IN VIDEO ഉമ്മൻചാണ്ടിക്ക് എന്ത് പറ്റി? By ന്യൂസ് ഡെസ്ക് | Monday, 31st October 2022, 2:22 pm Facebook Twitter Google+ WhatsApp Email Print തനിക്കും തന്റെ കുടുംബത്തില മറ്റംഗങ്ങള്‍ക്കുമെതിരെയുയര്‍ന്ന അപവാദങ്ങളാണ് ശരിക്കും ഉമ്മന്‍ചാണ്ടിയെ തകർത്തത്. യാതൊരു ദയയവുമില്ലാതെയാണ് രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തോടും കുടുംബത്തോടും പെരുമാറിയത്.