഫിൽ നിന്നും   യൂറോപ്യൻ ബഹിരാകാശ...

തീര ജനതയെ രക്ഷിക്കാൻ ‘വികസന’ത്തിന് അവധി നൽകൂ

ആർ. ദേവദാസ് കഴിഞ്ഞ ദിവസങ്ങളിൽ കേരളതീരത്ത് ഉണ്ടായ ശക്തമായ കടൽ ക്ഷോഭത്തിൽ കേരളത്തിന്റെ തെക്കെയറ്റം മുതൽ വടക്കെയറ്റം വരെയുള്ള തീരദേശ ഗ്രാമങ്ങളിൽ മുഴുവൻ കടൽ കയറുകയും, അവരുടെ വീടുകളും ജീവനോപാധികളും നഷ്ടപ്പെടുകയും ചെയ്തു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയിൽ വലിയ പങ്ക്‌വഹിക്കുന്നവർ, രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്നവർ, പൊതുസമൂഹത്തിനു കുറഞ്ഞചെലവിൽ കൂടിയ പോഷകമൂല്യമുള്ള...

മഴക്കഥ (ശാസ്ത്രലേഖനം) 

ചാക്യാർ പെരിന്തൽമണ്ണ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റെക്കോർഡ് പ്രകാരം കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ( 2021 മെയ് 13, 14, 15) കേരളത്തിൽ ലഭിച്ചത് മഴ 232.6 mm. സാധാരണ ഈ കാലയളവിൽ ലഭിക്കാറുള്ളത് 20.7 mm (വേനൽ മഴ). കാലാവസ്ഥ വകുപ്പിന്റെ - ഇന്നലെ മഴ രേഖപ്പെ ടുത്തിയ...

വെടിമരുന്നുശാലയും ചവറ്റുകൊട്ടയുമാകുന്ന ഭൂമി. ഇന്ന് ഭൗമദിനം 

സാലിഹ് റാവുത്തർ  ആഗോള അതിജീവനത്തിനു ഭീഷണിയായി ഒരു മഹാമാരിയുടെ പെയ്ത്തിനിടയിൽ ഒരു ഭൗമദിനം കൂടി വന്നുചേർന്നിരിക്കുന്നു. 1969-ൽ സാൻഫ്രാൻസിസ്‌കോയിൽ ചേർന്ന യുനെസ്‌കോ കോൺഫറൻസിലാണ് ആ സീസണിൽ വസന്തത്തിന്റെ ആദ്യദിനമായ  1970 ഏപ്രിൽ 22 ആദ്യ ഭൗമദിനമായി ആചരിച്ചത്. നാലര ബില്യൺ കൊല്ലം പ്രായമുള്ള നമ്മുടെ ഭൂമി നിരവധി ഭൗതിക പരിണാമങ്ങൾക്കു ശേഷമാണ്...

ഇനിയും കണ്ടെത്താത്ത ജീവിവർഗ്ഗങ്ങൾ !  

വിക്ടോറിയ മാസ്റ്റേഴ്സൺ ഭൂമിയിലെ ജീവജാലങ്ങളിൽ  20%  സ്പീഷിസുകളെ  മാത്രമേ മനുഷ്യന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനർത്ഥം  80% ജീവികളും നമുക്ക് ഇപ്പോഴും അജ്ഞാതമാണ്. അവ സംരക്ഷിക്കപ്പെടേണ്ടതും ഭാവിതലമുറകളുടെ നിലനിൽപ്പിന് ആവശ്യമാണ്. ഇപ്പോൾ കണ്ടെത്തിയിട്ടുള്ള സ്പീഷിസുകളുടെ വിവരങ്ങൾ വെച്ച് ഇനിയുള്ളവയെ കണ്ടെത്താനുള്ള ഒരു ഇന്ററാക്ടീവ് മാപ്പ് ശാസ്ത്രകാരന്മാർ തയ്യാറാക്കിയിട്ടുണ്ട്. ...