ധര്‍മ്മം നല്‍കിയാല്‍ ദാരിദ്ര്യം മാറുമോ?

പണം വാങ്ങി വോട്ട് വാങ്ങുന്നത് അപമാനകരമാണ്. കാലവധി കഴിയുന്ന സര്‍ക്കാര്‍ ബജറ്റിലൂടെ ദാരിദ്ര്യമകറ്റാന്‍ 6000 അക്കൗണ്ടില്‍ വാഗ്്ദാനം ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധി ഒരു പടികൂടി കടന്നു. ധര്‍മ്മം കൊടുത്ത് ഒഴുവാക്കാവുന്നതല്ല ദാരിദ്ര്യം. അതല്ല ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പ്രതീക്ഷിക്കുന്നത്.