രാഹുല്‍ ഗാന്ധിക്ക് സമശീര്‍ഷനായി കോണ്‍ഗ്രസില്‍ ഇനി ഒരു നേതാവും ഉയര്‍ന്നുവരാന്‍ പാടില്ലന്ന് തന്നെയാണ് നെഹ്‌റു കുടുംബം ആഗ്രഹിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയുള്ള താത്കാലിക സംവിധാനമാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. അതിന് ശേഷം ഫലം എന്തായാലും രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷനാകും