മെഗാ ജോബ് ഫെയർ 2022

മുരിക്കാശ്ശേരി മാർ സ്ലീവാ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ 2022 മാർച്ച് 26 ന് രാവിലെ 9:30 മുതൽ 5:00 മണി വരെ തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി, യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം.

40 വയസ്സാണ് പ്രായപരിധി. ഒരാൾക്ക് അഞ്ച് കമ്പനികളുടെ വരെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രവർത്തിപരിചയം ആവശ്യം ഇല്ല.

ഈ തൊഴിൽ മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ www.marsleeva.in എന്ന വെബ്സൈറ്റിലൂടെയോ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ചോ രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://forms.gle/GxVEtzUns5z8gqUU7