ആള്‍ക്കൂട്ട കൊലകളില്‍  തെളിയുന്നത് രോഗാതുരമായ മലയാളി മനസ്സ്

നമ്മള്‍  പിന്നോട്ട് നടക്കുന്ന ജനതയായി മാറിക്കഴിഞ്ഞുവെന്ന് മധുവിന്റെയും ചന്ദ്രന്റെയും ജീവിതങ്ങള്‍ നമ്മളോട് പറയുന്നു. അല്ലങ്കില്‍   അട്ടപ്പാടിയിലെ മധുവിന്റെ ദയനീയ ജീവിത ചിത്രം നമ്മുടെ  മുന്നില്‍ നില്‍ക്കുമ്പോള്‍ ചിറയന്‍ കീഴിലുള്ള ചന്ദ്രന് അതേ അവസ്ഥയുണ്ടാകുമോ?