വാങ്കഡെയുടെ രഹസ്യങ്ങളെന്ത് ?

സര്‍വ്വീസിനുപുറത്തെ അവിശുദ്ധബന്ധങ്ങള്‍, കേസുകളിലെ തിരിമറി, ഭീഷണിപ്പെടുത്തി പണംതട്ടല്‍, വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ആരോപണങ്ങളാണിപ്പോള്‍ സമീര്‍ വാങ്കഡെക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.